Kerala
- Nov- 2019 -21 November
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡെങ്കി പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍…
Read More » - 21 November
ട്രെയിനിൽ നിന്നു വീണ് മലയാളി സൈനികന് ദാരുണാന്ത്യം
കൊല്ലത്ത് ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന മലയാളി സൈനികന് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് സൈനികൻ ട്രെയിനിൽ നിന്നു വീണത്.
Read More » - 21 November
സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശസന്ദർശനം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം: വിദേശസന്ദർശനത്തിനായി മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടുന്നതിനെതിരെ പ്രതിപക്ഷം. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനുമാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദര്‍ശനത്തിനു പോകുന്നത്.…
Read More » - 21 November
ദാഹിച്ചപ്പോൾ ആഗ്രഹിച്ച് ഫ്രഷ് ജ്യൂസ് ഓർഡർ ചെയ്തു, പക്ഷേ ഓറഞ്ച് ജ്യൂസ് വന്നത് എട്ടിന്റെ പണിയുമായാണ്; യുവാവിന് സംഭവിച്ചത്
ദാഹിച്ചപ്പോൾ ആഗ്രഹിച്ച് ഫ്രഷ് ജ്യൂസ് കഴിക്കാൻ കുടുംബവുമൊത്ത് കയറിയ യുവാവിന് ചീഞ്ഞ ജ്യൂസ് നൽകുകയും അത് ചോദ്യം ചെയ്തപ്പോൾ മോശമായി പെരുമാറുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്…
Read More » - 21 November
വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്, സ്കൂള്‍ തല്ലി തകര്‍ത്തത് തെറ്റെന്നും മന്ത്രി
സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്. സ്കൂള്‍ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന്…
Read More » - 21 November
ശബരിമല പടി പൂജയും, ഐതീഹ്യവും
മനുഷ്യന്റെ അവസാനിക്കാത്ത സത്യാന്വേഷണ യാത്രയുടെ ഭാഗംതന്നെയാണ് ശബരിമല തീര്‍ഥാടന ലക്ഷ്യം. ആ യാത്രയില്‍ പരമപവിത്രമായ പൊന്നു പതിനെട്ടാംപടിയും തീര്ഥാടകന് പിന്നിടുന്നു. വിജയത്തിലേക്കുള്ള പതിനെട്ടു പടികള്‍ കടന്നുചെല്ലുന്ന അവന്…
Read More » - 21 November
പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവം; 4 ആശുപത്രികളിൽ ആന്റിവെനം നല്‍കിയില്ല
വയനാട്: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ച. നാല് ആശുപത്രികളില്‍ എത്തിച്ചിട്ടും ആന്റിവെനം നല്‍കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്…
Read More » - 21 November
‘ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്’ ഷഹ്ലയുടെ മരണത്തില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്
വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്റെ മരണത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തി. ഈ…
Read More » - 21 November
പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളമാണ് ലക്ഷ്യം; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാനാകുംവിധം കേരളത്തെ പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് വേണ്ടിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 21 November
‘ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു’ അന്ന ബെന്നിനെ കുറിച്ച് സത്യന് അന്തിക്കാട്
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ‘ഹെലന്’ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഹെലനിലെ അന്ന ബെന്നിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന് സത്യന്…
Read More » - 21 November
ജാതിയായിരുന്നു എല്ലാറ്റിനും കാരണം :മദ്രാസ് ഐഐടിയിലെ അധ്യാപകന് സുദര്ശന് പത്മനാഭനെ കുറിച്ച് പരാതിയുമായി വിദ്യാര്‍ത്ഥി
ചെന്നൈ : ജാതിയായിരുന്നു എല്ലാറ്റിനും കാരണം ,മദ്രാസ് ഐഐടിയിലെ അധ്യാപകന് സുദര്ശന് പത്മനാഭനെ കുറിച്ച് പരാതിയുമായി വിദ്യാര്‍ത്ഥി. മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍…
Read More » - 21 November
സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധിക്കും
തിരുവനന്തപുരം : ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്കും സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കവർ,പത്രം, കുപ്പികൾ, ക്യാരി ബാഗുകൾ, ഗാർബേജ്…
Read More » - 21 November
വാളയാർ കേസ് : ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം : വാളയാർ കേസിൽ ജൂഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ…
Read More » - 21 November
ശബരിമലയ്ക്ക് ആ പേര് വന്നതിനു പിന്നിലെ ഐതിഹ്യം
രാമായണവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥയാണ് ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടത്. ആദിവാസി സമുദായത്തില്‍പ്പെട്ട മഹാതപസ്വിനിയായിരുന്ന ശബരി, ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന്…
