Kerala
- Nov- 2019 -26 November
അമ്മ പകുത്തു നല്കിയ കരളിനും അഭിനവിന്റെ ജീവന് നിലനിര്‍ത്താനായില്ല; ആറ് വർഷത്തെ പോരാട്ടം അവസാനിപ്പിച്ച് അവന് മരണത്തിന് കീഴടങ്ങി
കൊച്ചി: കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് അഭിനവ് മരണത്തിന് കീഴടങ്ങി. മാന്നാര്‍ പഞ്ചായത്ത് പാവുക്കര ഒന്നാം വാര്‍ഡില്‍ നങ്ങാലടിയില്‍ വീട്ടില്‍ എന്‍ ടി കൊച്ചുമോന്, എസ് പ്രിയ ദമ്പതികളുടെ…
Read More » - 26 November
മലപ്പുറത്ത് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി
മലപ്പുറം: മലപ്പുറത്ത് അക്രമിസംഘം തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദാണ് മണിക്കൂറുകള്‍ക്കകം…
Read More » - 26 November
അവസാനബോട്ട് കയറ്റാതെ പോയി; മലയാളി വിനോദ സഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങി
കൊച്ചി: മലയാളി വിനോദ സഞ്ചാരികളായ നാല്‍വര്‍ സംഘം ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങി. ദ്വീപില്‍ നിന്ന് തിരികെ പോകാനുള്ള ബോട്ട് ഇവരെക്കൂടാതെ…
Read More » - 26 November
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദൽ മാർഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷൻ
ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ നിരോധനനടപടികൾ കർശനമായി പാലിക്കാനും…
Read More » - 26 November
വീണ്ടും മുടി വെട്ടി ഷെയ്ന് നിഗം; കടുത്ത നടപടികളിലേക്ക് സംഘടനകൾ നീങ്ങുമെന്ന് സൂചന
കൊച്ചി: യുവനടന് ഷെയ്ന് നിഗം വീണ്ടും മുടിമുറിച്ച് ഷെയ്ന് നിഗം. വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും വരെ മുടിയും താടിയും വെട്ടരുതെന്ന കരാർ ലംഘിച്ചുകൊണ്ടാണ് താരം മുടിവെട്ടിയിരിക്കുന്നത്.…
Read More » - 26 November
തൃപ്തി ദേശായിക്കൊപ്പം ബിന്ദു അമ്മിണിയും , തങ്ങൾ ഫ്രണ്ട്സ് ആണെന്ന് ബിന്ദു
കൊച്ചി: ശബരിമലയിലേക്ക് പോകാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. പുലര്‍ച്ചെ…
Read More » - 26 November
ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടു വരരുതെന്ന് കർശന നിർദേശം
കൊച്ചി: ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് കർശനനിർദേശവുമായി ഹൈക്കോടതി. മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്കി. കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ , ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ്…
Read More » - 26 November
നിര്‍മ്മാണത്തിലിരിക്കുന്ന കൊച്ചി കാന്‍സര്‍ സെന്ററിന്റെ ഒരു ഭാഗം തകര്‍ന്നു വീണു: അഞ്ച് പേര്‍ക്ക് പരിക്ക്
കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിട്ടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. കെട്ടിട്ടത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞു വീണത്.വൈകിട്ട് ആറ് മണിയോടെയാണ്…
Read More » - 26 November
തൃപ്തി ദേശായി ശബരിമലയിൽ കയറുന്നതിനായി കേരളത്തിലെത്തി, കോടതി ഉത്തരവോടെയാണ് വന്നതെന്ന് തൃപ്തി : കൂടെ ബിന്ദു അമ്മിണിയും
ശബരിമലയിൽ പ്രവേശിക്കുന്നതിനായി വീണ്ടും തൃപ്തി ദേശായി കേരളത്തിൽ എത്തി.ഇത്തവണ കോടതി ഉത്തരവുമായി ആണ് താൻ എത്തിയിരിക്കുന്നതെന്നും പമ്പയിൽ പോലീസ് തടയുകയാണെങ്കിൽ അത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി.…
Read More » - 26 November
പ്രവാസികൾക്ക് ആശ്വാസമേകി നോർക്ക പുനരധിവാസ പദ്ധതി
നോർക്ക റൂട്ട്സും ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ സഹകരണത്തോടെ നോർത്ത് പറവൂർ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ NDPREM…
Read More » - 26 November
മരക്കൂട്ടത്ത് വൻമരം ഒടിഞ്ഞു വീണ് നിരവധി അയ്യപ്പ ഭക്തർക്ക് പരിക്ക്
ശബരിമല: മരക്കൂട്ടത്തിനടുത്ത് വന്മരം ഒടിഞ്ഞുവീണ് എട്ട് അയ്യപ്പന്മാര്ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമന്, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 26 November
കേരള നിയമസഭയല്ല പാർലമെന്റന്ന് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണമെന്ന് വി. മുരളീധരന്
ന്യൂഡല്‍ഹി: കേരള നിയമസഭയല്ല പാര്‍ലമെന്റെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി. മുരളീധരന്. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും ചട്ടം…
Read More » - 26 November
കനകമല ഐഎസ് ക്യാംപ്; രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ബിജെപി നേതാവിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ
കൊച്ചി: ഐഎസ് ബന്ധമുള്ളവർ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറു പേർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ്…
Read More » - 26 November
കളമശേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു : അഞ്ച് പേര്‍ക്ക് പരിക്ക്
കൊച്ചി : കളമശേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊച്ചി കാന്‍സര്‍ റിസര്‍ച് സെന്ററിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ…
