Kerala
- Nov- 2019 -24 November
മറ്റേത് ദിവസങ്ങളിലേക്കാളും ചില സ്ത്രീകളിൽ ഈ ദിവസങ്ങളിൽ ശക്തമായ ലൈംഗികമായ ചിന്തയും ആഗ്രഹവും ഉണ്ടാകാറുണ്ട്- കൗൺസലിംഗ് സൈക്കോളജിസ്റ്റിന്റെ കുറിപ്പ് വൈറല്‍
ആർത്തവ കാലത്തിനു മുൻപായി ഭൂരിപക്ഷം സ്ത്രീകളും കടന്നു പോകുന്ന പ്രീമെന്‍സ്ട്രുവല്‍ ടെന്‍ഷന്‍ എന്ന പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുകയാണ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കലാ മോഹന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ശൂന്യതാ…
Read More » - 24 November
കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച യുവാവിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ കാലിയായി
പുതുക്കാട്: മൊബൈല്‍ ആപ്പ് വഴി അയച്ച പണം അക്കൗണ്ടിലെത്താത്തതിന് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച യുവാവിന് നഷ്ടമായത് 35,500 രൂപ. വരാക്കര വട്ടണാത്ര സ്വദേശി മഞ്ഞളി ഡിക്ലസിനാണ്…
Read More » - 24 November
വിവാഹപ്പന്തലില്‍ നിന്നു വധു നേരെ പോയത് പിഎസ് സി പരീക്ഷ ഹാളിലേക്ക്
കോട്ടയം: താലികെട്ടൊന്ന് കഴിയാന്‍ കാത്തു നിന്നതായിരുന്നു അപര്‍ണ. കഴിഞ്ഞയുടന്‍ അപര്‍ണ നവവരനെയും കൂട്ടി ഓടിയത് പിഎസ് സി ഹാളിലേക്ക്. പിഎസ്സിയുടെ വിഇഒ പരീക്ഷ എഴുതാനാണ് വിവാഹ വേഷം…
Read More » - 24 November
എസ്ഡിപിഐ പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി പോലീസ് പിടികൂടി : സംഭവം കണ്ണൂരിൽ
കണ്ണൂർ : മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്ത്തകൻ പിടിയിൽ. കണ്ണൂരിൽ ഇന്നലെ രാത്രി പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത്…
Read More » - 24 November
പരീക്ഷ എഴുതാന്‍ കഴിയാതെ ആശങ്കയിലായ ഉദ്യോഗാര്‍ത്ഥിയെ പരീക്ഷയെഴുതിച്ച് കേരള പോലീസ്
നമ്മള് പൊലീസുകാരെ കുറിച്ച് കരുതുന്ന പോലെയല്ല. ഒരു പ്രശ്നത്തില്‍ ചെന്ന് പെട്ടപ്പോഴാണ് അവരുടെ നന്മയെകുറിച്ച് മനസ്സിലായതെന്ന് ദീപ എന്ന യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പുറമെ നിന്നുള്ള കാഴ്ചപ്പാടുകളില്‍…
Read More » - 24 November
ജീപ്പപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു
ഇടുക്കി: ജീപ്പപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു. ഇടുക്കി ബൈസൺവാലിയിൽ നിന്നും തേനി മെഡിക്കൽ കോളേജിലേക്കു പോയ ആംബുലൻസ് തേനി ടൗണിൽ വെച്ച് ആണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ രാജകുമാരി…
Read More » - 24 November
വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം : മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികൾക്കും രക്ഷിതാക്കൾക്കും ഭീഷണിയെന്നു പരാതി
വയനാട് : സുൽത്താൻബത്തേരിയിൽ സര്‍വജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികൾക്കും രക്ഷിതാക്കൾക്കും…
Read More » - 24 November
‘രാഹുല്‍ തിരിച്ചുവരണം, രാഷ്ട്രീയ ദല്ലാളന്മാരുടെ വിജയം അല്‍പ്പകാലത്തേക്ക് മാത്രം’ എംഎല്‍എയുടെ കുറിപ്പ്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. നിലവില്‍ ഉയര്‍ന്ന രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന പോസ്റ്റുമായി അനില്‍ അക്കര…
