KeralaNattuvarthaLatest NewsNews

ജീപ്പപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു

ഇടുക്കി: ജീപ്പപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു. ഇടുക്കി ബൈസൺവാലിയിൽ നിന്നും തേനി മെഡിക്കൽ കോളേജിലേക്കു പോയ ആംബുലൻസ് തേനി ടൗണിൽ വെച്ച് ആണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ രാജകുമാരി സ്വദേശി ജിന്‍റോയ്ക്ക് നേരിയ പരിക്കേറ്റു. തുടര്‍ന്ന് അവരെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ശേഷം ആശുപത്രിയിലെത്തിച്ചു.

Also read : തൊഴിലാളികളുമായി വന്ന ജീപ്പ് നി​യ​ന്ത്ര​ണം വി​ട്ട് ​ മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു

ബൈസൺവാലിയിൽ തൊഴിലാളികളുമായി വന്ന ജീപ്പ് നി​യ​ന്ത്ര​ണം വി​ട്ട് ​ മറിഞ്ഞു രണ്ട് പേർ മരണപ്പെട്ടു. രാ​വി​ലെ എ​ട്ടോ​ടെ ഉണ്ടായ അപകടത്തിൽ സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി കാ​ര്‍​ത്തി​ക (45), അ​മ​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പത്ത് പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. ജീ​പ്പി​ല്‍ ആ​കെ 14 പേ​രാ​ണ് ഉ​ണ്ടാ​യി​രുന്നുവെന്നാണ് റിപ്പോർട്ട്. മേ​ഖ​ല​യി​ൽ മൂ​ന്ന് മാ​സം മു​ന്‍​പുണ്ടായ ​സമാ​ന അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേരാണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button