Read More » - 25 November
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ മുപ്പത് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ മുപ്പത് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. മുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. കണ്ണൂര്‍ ആലപ്പി എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വര്‍ണം…
Read More » - 25 November
വാളയാര്‍ കേസ് വിവാദം: സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് വേണ്ടെന്ന് പാർട്ടി അംഗങ്ങളായ അഭിഭാഷകരോട് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി
സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് വേണ്ടെന്ന് പാർട്ടി അംഗങ്ങളായ അഭിഭാഷകരോട് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയുടെ താക്കീത്. വാളയാര്‍ കേസ് വിവാദമായ സാഹചര്യത്തിലാണ് പാർട്ടി അംഗങ്ങളായ അഭിഭാഷകർക്ക്…
Read More » - 25 November
അങ്കമാലി ദേശീയപാതയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം കെട്ടിടം : കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റും
കൊച്ചി: അങ്കമാലി ദേശീയപാതയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം കെട്ടിടം . അപകടത്തിന് കാരണമായ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കും. ഇന്ന് രാവിലെയാണ് സ്വകാര്യ ബസ്സും…
Read More » - 25 November
മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി : സ്വർണക്കടത്തു സംഘമെന്ന് ഭാര്യയുടെ ആരോപണം
മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി. ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി. റഷീദിനെ തട്ടിക്കൊണ്ടു പോയത്. മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി…
Read More » - 25 November
ദുരൂഹത മാറാതെ റിട്ട.എസ്ഐയുടെ കൊലപാതകം : സംശയാസ്പദമായ രീതിയില്‍ അയല്‍വാസിയായ യുവാവിന്റെ പെരുമാറ്റം : പൊലീസ് സ്റ്റേഷനില്‍ നിന്നും യുവാവ് ഇറങ്ങിയോടി
കോട്ടയം : ദുരൂഹത മാറാതെ റിട്ട.എസ്ഐയുടെ കൊലപാതകം. അടിച്ചിറയില്‍ പ്രഭാതനടത്തത്തിനിറങ്ങിയ റിട്ടയേര്‍ഡ് എസ്ഐ മുടിയൂര്‍ക്കര പറയകാവില്‍ ശശിധരനാണ്(62) തലയ്ക്ക് അടിയേറ്റു മരിച്ചത്. സംഭവത്തില്‍ സംശയം തോന്നി കസ്റ്റഡിയിലെടുത്ത…
Read More » - 25 November
ഒടുവിൽ രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തുന്നു; അടുത്തമാസം സര്‍വ്വജന സ്കൂള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി എം.പി ഡിസംബര്‍ ആദ്യ ആഴ്ച വയനാട്ടിലെത്തും. കൂടാതെ 5, 6, 7 തിയതികളില്‍ രാഹുല്‍ വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്നും റിപ്പോർട്ട്.…
Read More » - 25 November
കേരളം ഇരു കൈയും നീട്ടി സ്വീകരിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ പുതിയ ബിസിനസ്സ് സംരംഭത്തിനും മികച്ച പ്രതികരണം
കൊച്ചി: കേരളം ഇരു കൈയും നീട്ടി സ്വീകരിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ പുതിയ ബിസിനസ്സ് സംരംഭത്തിനും മികച്ച പ്രതികരണം സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്ജെഡര്‍ ദമ്പതികളാണ് ഇഷാനു…
Read More » - 25 November
ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂരിൽ രഹസ്യയോഗം; ഐഎസ് കേസില്‍ കോടതി ബുധനാഴ്ച വിധി പറയും
ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂർ കനമലയിൽ രഹസ്യയോഗം നടന്ന കേസില്‍ കോടതി ബുധനാഴ്ച വിധി പറയും. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുക.
Read More » - 25 November
പാര്‍മെന്റില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ഹൈബി ഈഡന് എം.പി : പാര്‍ലമെന്റില്‍ എത്തിയത് ഓട് പൊളിച്ചല്ലെന്നും ഹൈബി ഈഡന്
ന്യൂഡല്‍ഹി: പാര്‍മെന്റില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ഹൈബി ഈഡന് എം.പി. അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നവര്‍ക്ക് ഭരണഘടനയെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നാണ് ഹൈബി ഈഡന് എംപിയുടെ പ്രതികരണം.…
Read More » - 25 November
കൊല്ലത്ത് മദ്യ ലഹരിയിലായിരുന്ന യുവാക്കൾ പ്രതിശ്രുത വധുവിന്റെ കൈയിൽ കടന്നു പിടിച്ചു അസഭ്യവർഷം നടത്തി; കാരണം ഇങ്ങനെ
കൊല്ലം കച്ചേരിപ്പടിയിൽ മദ്യ ലഹരിയിലായിരുന്ന യുവാക്കൾ പ്രതിശ്രുത വധുവിന്റെ കൈയിൽ കടന്നു പിടിച്ചു അസഭ്യവർഷം നടത്തി. കൊല്ലം കച്ചേരിപ്പടിയിൽ ഇന്നലെ വൈകിട്ടാണ് പ്രതിശ്രുത വധുവിന് നേരെ യുവാക്കളുടെ…
Read More » - 25 November
മരിച്ചത് ആതിരയല്ല, നീലിമയാണ് – സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനെതിരെ ആതിരയുടെ ഭര്‍ത്താവ്
വനിതാ മതിലിനിടെ കൈക്കുഞ്ഞിനെയുമേന്തി മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന ചിത്രത്തിലൂടെ വൈറലായ ആതിര വാഹനാപകടത്തില്‍ മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മരണപ്പെട്ടത് നീലിമ എന്ന പെണ്‍കുട്ടിയാണെന്നും ആതിര ഇപ്പോഴും…
Read More »