Read More » - 24 November
‘ഇവരെ പോലുള്ള മാധ്യമ പ്രവര്‍ത്തകരാണ് കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കുന്നത്’ സന്ദീപ് വചസ്പതി
ലോകത്താകെ പടരുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ഡേവിഡ് ബ്രൂക്സ് എഴുതിയ ലേഖനം മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന് തര്‍ജ്ജമ ചെയ്തതിനെ കുറിച്ച് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍…
Read More » - 24 November
തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു
ഇടുക്കി : തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ബൈസൺവാലിയിൽ. രാവിലെ എട്ടോടെ ഉണ്ടായ അപകടത്തിൽ സൂര്യനെല്ലി സ്വദേശി…
Read More » - 24 November
‘ഇത്രയും സമഗ്രമായ ഒരു കേന്ദ്രനിയമം ഉള്ളപ്പോള്‍ എന്തിനാണ് ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലൊരു സംസ്ഥാന നിയമം’- കുഞ്ഞാലിക്കുട്ടി
ഇന്‍ഡ്യാ ഗവണ്മെന്റ് 2010 ല്‍ പാസാക്കിയ Clinical Establishments (Registration and Regulation) Act 2010 കേരളം നടപ്പാക്കിയില്ല, പകരം സ്വന്തമായി Clinical Establishments (Registration and…
Read More » - 24 November
ശബരിമലയില്‍ വേണ്ടത് ഗുരുവായൂര്‍ മോഡല്‍ ഭരണമെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ഗുരുവായൂര്‍ മോഡല്‍ ഭരണം വേണം ശബരിമലയിലെന്ന് രാഹുല്‍ ഈശ്വര്‍. കേരള സര്‍ക്കാര്‍ ശബരിമലയില്‍ പുതിയ നിയമം നിര്‍മിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ആവശ്യം. മഹാഭൂരിപക്ഷം…
Read More » - 24 November
ക്ഷേത്രദർശനത്തിനെത്തിയ ദളിത് യുവതിയോട് മോശമായി പെരുമാറി; ദേവസ്വം ഉദ്യോഗസ്ഥനെ ഭക്തർ കൈയേറ്റം ചെയ്തു
ക്ഷേത്രദർശനത്തിനെത്തിയ ദളിത് യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ഉദ്യോഗസ്ഥനെ ഭക്തർ കൈയേറ്റം ചെയ്തു. ദേവസ്വം ഉദ്യോഗസ്ഥനും, ഒപ്പം ഉണ്ടായിരുന്ന ഡ്രൈവറും ആണ് യുവതിയെ അപമാനിച്ചത്. ചോറ്റാനിക്കര ഭഗവതി…
Read More » - 24 November
’24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലെ ഒരു തേപ്പുകടയാണ്’ – ട്രോളുകളുമായി സന്ദീപാനന്ദഗിരി
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതില്‍ പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി. ഒരു കൂട്ടം ട്രോള്‍ പോസ്റ്റുകളുമായാണ് സന്ദീപാനന്ദഗിരി രംഗത്തെത്തിയത്. ‘വൈശമ്പായനന്‍…
Read More » - 24 November
പരിചയമുള്ളവരുടെ ദേഹത്തുകയറി സ്നേഹപ്രകടനം നടത്തിയിരുന്ന നായയോടും ജോളിയുടെ ക്രൂരത; കൊലപാതക പരമ്പരയുടെ തുടക്കം ഇങ്ങനെ
കട്ടപ്പന: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ ജന്മനാട്ടിലെത്തിച്ച് തെളിവെടുത്തു. ജോളിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി. ജോളിയുടെ തറവാട്ടിലെ നായയെ 17 വര്‍ഷം മുന്‍പ് ഡോഗ് കില്‍ എന്ന…
Read More » - 24 November
ശബരിമലയിൽ ദേവസ്വം ബോർഡിന് അന്നദാനം നടത്താൻ പണമില്ല; വഴിപാടുകാരെ കണ്ടെത്താൻ തീവ്ര ശ്രമങ്ങൾ നടക്കുന്നു
ശബരിമലയിൽ ദേവസ്വം ബോർഡിന് അന്നദാനം നടത്താൻ പണമില്ലാത്തതിനാൽ അന്നദാന വഴിപാട് സമര്‍പ്പണത്തിന് വഴിപാടുകാരെ കണ്ടെത്താൻ ബോർഡ് തീവ്ര ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്.
