Kerala
- Nov- 2019 -26 November
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ : ഗൂഢാലോചനക്കാര്‍ ആക്ടിവിസ്റ്റുകളായ തൃപ്തിയും ബിന്ദുവും
കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ . ഗൂഢാലോചനക്കാര്‍ ആക്ടിവിസ്റ്റുകളായ തൃപ്തിയും ബിന്ദുവും. ഇവര്‍ ഭക്തി കൊണ്ട് വരുന്നതല്ലെന്നും ആചാരലംഘനമാണ് ഇവരുടെ…
Read More » - 26 November
ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും എത്തിയതിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും സുരക്ഷതേടി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആചാരം ലംഘിക്കുന്നവര്‍ക്കൊപ്പമല്ല ആചാരം…
Read More » - 26 November
ശബരിമല ചവിട്ടില്ല…തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു : മല ചവിട്ടാതെ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും മടക്കം ഇത് രണ്ടാം തവണ : പൊലീസിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണിയുടെ ഭീഷണി
കൊച്ചി: പൊലീസ് നിലപാട് ശക്തമാക്കിയതോടെ ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും സ്വദേശത്തേയ്ക്ക് മടങ്ങും. സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് നിലപാട് വ്യക്തമാക്കിയതോടെയാണ്…
Read More » - 26 November
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ല, തിരിച്ചയക്കുമെന്നു പോലീസ് : പ്രതിഷേധം അവസാനിപ്പിച്ച് കര്‍മ്മസമിതി
കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്നും, തിരിച്ചയക്കുമെന്നും പോലീസ് അറിയിച്ചു. പോലീസിൽ നിന്നും ഉറപ്പ് ലഭിച്ചതോടെ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി…
Read More » - 26 November
തൃപ്തി ദേശായി അടക്കമുള്ള യുവതികളുടെ ശബരിമല ദര്‍ശനം : രോഷത്തോടെ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം: തൃപ്തി ദേശായി അടക്കമുള്ള യുവതികളുടെ ശബരിമല ദര്‍ശനം, രോഷത്തോടെ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്. തൃപ്തി ദേശായിയെ എന്നല്ല ഒരൊരറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് മന്ത്രി…
Read More » - 26 November
ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന തർക്കം അവസാനിച്ചത് കൊലപാതകത്തിൽ : സംഭവം തൃശൂരിൽ
തൃശൂർ : ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്പ്പിന് സമീപം വെങ്ങിണിശ്ശേരിയിൽ മദ്യപിച്ചുണ്ടായ സംഘട്ടനത്തിൽ ബീഹാര്‍ സ്വദേശി…
Read More » - 26 November
താന്‍ മതം മാറിയിട്ടില്ല.. പേരു മാറ്റത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രശസ്ത യുവഗായകന്
തിരുവനന്തപുരം : താന്‍ മതം മാറിയിട്ടില്ല.. പേരു മാറ്റത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രശസ്ത യുവഗായകന് ഹരിശങ്കര്‍. ഇന്നു രാവിലെയാണ് ആരാധകര്‍ ഫേസ്ബുക്കില്‍ ഹരിശങ്കറുടെ പേര് മാറ്റി…
Read More » - 26 November
ശബരിമല; തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കമുള്ള യുവതികൾ എത്തിയ സംഭവം : പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട : ശബരിമല സന്ദർശിക്കാൻ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കമുള്ള യുവതികൾ എത്തിയ സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വേണു. ദേവസ്വം…
Read More » - 26 November
ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പൊലീസിന്റെ പ്രതികരണം : താന്‍ എന്തായാലും ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് തൃപ്തി
കൊച്ചി : ശബരിമല വീണ്ടും കലാപ ഭൂമിയാകുന്നു. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘവും പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. എന്നാല്‍ തൃപ്തിയ്ക്കും സംഘത്തിനും സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്…
Read More » - 26 November
14 വര്‍ഷം മുമ്പ് കേരളം വിട്ട കൊക്കകോള കമ്പനി വീണ്ടും കേരളത്തിലേയ്ക്ക് എത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : 14 വര്‍ഷം മുമ്പ് കേരളം വിട്ട കൊക്കകോള കമ്പനി വീണ്ടും കേരളത്തിലേയ്ക്ക് എത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനി കേരളത്തിലേക്ക് തിരിച്ചെത്തുന്നു.…
Read More » - 26 November
കാട്ടാന ആക്രമണം : ഒരാൾക്ക് പരിക്കേറ്റു
നിലമ്പൂർ : കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നിലമ്പൂരിൽ മൂത്തേടം ഉച്ചക്കുളം കോളനിയിൽ കുട്ടനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പടുക്ക വനത്തിൽ . വനവിഭവങ്ങൾ…
Read More » - 26 November
കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പോലീസിൽ പരാതി
