KeralaNattuvarthaLatest NewsNews

എസ്ഡിപിഐ പ്രവ‍ര്‍ത്തകനെ മാരകായുധങ്ങളുമായി പോലീസ് പിടികൂടി : സംഭവം കണ്ണൂരിൽ

കണ്ണൂർ : മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവ‍ര്‍ത്തകൻ പിടിയിൽ. കണ്ണൂരിൽ ഇന്നലെ രാത്രി പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് പിടിയിലായത്.

Also read : ജീപ്പപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു

വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, ഇരുമ്പ് ദണ്ഡ് എന്നിവ ഇയാളുടെ പകലിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button