Read More » - 24 November
കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി. ശമ്പള വിതരണം വീണ്ടും തടസപ്പെട്ടു. ഫണ്ട് തികയാതെ വന്നതോടെയാണ് ശമ്പള വിതരണം തടസപ്പെട്ടത്. ഇനി 20 കോടിയോളം രൂപ ലഭിച്ചെങ്കിലെ വിതരണം…
Read More » - 24 November
ഷഹലയെ ചികിത്സിച്ച ഡോക്ടര്‍ മുൻകൂർ ജാമ്യം തേടും
വയനാട്: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹലയെ ചികിത്സിച്ച ഡോക്ടര്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന് ജോയ്…
Read More » - 24 November
ഏഴുവയസുകാരന്റെ മരണം: ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡിജിപി വിളിച്ച യോഗം ഇന്ന്
ഏഴുവയസുകാരന് ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തിൽ ഡിജിപി വിളിച്ച യോഗം ഇന്ന്. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ട്രാഫിക് ക്രമീകരണങ്ങളില്‍ മാറ്റംവരുത്തുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത്.
Read More » - 24 November
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകളിലെയും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. ഇതനുസരിച്ച് ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാര്‍ എല്ലാ വിദ്യാലയങ്ങളിലും മിന്നല്‍ പരിശോധന നടത്തി,…
Read More » - 24 November
വയോധികയെ പരിചരിയ്ക്കാനായി നിര്‍ത്തിയിരുന്ന ഹോം നഴ്സ് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി മുങ്ങി.. ഒടുവില്‍ പൊലീസിന്റെ വലയിലായി
തൃശൂര്‍ : വയോധികയെ പരിചരിയ്ക്കാനായി നിര്‍ത്തിയിരുന്ന ഹോം നഴ്സ് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി മുങ്ങി.. ഒടുവില്‍ പൊലീസിന്റെ വലയിലായി. തൃശൂര്‍ ചേര്‍പ്പിലാണ് സംഭവം. Read Also : വീട്ടുടമയെ…
Read More » - 24 November
കരിപ്പൂരില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍
കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇത് സംബന്ധിച്ച് വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക ബോര്‍ഡ് യോഗത്തിലാണ് ഇത്…
Read More » - 24 November
സംഘർഷത്തിന്റെ പാത പൂർണമായും ഉപേക്ഷിക്കുക; കർശന നിർദ്ദേശവുമായി യാക്കോബായ സഭാ സിനഡ്
സംഘർഷത്തിന്റെ പാത പൂർണമായും ഉപേക്ഷിക്കുവാൻ കർശന നിർദ്ദേശവുമായി യാക്കോബായ സഭാ സിനഡ്. മലങ്കര സഭയിൽ സമാധാന ചർച്ചകൾക്കു വേണ്ടി അവസാന നിമിഷംവരെ കാത്തിരിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം…
Read More » - 24 November
ലഹരി മുക്ത വാര്‍ഡ് ലഹരിമുക്ത വീട് എന്ന നിലയിലേക്ക് എല്ലാവരും മാറണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
ലഹരി മുക്ത വാര്‍ഡ് ലഹരിമുക്ത വീട് എന്ന നിലയിലേക്ക് ഏവരും മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നാളത്തെ കേരളം ലഹരി മുക്ത നവകേരളം…
Read More » - 24 November
പാറമടയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
എറണാകുളം: പാറമടയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് 18 വയസുകാരന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സുഹൃത്തുക്കള്‍ ശബ്ദമുണ്ടാക്കി പേടിപ്പിച്ചപ്പോഴാണ്…
Read More »