Kerala
- Dec- 2019 -20 December
കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി, ചെന്നൈയിൻ എഫ്സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്. ഗോൾ മഴ പെയ്ത ആദ്യ പകുതിയിൽ കേരളത്തിന് നേടാനായത് ഒരു ഗോൾ മാത്രം. ആന്ദ്രെ ചെമ്പ്രി…
Read More » - 20 December
മലയാളി മാധ്യമപ്രവര്‍ത്തകരെ കർണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം; ചിലരുടെ കൈവശം മതിയായ രേഖകൾ ഇല്ലായിരുന്നുവെന്ന് യെദിയൂരപ്പ
മംഗളൂരു: കർണാടക പൊലീസ് മലയാളികളായ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനാണെന്നാണ് യെദൂരപ്പയുടെ വിശദീകരണം. സത്യാവസ്ഥ…
Read More » - 20 December
കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ നിർത്തിവെയ്ക്കാൻ സർക്കാർ തീരുമാനം, പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി
തിരുവനന്തപുരം: കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ നിർത്തിവെയ്ക്കാൻ സർക്കാർ തീരുമാനം. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഉത്തരവിറക്കി. ആശങ്കകൾ ഉള്ളതിനാലാണ് നടപടിയെന്ന് വിശദീകരണം. സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറെ…
Read More » - 20 December
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവൽ
തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ തെരഞ്ഞെടുത്തു. സ്കറിയ സക്കറിയ, നളിനി ബേക്കല്‍,…
Read More » - 20 December
പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന; പിണറായി സർക്കാരിന് കനത്ത തിരിച്ചടി; ഹൈക്കോടതി ഹര്‍ജി തള്ളി
സംസ്ഥാന സര്‍ക്കാര്‍ പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന ആവശ്യമില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തള്ളി. വിദഗ്ധ പരിശോധനയില്‍ പാലത്തിന് ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഭാരപരിശോധന ആവശ്യമില്ലെന്നും…
Read More » - 20 December
കേന്ദ്ര പദ്ധതിയിൽ നിന്ന് ഫണ്ട് കിട്ടി; സംസ്ഥാനത്ത് 28 അതിവേഗ പോക്സോ കോടതികൾ സ്ഥാപിക്കാൻ നടപടി തുടങ്ങി
കേന്ദ്ര പദ്ധതിയിൽ നിന്ന് ഫണ്ട് കിട്ടിയതോടെ സംസ്ഥാനത്ത് 28 അതിവേഗ പോക്സോ കോടതികൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള നിർഭയ നിധിയിൽ…
Read More » - 20 December
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘കവച’മൊരുക്കി കേരള പൊലീസ്
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുത്തന്‍ പദ്ധതിയുമായി കേരള പോലീസ്. ‘കവചം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധയിലൂടെ കുട്ടികള്‍ ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ സാധിക്കും.…
Read More » - 20 December
പൗരത്വ ഭേദഗതി നിയമം: ബില്ലിനെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്പരം ചോദിക്കുന്നു ‘രാഹുൽ ഗാന്ധി എവിടെ മുങ്ങി?’; മറുപടിയുമായി മുല്ലപ്പള്ളി
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് തെരുവുകളില്‍ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്പരം ചോദിക്കുന്നു 'രാഹുൽ ഗാന്ധി എവിടെ മുങ്ങി?' രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം പാർട്ടിയിൽ ഏറെ ചര്‍ച്ച…
Read More » - 20 December
ഓസ്ട്രേലിയയിൽ പെരുമ്പാവൂർ സ്വദേശികൾ വാഹനാപകടത്തിൽ മരിച്ചു
സിഡ്നി: പെരുമ്പാവൂർ സ്വദേശികളായ നവ ദമ്പതികൾ ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ന്യൂസൗത്ത് വേയ്ൽസിലെ ഡബ്ബോക്കടുത്ത് ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ ഏഴിനാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി…
Read More » - 20 December
ഓപ്പറേഷന് രുചി: രണ്ടാം ദിനം 167 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: രണ്ട് ദിവസങ്ങളിലായി നടപടിയെടുത്തത് 385 സ്ഥാപനങ്ങള്‍ക്കെതിരെ
തിരുവനന്തപുരം•സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ഓപ്പറേഷന് രുചിയുടെ (RUCHI- Restrictive Use…
Read More » - 20 December
‘ഈ പ്രവൃത്തിയുടെ പേരില്‍ പാര്‍വ്വതിയ്ക്ക് പല പുരസ്കാരങ്ങളും കൈമോശം വന്നേക്കാം’ തെരുവിലിറങ്ങി പ്രതിഷേധിച്ച പാര്‍വതി തിരുവോത്തിനെ കുറിച്ച്
പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നടി പാര്‍വതി തിരുവോത്തിനെ നട്ടെല്ലുള്ള നടി എന്ന് വിശേഷിപ്പിച്ച് സന്ദീപ് ദാസ് ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.…
Read More » - 20 December
‘മരണത്തിന്റെ തണുപ്പറിഞ്ഞ നിമിഷങ്ങളിലൂടെ…. ജീവന് തിരിച്ചു പിടിച്ച ദിവസങ്ങളെ ഓര്‍ത്തു കൊണ്ട്….’ വികാരനിര്‍ഭരമായ കുറിപ്പുമായി ജിന്‍സി
