Kerala
- Nov- 2019 -17 November
മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ചില കാര്യങ്ങൾ പണ്ട് മുതൽ അനുവർത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യം.
Read More » - 17 November
ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തമില്ലെന്ന് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അധ്യക്ഷൻ
ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തം കല്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.
Read More » - 17 November
ശബരിമല തീർത്ഥാടനം: ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി
ശബരിമല തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാസ പൂജ കാലത്ത് ഡ്രൈവര്‍മാരുള്ള…
Read More » - 17 November
ഉഗ്രൻ ഉപദേശവുമായി മണി ആശാൻ, അവകാശങ്ങളും ,ആനുകൂല്യങ്ങളും നേടിയെടുക്കാൻ കോടതി ബഹിഷ്ക്കരിച്ച് സമരം ചെയ്യണം; മന്ത്രി പറഞ്ഞത്
അഡ്വക്കേറ്റ് ക്ലർക്കുമാർക്ക് ഉഗ്രൻ ഉപദേശവുമായി മണി ആശാൻ. അവകാശങ്ങളും ,ആനുകൂല്യങ്ങളും നേടിയെടുക്കാൻ കോടതി ബഹിഷ്ക്കരിച്ച് സമരം ചെയ്യണമെന്ന് അഡ്വക്കേറ്റ് ക്ലർക്കുമാരോട് മന്ത്രി എം എം മണി പറഞ്ഞു.
Read More » - 17 November
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് സീതാറാം യെച്ചൂരി
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയിലെ കോടതി ഉത്തരവിൽ വ്യക്തതയില്ലെന്നും യെച്ചൂരി…
Read More » - 17 November
തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 17 ന്
സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഡിസംബർ 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ…
Read More » - 17 November
ആലപ്പുഴ കുടിവെള്ള പദ്ധതി അഴിമതിയാണെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും അഴിമതി നിറഞ്ഞതാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുടിവെള്ള പദ്ധതിയില്‍ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെ സംരക്ഷിക്കുന്ന…
Read More » - 17 November
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി ഭക്തർക്ക് പരിക്ക്
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. കാഞ്ഞിരപ്പളളിയിൽ ആണ് സംഭവം. അപകടത്തിൽ നിരവധി അയ്യപ്പ ഭക്തർക്ക് പരിക്ക് പറ്റി. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരും പോണ്ടിച്ചേരിയിൽ നിന്നുമുള്ള…
Read More » - 17 November
മിക്സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 30 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. മിക്സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രീതിയിലായിരുന്നു സ്വർണം. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി…
Read More » - 17 November
അയ്യപ്പ ഭക്തര്‍ക്കായി ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കൊച്ചി: കഴിഞ്ഞ ദിവസം മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍…
Read More » - 17 November
വളര്‍ത്തുമകന്റെ ആത്മഹത്യാ വിവരമറിഞ്ഞ വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു
കാട്ടാക്കട: വളര്‍ത്തുമകന്റെ ആത്മഹത്യാ വിവരമറിഞ്ഞ വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു. കരുതംകോട് തുണിപാട് പടപറതല പുത്തന്‍ വീട്ടില്‍ സുശീലയാണ് മരിച്ചത്. സഹോദരി ശ്രീദേവിയുടെ മകനും വളര്‍ത്തുമകനുമായ 25കാരന്…
Read More » - 17 November
വിവാഹം കഴിഞ്ഞ് അഞ്ചാം നാള് യുവതി കാമുകനൊപ്പം പോയി: സംഭവം കോതമംഗലത്ത്
കോതമംഗലം•വിവാഹം കഴിഞ്ഞ് അഞ്ചാം നാള് സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയ വധു കാമുകനൊപ്പം പോയി. കോതമംഗലം തൃക്കാരിയൂറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. താലിമാല അടക്കം നാല് പവന്റെ മാലയും…
Read More » - 17 November
ശബരിമല യുവതീ പ്രവേശനം: ലിംഗ നീതി ശബരിമലയില്‍ വേണമെന്ന് വാശിപിടിക്കുന്ന സിപിഎം മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ചോദ്യവുമായി വത്സന് തില്ലങ്കേരി
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മാത്രം ലിംഗ നീതി വേണമെന്ന് വാശിപിടിക്കുന്ന സിപിഎം മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യ…
Read More » - 17 November
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വീട്ടമ്മയുമായുള്ള ചാറ്റിങ് പരസ്യപ്പെടുത്തിയതായി സംശയം; മറ്റൊരു പെൺകുട്ടിയെ കാണിച്ച് യുവാവിന് കെണിയൊരുക്കി യുവതി, ഒടുവിൽ സംഭവിച്ചത്
കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് വഴി പെൺവാണിഭം വ്യാപകമാകുന്നതായി സംശയം. കഴിഞ്ഞ ദിവസം കൊച്ചി നോര്‍ത്ത് സ്റ്റേഷന് പരിധിയില്‍പ്പെട്ട റോയല്‍പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍വെച്ച് ഒരു യുവാവിനെ ഒരു…
Read More » - 17 November
ശബരിമല യുവതി പ്രവേശനം : കടകംപള്ളിയുടെ നിലപാട് തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ
ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താനക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന …
Read More » - 17 November
തിരുവനന്തപുരത്ത് ട്രെയിനിടിച്ച് പോത്തുകൾ ചത്തു
തിരുവനന്തപുരം: വേളിയിൽ ട്രെയിന്‍ ഇടിച്ച് 10 പോത്തുകള്‍ ചത്തു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ആണ് പോത്തുകളെ ഇടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം.ട്രെയിനിന് നേരിയ കേടുപാടുകള്‍…
Read More » - 17 November
യുഎപിഎ അറസ്റ്റ് : സിപിഎം പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂ ഡൽഹി : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി. സിപിഎം പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി…
Read More » - 17 November
‘എത്ര ഭാവനാസമ്പന്നമാണ് ഈ സംഘടന; കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാന്‍ ചൂണ്ടയിടല്‍ മത്സരം’ – പരിഹാസവുമായി വിഷ്ണുനാഥ്
കൊച്ചി: നവംബര്‍ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനമായി ആചരിച്ചു വരികയാണ് ഡിവൈഎഫ്ഐ. കൂത്തുപറമ്പ് വെടിവെയ്പിന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പരിപാടികളുടെ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്.…
Read More » - 17 November
ജഗതി ശ്രീകുമാറിന്റെ മകൾ വിവാഹിതയായി; ചിത്രങ്ങൾ കാണാം
ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന് ജഹാംഗീറാണ് വരന്. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ചടങ്ങില്‍…
Read More » - 17 November
കണ്ണൂരില്‍ ഭാര്യയെ കഴുത്തുമുറുക്കി കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കണ്ണൂര്‍: ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു. കണ്ണൂര്‍ താഴേ ചെമ്പാട് ആണ് സംഭവം. ഭാര്യ നിര്‍മ്മല വീട്ടില്‍ വീണു കിടക്കുന്നതായി കുട്ടികൃഷ്ണന് അയല്‍വാസികളെ അറിയിക്കുകയായിരുന്നു. അയല്‍വാസികളെത്തി…
Read More » - 17 November
‘ശബരിമല ധര്‍മ്മശാസ്താവേ … 10 വോട്ടിന് വേണ്ടി, ഒരു നേരത്തെ വാര്‍ത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാന്‍ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ’; സിപിഎം എംഎല്‍എയുടെ കുറിപ്പ്
കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ നിലപാടില്‍ നിന്നും മലക്കംമറിഞ്ഞുവെന്ന് വ്യാപക പ്രചാരണം നടക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 17 November
കുട്ടിക്കൂട്ടത്തിന്റെ ഫുട്ബോള്‍ യോഗം ഇനി സിനിമയില്‍; കുട്ടികളെ സിനിമയിലെടുത്ത വിവരം പങ്കുവെച്ച് നടി അഞ്ജലി
മലപ്പുറത്തെ നിലമ്പൂരില്‍ ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പതിമൂന്നു കുട്ടികള്‍ ചേര്‍ന്ന് ഫുട്ബോളും ജേഴ്സിയും വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു മീറ്റിങ്ങ്. വീഡിയോ…
Read More » - 17 November
ആ മാത്തുക്കുട്ടി ഞാനല്ല; ഹെലന്റെ സംവിധായകനെ പരിചയപ്പെടുത്തി ആര്‍ജെ മാത്തുക്കുട്ടി
മാത്തുക്കുട്ടി സേവ്യര്‍ എന്ന പുതുമുഖ സംവിധായകന്റെ ഹെലന് എന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണം തേടി മുന്നേറുകയാണ്. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹെലന്റെ നിര്‍മ്മാതാവ് വിനീത്…
Read More » - 17 November
ശബരിമല യുവതീ പ്രവേശനം : നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി ഉണ്ടെന്നു എ കെ ബാലൻ
പാലക്കാട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018 വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട പുതിയ വിധിയിൽ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി ഉണ്ടെന്നു നിയമ…
Read More » - 17 November
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നും ജീവിതം തിരിച്ചുകിട്ടിയ വിഷ്ണുപ്രസാദിന്റേതിന് സമാനമായ അനുഭവം പങ്കുവെച്ച് പ്രവാസിയുടെ കുറിപ്പ്
ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാര്‍ത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനും…
Read More »