Kerala
- Nov- 2019 -25 November
ശബരിമല ദർശനത്തിനൊരുങ്ങി രഹന ഫാത്തിമ; പൊലീസ് തീരുമാനം ഇങ്ങനെ
ശബരിമല ദർശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ നിന്നും കൃത്യമായ ഉത്തരവ് ഉണ്ടാകുന്നത് വരെ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍…
Read More » - 24 November
ദര്‍ശനത്തിന് നല്കുന്ന അതേ പ്രാധാന്യം ഭഗവാന്റെ പൂങ്കാവനം കാത്തു സൂക്ഷിക്കുന്നതിലും കാണിക്കണമെന്ന് തന്ത്രി
പത്തനംതിട്ട: അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് നല്കുന്ന അതേ പ്രാധാന്യം ഭഗവാന്റെ പൂങ്കാവനം കാത്തു സൂക്ഷിക്കുന്നതിലും കാണിക്കണമെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠരര് മഹേഷ് മോഹനർ. പരിസ്ഥിതിക്ക് ഹാനികരമാകുന്ന…
Read More » - 24 November
തദ്ദേശസ്വയം ഭരണ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17 ന്
ജില്ലയിലെ തദ്ദേശസ്വയംഭരണ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചു. ബളാല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 11 (മാലോം-ജനറല്‍) കാസര്‍ഗോഡ് നഗരസഭയിലെ വാര്‍ഡ് 21…
Read More » - 24 November
അത്താണിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവം : പ്രധാന പ്രതികള്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി : അത്താണിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവം ,പ്രധാന പ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി വിനു, രണ്ടാം പ്രതി ഗ്രിന്റേഷ്, മൂന്നാം പ്രതി ലാല്‍ കിച്ചു…
Read More » - 24 November
ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി; അവധി ആഘോഷിക്കാൻ എത്തിയ ജനങ്ങൾ ഞെട്ടലിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി. പേട്ട സ്വദേശി വിഷ്ണു(22)വാണ് ജീവനൊടുക്കിയത്. ഇതേ മാളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയയിലെ ജീവനക്കാരനായിരുന്നു വിഷ്ണു. ഒൻപത് മണിയോടെയാണ്…
Read More » - 24 November
ഇടുക്കി അണക്കെട്ടിനു മുകളിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ യുവാവിനെതിരെ കേസ്
ചെറുതോണി: ഇടുക്കി അണക്കെട്ടിനു മുകളിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ യുവാവിനെതിരെ കേസ്. ആലുവാ തോട്ടുമുഖം കടവത്ത് സജാസ് എന്ന യുവാവാണ് ഇന്നലെ രണ്ട് മണിയോടെ അണക്കെട്ടിന് മുകളിലേക്ക്…
Read More » - 24 November
പാലാരിവട്ടം പാലം ക്രമക്കേട് : മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇബ്രാഹിംകുഞ്ഞിനെതിരേ പ്രോസിക്യൂഷന് അനുമതിക്കായി, സര്‍ക്കാര്‍ ഗവര്‍ണറെ…
Read More » - 24 November
വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ബസും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും തമ്മില്‍ കൂട്ടിയിടിച്ച് അപകടം
എടപ്പാള്‍ : വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ബസും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കാഞ്ഞിരകുറ്റിയിലാണ് മൂന്ന് ബസുകള്‍…
Read More » - 24 November
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : സ്കൂള്‍ കെട്ടിടം പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് തീരുമാനമായി
ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം, സ്കൂള്‍ കെട്ടിടം പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് തീരുമാനമായി.ബത്തേരി ഗവ.സര്‍വജന സ്കൂള്‍ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കാന്‍ തീരുമാനമായി സര്‍വകക്ഷി…
