തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ചൂരല്‍ വടിക്ക് നിരോധനം. 2019 ജൂണ്‍ 28 ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത് ചൂരല്‍വടി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതായും കുട്ടികളെ തല്ലാന്‍ ഉപയോഗിക്കുന്നതായും ഇതുമൂലം കുട്ടികളെ തല്ലുന്നതിനുള്ള ചൂരലിന്റെ വില്‍പന നിരോധിക്കുന്നത് സംബന്ധിച്ചുമായിരുന്നു കത്ത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
Post Your Comments