Read More » - 21 November
‘സുരാജ്, താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്’- വൈറലായി കുറിപ്പ്
നടന് സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ മികവിനെ പ്രശംസിച്ചു കൊണ്ട് നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ഈയിടെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു…
Read More » - 21 November
അമ്പലപ്പുഴ ക്ഷേത്രത്തിലെ രണ്ടു പശുക്കള്‍ ചത്തു
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ രണ്ട് പശുക്കള്‍ ഷോക്കേറ്റു ചത്തു. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗോശാലയിലെ രണ്ടു പശുക്കളാണ് ചത്തത്. ഇവയ്ക്കൊപ്പം ഷോക്കേറ്റ…
Read More » - 21 November
വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ട ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ശിക്ഷ വിധിച്ചത് ഇങ്ങനെ
കൊച്ചി: വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് തക്കതായ ശിക്ഷ നല്കി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കണ്ടക്ടറെ ആശുപത്രി സേവനത്തിനും…
Read More » - 21 November
ബാങ്കില്‍ നിന്ന് അരലക്ഷത്തിലേറെ രൂപ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിയെടുത്തു : നഷ്ടപ്പെട്ട പണം ബാങ്ക് തിരികെ നല്കി
മലപ്പുറം : ബാങ്കില്‍ നിന്ന് അരലക്ഷത്തിലേറെ രൂപ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിയെടുത്തു . നഷ്ടപ്പെട്ട പണം ബാങ്ക് തിരികെ നല്കി . മലപ്പുറം അങ്ങാടിപ്പുറത്താണ്…
Read More » - 21 November
വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം : അധ്യാപകന് സസ്പെന്ഷന് : വിദ്യഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് ക്ലാസ് മുറിയില്‍(10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന…
Read More » - 21 November
വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു; സംഭവം കണ്ണൂരില്‍
കണ്ണൂര്‍: ബംഗളൂരുവില്‍ നാലുദിവസത്തെ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. കൂത്തുപറമ്പ് സ്വദേശിനിയായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയായ മയോകാര്‍ഡിറ്റിസ് പിടിപെട്ടിട്ടാണ് ആര്യശ്രീ മരിച്ചത്. കണ്ണൂര്‍ എസ്…
Read More » - 21 November
മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിത മാവോയിസ്റ്റിന്റെ മൃതദേഹം പോലീസ് സംസ്കരിച്ചു
തൃശ്ശൂർ: പാലക്കാട് അട്ടപ്പാടി മഞ്ചികണ്ടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം സംസ്കരിച്ചു. രമ എന്ന പേരിൽ സൂക്ഷിച്ചിരുന്ന കന്യാകുമാരി സ്വദേശിനി അജിതയുടെ മൃതദേഹം ബന്ധുക്കളാരും …
Read More » - 21 November
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് പാമ്പുകടിയേറ്റുമരിച്ച ക്ലാസ് മുറിയില്‍ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന തരത്തില്‍ നിരവധി മാളങ്ങള്‍
കല്പറ്റ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് പാമ്പുകടിയേറ്റുമരിച്ച ക്ലാസ് മുറിയില്‍ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന തരത്തില്‍ നിരവധി മാളങ്ങള്‍. ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്കൂളിലെ ക്ലാസ്…
Read More » - 21 November
പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി : പിഴ ഈടാക്കുന്നത് സംബന്ധിച്ച് വിശദാംശങ്ങളും പുറത്തുവിട്ടു
കൊച്ചി: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് ഹെല്‍മെറ്റ് വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി . പിഴ ഈടാക്കുന്നത് സംബന്ധിച്ച് വിശദാംശങ്ങളും പുറത്തുവിട്ടു . പിന്‍സീറ്റില്‍…
Read More » - 21 November
‘എന്നെ കുറിച്ച് നിങ്ങള്‍ കൊടുത്ത ആ അഴകൊഴമ്പന്‍ വാര്‍ത്തയുണ്ടല്ലൊ അതിനെ വഴിയരികില്‍ കിടക്കുന്ന ‘ചാണക ‘ത്തെയെന്നപോലെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് കടന്നു പോകും എന്നെ അറിയുന്ന കേരളീയര്‍’ ബിബിസി അഭിമുഖത്തെ കുറിച്ച് പ്രതികരിച്ച് കനക ദുര്‍ഗ
ശബരിമലയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയതിന് ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്ന് കനകദുര്‍ഗ ബിബിസി തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവും ബന്ധുക്കളും…
Read More » - 21 November
വയനാട്ടിൽ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ പ്രതിഷേധം :അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണം.
വയനാട് : ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് അഞ്ചാം വിദ്യാർത്ഥിനി ഷഹ്ല ഷെറിൻ (9) മരിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിനെതിരെ പ്രതിഷേധവുമായി…
Read More »