Read More » - 24 November
ശബരിമല ക്ഷേത്രനട അടച്ചിടും
പത്തനംതിട്ട: ഡിസംബര്‍ 26-ന് കുറച്ച് സമയം ശബരിമല ക്ഷേത്രനട അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്നാണ് നട അടയ്ക്കുന്നത്. ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്നു ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ്…
Read More » - 24 November
സംസ്ഥാന പോലീസിലെ ക്രിമിനലുകളെ കുരുക്കാൻ നിയമോപദേശം തേടി ഡിജിപി
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഗുരുതര കുറ്റകൃത്യം ചെയ്ത 60 ക്രിമിനലുകള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനായി നിയമോപദേശം തേടി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേരള പോലീസ്…
Read More » - 24 November
മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഒരു കാരണവശാലും നിരോധിക്കാൻ പാടില്ലെന്ന് മന്ത്രി എം എം മണി
മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഒരു കാരണവശാലും നിരോധിക്കാൻ പാടില്ലെന്ന് മന്ത്രി എം എം മണി. ലഹരി വസ്തുക്കള്‍ നിരോധിച്ചാല്‍ അവയോടുള്ള ആസക്തി വര്‍ധിക്കുമെന്ന് എം എം…
Read More » - 24 November
ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ : ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി
തിരുവനന്തപുരം :ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി വെച്ചു. ശമ്പള പരിഷ്കരണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഈ…
Read More » - 24 November
സുപ്രീം കോടതി വിധി നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നില്ലെന്ന വിമർശനവുമായി ഓർത്തഡോക്സ് സഭ
സുപ്രീം കോടതി വിധി നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നില്ലെന്ന വിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്ത്. സർക്കാരിന് താൽപര്യമുണ്ടെങ്കിൽ ഒരുനിമിഷം കൊണ്ട് കോടതി വിധി നടപ്പാക്കാവുന്നതേയുള്ളെന്ന് പൗലോസ് ദ്വിതീയന്‍…
Read More » - 24 November
വിനോദയാത്രാവേളകളില്‍ കരുതൽ വേണമെന്ന് മുന്നറിയിപ്പ്
വിനോദയാത്രാവേളകളില്‍ സാധാരണയായി ഹെപ്പറ്റെറ്റിസ് എ, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങള്‍, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍, കുരങ്ങുപനി, എലിപ്പനി തുട ങ്ങിയ ജന്തുജന്യരോഗങ്ങള്‍, പ്രാണിജന്യ രോഗമായ സ്ക്രബ് ടൈഫസ്…
Read More » - 24 November
ഷെഹ്ലയുടെ മരണം; ഡോക്ടറുടെ വാദങ്ങൾ തള്ളി ജില്ലാ കളക്ടർ
വയനാട്: ഷെഹ്ലാ ഷെറിന് നല്കാന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ വാദം തള്ളി ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും. ജില്ലയിലെ പ്രധാന…
Read More » - 24 November
വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ മോഡറേഷന് മാര്‍ക്ക് നടപടി പിന്‍വലിച്ചെങ്കിലും മാര്‍ക്ക് ദാനത്തിലൂടെ വിജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെ സര്‍വകലാശാല
കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ മോഡറേഷന് മാര്‍ക്ക് നടപടി പിന്‍വലിച്ചെങ്കിലും മാര്‍ക്ക് ദാനത്തിലൂടെ വിജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെ സര്‍വകലാശാല. അനധികൃതമായി മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ത്ഥികളുടെ…
Read More » - 24 November
