Kerala
- Nov- 2019 -18 November
ട്രോളുകളെല്ലാം കാറ്റില്‍ പറത്തി ചൂണ്ടയിടല്‍ മത്സരം നടത്തി ഡിവൈഎഫ്ഐ
കതിരൂര്‍: ട്രോളുകളെല്ലാം കാറ്റില്‍ പറത്തി കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയുടെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം നടത്തി ഡിവൈഎഫ്ഐ. തയ്യില്‍മുക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യില്‍മുക്ക് പുഴയിലായിരുന്നു മത്സരം. രണ്ട്…
Read More » - 18 November
‘ഒന്നു സങ്കല്പിച്ചു നോക്കൂ..മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്’; മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും: സന്ദീപാനന്ദ ഗിരി
കടക്കെണിയിലായിരിക്കുന്ന എയര്‍ ഇന്ത്യ മാര്‍ച്ചില്‍ വില്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ വേറിട്ട ഒരു നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തെ സകലമാന…
Read More » - 18 November
യുഎപിഎ കേസ് : അലനെയും, താഹയെയും വീണ്ടും റിമാൻഡ് ചെയ്തു
കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റിലായ അലനെയും, താഹയെയും വീണ്ടും റിമാൻഡ് ചെയ്തു. ഈ മാസം 30വരെയാണ് റിമാൻഡ് ചെയ്തത്.…
Read More » - 18 November
അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അഞ്ചാം ക്ലാസുകാരന് കണ്ടത് തീ ആളിക്കത്തുന്നത്; തുണയായത് അഗ്നിരക്ഷാസേനയുടെ വീഡിയോ
ചാരുംമൂട്: പാചകവാതക സിലിണ്ടറിലേക്ക് പടര്‍ന്ന തീഅണച്ച് അഞ്ചാം ക്ലാസുകാരന്. ഫെയ്സ്ബുക്കില്‍ അഗ്നിരക്ഷാസേനയുടെ ബോധവല്‍ക്കരണ വീഡിയോ കണ്ട അഞ്ചാംക്ലാസുകാരന് അതുപോലെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ അഞ്ചുപേരുടെ ജീവനാണ് രക്ഷപ്പെട്ടത്. മുതുകുളം…
Read More » - 18 November
യുഎപിഎ അറസ്റ്റ് : അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു
കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റിലായ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് മലപ്പുറം സ്വദേശിയായ ഉസ്മാനാണു ഇരുവര്ക്കുമൊപ്പമുണ്ടായിരുന്നതെന്നാണ് പോലീസ്…
Read More » - 18 November
കേരളത്തിൽ ബി.ജെ.പിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം- വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റിയ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍ എം.എല്‍.എ. കഴിഞ്ഞ വർഷം ദുർവാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച…
Read More » - 18 November
കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പിന് പിന്നിൽ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തമാകുന്നു
തിരുവനന്തപുരം : കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പുമായി ബന്ധപെട്ടു നിർണായക വിവരങ്ങൾ പുറത്തു വരുന്നു. മാർക്ക് തട്ടിപ്പിന് പിന്നിൽ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തമാകുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ്…
Read More » - 18 November
നെടുമ്പാശ്ശേരിയിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
നെടുമ്പാശ്ശേരി : യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നെടുമ്പാശ്ശേരി അത്താണിയിൽ ഇന്നലെ രാത്രി എട്ട് മണിയോടെ തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ ഗുണ്ടാസംഘം…
Read More » - 18 November
കോണ്‍ഗ്രസ് എംഎല്‍എയെ അജ്ഞാതൻ ആക്രമിച്ചു : ഗുരുതര പരിക്ക്
മൈസൂരു : കോണ്‍ഗ്രസ് എംഎല്‍എയെ അജ്ഞാതൻ ആക്രമിച്ചു. കര്‍ണാടകയിൽ മൈസൂരിലെ നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മൈസൂരില്‍ ഒരു…
Read More » - 18 November
മരട് ഫ്ളാറ്റ് തട്ടിപ്പ് കേസ്: മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ
മരട് ഫ്ളാറ്റ് തട്ടിപ്പ് വിഷയത്തിൽ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ. മരടില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച്…
Read More » - 18 November
മരണപ്പാച്ചിൽ നടത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാതെ നിയമപാലകർ; വേറിട്ട രീതിയിൽ നാട്ടുകാർ പ്രതിഷേധിച്ചത് ഇങ്ങനെ
വാഗമൺ - ഉളുപ്പുണി, വണ്ടിപ്പെരിയാർ - സത്രം റൂട്ടിൽ ജീപ്പ് വാഹനങ്ങൾ മരണപ്പാച്ചിൽ നടത്തുന്ന സാഹചര്യത്തിൽ നടപടിയെടുക്കാതെ അധികൃതർ. ട്രെക്കിങ് ജീപ്പ് അപകടങ്ങൾ ഇവിടെ തുടർക്കഥയാണ്. വിനോദസഞ്ചാരികളുടെ…
Read More » - 18 November
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പിഎസ്സി പരിശീലനം നല്കി പോലീസ് ഉദ്യോഗസ്ഥർ
തൃപ്പൂണിത്തുറ: ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പിഎസ്സി പരിശീലനം നല്കി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ പോലീസുകാർ. രണ്ട് ബാച്ചുകളിലായി ഇരുന്നൂറോളം പേരാണ് പഠിക്കാന്‍ എത്തുന്നത്. പോലീസ് സ്റ്റേഷന്റെ…
Read More » - 18 November
പുത്തുമല ദുരന്തം: അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും പലർക്കും കിട്ടിയിട്ടില്ല; അവഗണന തുടരുന്നു
പുത്തുമല ദുരന്തം നടന്നിട്ട് നൂറു ദിവസം കഴിയുമ്പോഴും ദുരന്തബാധിതരോട് അധികൃതരുടെ അവഗണന തുടരുന്നു. അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും പലർക്കും ഇതുവരെ കിട്ടിയിട്ടില്ല.