പാലക്കാട് : കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസില്‍ പരാതി. വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനെതിരെ നടപടി…
Read More » - 26 November
പിന്നോക്ക വികസന കോർപ്പറേഷൻ വായ്പ ഈ വര്‍ഷം 500 കോടിയാക്കുമെന്ന് മന്ത്രി എ.കെ.ബാലന്
ആലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി…
Read More » - 26 November
ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണ മരണം
ഇടുക്കി : ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണ മരണം. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് കോളജ് വിദ്യാര്‍ത്ഥി മരിച്ചത്. ഇടുക്കി രാജകുമാരി സ്വദേശി ജോജിന്‍ ഫ്രാന്‍സിസാണ് മരണപ്പെട്ടത്. Read…
Read More » - 26 November
ചെറിയ കുട്ടിയെ ഒപ്പമിരുത്തി ഗിയര്‍ മാറ്റി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: ചെറിയ കുട്ടിയെ ഒപ്പമിരുത്തി ഗിയര്‍ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി നാലുകോടി വാലുപറമ്പില്‍ കെ.വി.സുധീഷിന്റെ ലൈസന്‍സ് ആണ് ആറ്…
Read More » - 26 November
സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് : യുവാവിനെതിരെയുള്ള കേസില്‍ ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ
കൊച്ചി: സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയിതുവെന്ന യുവാവിനെതിരെയുള്ള കേസില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി. മലപ്പുറം സ്വദേശിക്ക് എതിരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്…
Read More » - 26 November
പൊതുവിദ്യാഭ്യാസത്തെ പോറലേല്‍ക്കാതെ സംരക്ഷിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്
കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തെ പോറലേല്‍ക്കാതെ കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പയ്യോളി ജി.വി.എച്ച്.എസ്.എസില്‍ പുതിയ കെട്ടിടത്തിനുള്ള…
Read More » - 26 November
ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ തളിച്ച ആൾ അറസ്റ്റിൽ, ബിന്ദുവിനെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി
കൊച്ചി: ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ കുരുമുളക് സ്പ്രേ ആക്രമണം. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.…
Read More » - 26 November
കാര്‍ അപകടത്തില്‍ നിന്നും സബ് കളക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പനമരം: കാര്‍ അപകടത്തില്‍ നിന്നും സബ് കളക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സബ് കളക്ടര്‍ വികല്പ് ഭരദ്വാജ് ആണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വികല്പ് സഞ്ചരിച്ച കാര്‍…
Read More » - 26 November
സ്കൂളിൽ വാഹനവുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി
തിരൂരങ്ങാടി: സ്കൂളിൽ വാഹനവുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾ പിടിയിലായത്. വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് വർധിച്ച…
Read More » - 26 November
ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്തു, പോലീസ് നോക്കി നിന്നെന്ന് ബിന്ദു
ശബരിമല ആചാര ലംഘനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തു. പോലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. തൃപ്തി…
Read More » - 26 November
അമ്മ പകുത്തു നല്കിയ കരളിനും അഭിനവിന്റെ ജീവന് നിലനിര്‍ത്താനായില്ല; ആറ് വർഷത്തെ പോരാട്ടം അവസാനിപ്പിച്ച് അവന് മരണത്തിന് കീഴടങ്ങി
കൊച്ചി: കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് അഭിനവ് മരണത്തിന് കീഴടങ്ങി. മാന്നാര്‍ പഞ്ചായത്ത് പാവുക്കര ഒന്നാം വാര്‍ഡില്‍ നങ്ങാലടിയില്‍ വീട്ടില്‍ എന്‍ ടി കൊച്ചുമോന്, എസ് പ്രിയ ദമ്പതികളുടെ…
Read More » - 26 November
മലപ്പുറത്ത് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി
മലപ്പുറം: മലപ്പുറത്ത് അക്രമിസംഘം തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദാണ് മണിക്കൂറുകള്‍ക്കകം…
Read More » - 26 November
അവസാനബോട്ട് കയറ്റാതെ പോയി; മലയാളി വിനോദ സഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങി
കൊച്ചി: മലയാളി വിനോദ സഞ്ചാരികളായ നാല്‍വര്‍ സംഘം ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങി. ദ്വീപില്‍ നിന്ന് തിരികെ പോകാനുള്ള ബോട്ട് ഇവരെക്കൂടാതെ…
Read More » - 26 November
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദൽ മാർഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷൻ
ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ നിരോധനനടപടികൾ കർശനമായി പാലിക്കാനും…
Read More »