ഗതാഗത നിയന്ത്രണത്തിന് ചീറ്റകള്‍ : ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം തലസ്ഥാനത്ത് നടപ്പിലാക്കുന്നു : പുതിയ സംവിധാനത്തെ കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം തലസ്ഥാനത്ത് നടപ്പിലാക്കുന്നു . ഇനി മുതല്‍ ഗതാഗത നിയന്ത്രണത്തിന് ചീറ്റകള്‍ ഇറങ്ങും. പുതിയ സംവിധാനത്തെ കുറിച്ച് ഡിജിപി ലോക്നാഥ്…
Read More » - 24 November
ആഡംബര ജീവിതത്തിനായി ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം അറസ്റ്റില്‍
കോട്ടയം: ആഡംബര ജീവിതത്തിനായി ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം അറസ്റ്റില്‍. മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ചു പണയംവച്ചും വിറ്റും ആഡംബരജീവിതം നടത്തുന്ന…
Read More » - 24 November
ഗൃഹോപകരണ വില്‍പ്പന രംഗത്തേക്ക് ചുവടുവെച്ച് സപ്ലൈകോ
ആലപ്പുഴ: ഗൃഹോപകരണ വില്‍പ്പന രംഗത്തേക്ക് ചുവടുവെച്ച് സപ്ലൈകോ. മുന്‍നിര കമ്പനികളുടെ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം ചേര്‍ത്തലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.…
Read More » - 24 November
ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്രത്തിലെ ശിവലിംഗത്തിനുള്ളില് മോഷണം
തിരുവനന്തപുരം : ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്രത്തിലെ ശിവലിംഗത്തിനുള്ളില് മോഷണം . നെയ്യാറ്റിന്‍കരയ്ക്കു സമീപം ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗത്തിനുള്ളിലാണ് മോഷണം…
Read More » - 24 November
സിനിമാ-സീരിയൽ താരം മോളി കണ്ണമാലി ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വലയുന്നു; മലയാളികളെ പൊട്ടിചിരിപ്പിച്ച “ചാളമേരി”യുടെ അവസ്ഥ ഇങ്ങനെ
മലയാള സിനിമാ-സീരിയൽ താരം മോളി കണ്ണമാലി രോഗാവസ്ഥയിൽ. എല്ലാവരെയും പൊട്ടിചിരിപ്പിച്ച "ചാളമേരി" ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വലയുകയാണ്.
Read More » - 24 November
പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ലീലാവിലാസങ്ങള്‍.. പൊലീസുകാര്‍ക്ക്് ഇപ്പോ ഫോണെടുക്കാനും പേടി : ‘സുഖ’ത്തിനു വേണ്ടി ചെയ്യുന്ന യുവാവിന്റെ ലീലാവിലാസങ്ങള്‍ കൊണ്ട് പൊറുതിമുട്ടി പൊലീസുകാര്‍
തൃശൂര്‍: പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ലീലാവിലാസങ്ങള്‍.. പൊലീസുകാര്‍ക്ക്് ഇപ്പോ ഫോണെടുക്കാനും പേടിയാണ് . ‘സുഖ’ത്തിനു വേണ്ടി ചെയ്യുന്ന യുവാവിന്റെ ലീലാവിലാസങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തൃശൂരിലെ വനിതാ പൊലീസുകാര്‍.…
Read More » - 24 November
കേരള സർവകലാശാല മാർക്ക് തട്ടിപ്പ്: ക്രമക്കേടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തു വിട്ടു
കേരള സർവകലാശാല മാർക്ക് തട്ടിപ്പ് കേസിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തു വിട്ടു. മോഡറേഷൻ മാർക്ക് തട്ടിപ്പിൽ സർവകലാശാലയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന്…
Read More » - 24 November
‘പരാതി ക്ലോസ്സ് ചെയ്യുക മാത്രമല്ല പ്രഥമാദ്ധ്യാപികയെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടാണ് ഞാന്‍ തിരികെ പോകുന്നത്’ പരാതി അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അനുഭവം പങ്കുവെച്ച് ഷാഹിത കമാല്‍
വയനാട് ബത്തേരിയിലെ സര്‍വജന സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ ഒന്നടങ്കം ആക്ഷേപിക്കരുതെന്ന് എഴുത്തുകാരന് റഫീഖ് അഹമ്മദ് പറഞ്ഞതിന് പിന്നാലെ തന്റെ…
Read More »