Read More » - 18 November
അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യബസുകൾ; ഗതാഗതമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന് ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 2…
Read More » - 18 November
താന്‍ പണ്ടൊരു മോഷണം നടത്തിയെന്നും മോഷ്ടിച്ചത് ഏത്തവാഴക്കുലയാണെന്നും മന്ത്രി സുധാകരന്റെ വെളിപ്പെടുത്തല്‍
ആലപ്പുഴ: സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് നന്നേ ചെറുപ്പത്തില്‍ നടത്തിയ മോഷണം…
Read More » - 18 November
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; അപേക്ഷിക്കാനാകാതെ ഒരു വിഭാഗം പുറത്ത്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിലേക്ക് (കെ.എ.എസ്) അപേക്ഷിക്കാനാകാതെ ഒരു വലിയ വിഭാഗം സംസ്ഥാന സര്‍വിസ് ജീവനക്കാര്‍ പുറത്ത്. കെ.എ.എസിലെ രണ്ട്, മൂന്ന് തസ്തികകളിലേക്ക് സർക്കാരിന്റെ അപേക്ഷിക്കാൻ ഏതെങ്കിലും…
Read More » - 18 November
ബി.ജെ.പി. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ വരുമെന്ന് സൂചന; ചർച്ചകൾ പുരോഗമിക്കുന്നു
ബി.ജെ.പി. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ വരുമെന്ന് സ്ഥിരീകരിക്കാത്ത വിവരം. അതേസമയം, ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ ദേശീയ സംഘടനാ ജനറൽസെക്രട്ടറി ബി.എൽ. സന്തോഷും ആർ.എസ്.എസ്.…
Read More » - 18 November
നെടുമ്പാശേരിയില്‍ യുവാവിനെ വെട്ടിക്കൊന്നു
കൊച്ചി: നെടുമ്പാശേരിയില്‍ ബാറിനു മുന്നില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു . നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയി (34) യാണ്…
Read More » - 18 November
സര്‍ക്കാരും ഒപ്പം ആയതോടെ ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്, സന്നിധാനത്ത് റിക്കോര്‍ഡ് ഭക്തര്‍
ശബരിമല:കഴിഞ്ഞ തവണ ഭീതി നിറച്ച അശാന്തമായ മണ്ഡലകാലമാണെങ്കിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കര്‍മ്മ സമിതിയും പൊലീസും ചേര്‍ന്ന് യുവതികള്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നു. യുവതികളല്ലെന്ന് ഉറപ്പാക്കി മാത്രമേ…
Read More » - 18 November
ശബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
ശബരിമലയിലേക്ക് പോകുന്ന യുവതികൾ അർബൻ നക്സലുകളെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 18 November
ടി.വി.ചാനല്‍ മാറ്റിയതില്‍ ദേഷ്യം; ഗൃഹനാഥന് ഭാര്യയെയും മകളെയും വിറക് കൊണ്ടടിച്ചു
ഉപ്പുതറ:ടി.വി.ചാനല്‍ മാറ്റിയതില്‍ പ്രകോപിതനായ ഗൃഹനാഥന് ഭാര്യയെയും മകളെയും വിറകിന് തലയ്ക്കടിച്ചു. വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്സി (42), മകള്‍ മെര്ലിന് (20)എന്നിവരെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.…
Read More » - 18 November
ജനപ്രീതിക്കുള്ള ആശയം അന്വേഷിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനപ്രീതിക്കുള്ള ആശയം അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കാണുന്നു. ഇതിന് വേണ്ടിയുള്ള യുവ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം ചൊവ്വാഴ്ച…
Read More » - 18 November
ശ്രീകുമാർ മേനോനെതിരായ മഞ്ജുവിന്റെ പരാതി; ഒടിയന്’ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും
തൃശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. ‘ഒടിയന്’ സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ…
Read More » - 18 November
ശബരിമല തീർത്ഥാടനം; നിലയ്ക്കലിൽ പ്രതിദിനം 25 ലക്ഷം ലിറ്റര്‍ കുടിവെള്ളം
നിലയ്ക്കല്‍ 25 ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്രതിദിനം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി ക്രമീകരണം ഏര്‍പ്പെടുത്തി. സീതത്തോട്, പമ്പ എന്നിവിടങ്ങളില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ ഇവിടേക്ക് കുടിവെള്ളം എത്തിക്കും.…
Read More » - 17 November
കോണ്‍ഗ്രസ് ആണ് യുഡിഎഫിലെ വലിയ കക്ഷി എങ്കിലും മലപ്പുറത്ത് ലീഗ് തന്നെ; ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു; കാരണം ഇങ്ങനെ
കാളികാവ് പഞ്ചായത്ത് കാലങ്ങളായി ലീഗ് - കോണ്‍ഗ്രസ് പോരുകൊണ്ട് പേരുകേട്ടതാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും രണ്ടായി നിന്നാണ് മത്സരിച്ചത്.
Read More »