പുതുവര്‍ഷപ്പിറവിക്കായി കാത്തിരിക്കുകയാണ് ഏവരും. ഡിസംബറെ യാത്രയാക്കി ജനുവരിയുടെ വരവിനായി കാത്തിരിക്കുന്നു. എന്നാല്‍ ഡിസംബര്‍ ഓര്‍മകളെ വികാരനിര്‍ഭരമായി കുറിക്കുകയാണ് ജിന്‍സി ബിനു. കാന്‍സര്‍ പകുത്തു നല്കിയ വേദനകളെ കരളുറപ്പു…
Read More » - 20 December
ഫേസ്ബുക്കിലെ പരാമർശം, ഷാർജയിൽ മലയാളി ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു
ഷാർജ: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഫേസ്ബുക്കിൽ വിദ്വേഷം പടർത്തുന്ന രീതിയിൽ കമന്റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി…
Read More » - 20 December
കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം
പാലക്കാട് : കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ഇരട്ടയാലിൽ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനും മരുതറോഡ് എൻഎസ്എസ് സ്ക്കൂളിലെ നാലാം…
Read More » - 20 December
മാധ്യമ പ്രവർത്തകരെ വിട്ടയച്ചു, കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ കേരളത്തിൽ തിരികെയെത്തിച്ചു
കാസർകോട് : കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ കേരള പൊലീസിന് കൈമാറി. ഇവരിൽ നിന്നും പിടിച്ചെടുത്ത മൈക്കും,ക്യാമറയും ഫോണുകളും തിരികെ നൽകി. 7 മണിക്കൂറുകൾക്ക്…
Read More » - 20 December
മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവം; കടകംപള്ളി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്. കര്‍ണാടക…
Read More » - 20 December
മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു
കൊച്ചി: കുട്ടനാട് എംഎൽഎയും മുൻ മന്തിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദേഹം. എന്‍.സി.പി…
Read More » - 20 December
സവാള വിലക്കയറ്റം പിടിച്ചു നിർത്താൻ ഇടപെട്ട് സപ്ലൈകോ
സവാളയുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര വ്യാപാർ ഭണ്ഡാരയിൽ നിന്നും സംഭരിച്ച 50 മെട്രിക് ടൺ സവാള സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി 95…
Read More » - 20 December
ജനാധിപത്യത്തിനും ഭരണഘടനയ്ക്കും പോറലേൽക്കാതെ മതേതരസങ്കൽപ്പം സംരക്ഷിക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
ജനാധിപത്യത്തിനും ഭരണഘടനയ്ക്കും പോറലേൽക്കാതെ അത് വിഭാവനം ചെയ്യുന്ന മതേതര സങ്കൽപ്പങ്ങളും സംരക്ഷിക്കുന്നതിന് രാജ്യത്ത് ജനമുന്നേറ്റത്തിന്റെ പ്രതിഷേധം തീർക്കണമെന്ന് തുറമുഖ-പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.…
Read More » - 20 December
മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ച് എന്ന് കള്ളം പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ച് എന്ന് കള്ളം പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി. മൂന്ന് മണിക്കൂറിന് ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകരുടെ യാതൊരു വിവരവും…
Read More » - 20 December
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉറപ്പാക്കും; ബെംഗളൂരു അക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ബംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യ മന്ത്രി പിണറായി…
Read More » - 20 December
വിദ്യാർഥിനികൾക്ക് ഇനി ‘പെൺകരുത്തി’ന്റെ ആത്മവിശ്വാസം
കോളേജ് വിദ്യാർഥിനികൾക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വർധിപ്പിക്കാൻ ‘പെൺകരുത്ത്’ പരിശീലനമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോർഡ്. നഗരത്തിലെ വിവിധ കോളേജുകളിൽ നടത്തിയ പരിശീലനത്തിന്റെ സമാപനം വ്യവസായ, കായിക, യുവജനകാര്യ…
Read More » - 20 December
ശബരിമല സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍
ശബരിമല: ശബരിമലയുടെ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്നും അത്യാധുനിക ഉപകരണങ്ങള്‍ എത്തുന്നു. ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, മൈന്‍ സ്വീപ്പര്‍, എക്സ്പ്ലോസീവ് ഡിറ്റക്ടര്‍,…
Read More » - 20 December
ഊരാളുങ്കലിന് പോലീസ് ഡാറ്റാ ബേസ് തുറന്ന് കൊടുത്തതിന് ഹൈക്കോടതിയുടെ വക സ്റ്റേ
കൊച്ചി: സംസ്ഥാന പൊലീസ് ഡാറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഡേറ്റാ ബേസ് സ്വകാര്യസ്ഥാപനത്തിന് തുറന്ന്…
Read More » - 20 December
‘മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവര്‍ ക്ളാസ്സസ്.’ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്
മാംഗ്ലൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ‘ആയുധങ്ങളുമായി…
Read More »