Kerala
- Dec- 2019 -21 December
ട്രെയിൻ യാത്രികർക്ക് തിരിച്ചടി, ദിവസ ട്രെയിനുകളിൽ 72 സ്ലീപ്പർ ബർത്തുകൾ കുറച്ചു
തിരുവനന്തപുരം: ലാഭം കൂട്ടാൻ യാത്രക്കാർക്ക് അസൗകര്യമാകുന്ന നടപടികളുമായി റെയിൽവേ, കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ദിവസ ട്രെയിനുകളിലെ സ്ലീപ്പർ ബർത്തുകൾ വെട്ടിക്കുറച്ചു. 72 സ്ലീപ്പർ ബർത്തുകളാണ് റെയിൽവേ ഒഴിവാക്കിയത്.…
Read More » - 21 December
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ കൂടി പിടിയിൽ
തൃശൂർ : മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. വിഷ്ണുവിനെയാണ് വെസ്റ്റ് പൊലീസ് അന്വേഷണ സംഘം പിടികൂടിയത്. ഇന്നലെ ഒരാള്‍കൂടി. പിടിയിലായിരുന്നു. നിരവധി…
Read More » - 21 December
‘പൗരത്വ നിയമത്തിനെതിരെ എന്തുകൊണ്ട് പൊതുജനം തെരുവില്‍ വെടിയുണ്ടകളേറ്റു വാങ്ങുന്നു’; അഡ്വ. ശ്രീജിത്തിന് പറയാനുള്ളത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം അതിര്‍ത്തികളില്ലാത്ത ഒരു സമൂഹമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍…
Read More » - 21 December
നോക്കുകുത്തിയായി ലിഫ്റ്റ്; അരുണന് ദിവസവും ഒറ്റക്കാലില്‍ കയറിയിറങ്ങുന്നത് 72 പടി
കൊടുങ്ങല്ലൂര്‍: പത്ത് വര്‍ഷമായി ലിഫ്റ്റ് നോക്കുകുത്തിയായപ്പോള്‍ അരുണന് എന്ന സീനിയര്‍ ക്ലര്‍ക്ക് ദിവസവും ഒറ്റക്കാലില്‍ കയറിയിറങ്ങുന്നത് 72 പടികളാണ്. ജന്മനാ ഒരു കാലില്ലാതെയുള്ള അദ്ദേഹത്തിന്റെ പടി കയറ്റം…
Read More » - 21 December
ഔഷധഗുണങ്ങളേറെ; മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും
തൃശ്ശൂര്‍: ഉണക്കിപ്പൊടിച്ച മുരിങ്ങയിലയ്ക്ക് വില കുത്തനെ ഉയര്‍ന്നു. തളിരില തണലത്ത് നിറംമാറാതെ ഉണക്കിപ്പൊടിച്ചതിന് കിലോഗ്രാമിന് 10,000 രൂപ വരെയെത്തി. മൂപ്പെത്തിയ ഇലയുടെ പൊടിക്ക് 6,000 രൂപ വരെയുമെത്തി.…
Read More » - 21 December
സര്‍ക്കാര്‍ ജീവനക്കാരുടെ അവധി : ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ അവധി സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഒരു കൊല്ലത്തേക്കുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ കാഷ്വല്‍ അവധിയില്‍ മിച്ചമുള്ളവ ഡിസംബറില്‍…
Read More » - 21 December
സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹന പരിശോധനക്കായി വൈദ്യുത വാഹനങ്ങള്‍
ഇനി മുതൽ സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹന പരിശോധനക്കായി വൈദ്യുത വാഹനങ്ങളും ഉണ്ടാകും. പട്രോളിങ്ങിനായി 14 ഇലക്ട്രിക്ക് കാറുകളാണ് നിരത്തിലിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിനകം ഈ വൈദ്യുത…
Read More » - 21 December
കിഫ്ബിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം:കിഫ്ബി തീര്‍ത്തും സുതാര്യമാണെന്നും ഇതിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന കേരള നിര്‍മ്മിതി പദ്ധതിയുടെ സംസ്ഥനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ്…
Read More » - 21 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ ജില്ലകളിൽ കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് കേരളത്തിലെ ജില്ലകളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. ഡിസിസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമങ്ങള്‍. കാസര്‍കോട് ജില്ലയിലെ പ്രതിഷേധ…
Read More » - 21 December
പൗരത്വനിയമഭേദഗതിയെ കുറിച്ച് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ : അഞ്ച് സംസ്ഥാനങ്ങള്‍ ഉറപ്പായും നിയമം നടപ്പിലാക്കില്ല
ആലപ്പുഴ: പൗരത്വനിയമഭേദഗതിയെ കുറിച്ച് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍. അഞ്ച് സംസ്ഥാനങ്ങള്‍ ഉറപ്പായും നിയമം നടപ്പിലാക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന്…
Read More » - 21 December
ക്ലാസില്‍ കയറുന്നതിനിടെ വിദ്യാര്‍ത്ഥികളെ കടന്നലുകള്‍ ആക്രമിച്ചു; 51 പേര്‍ക്ക് കുത്തേറ്റു
കൊളത്തൂര്‍: രാവിലെ സ്കൂലിലെത്തിയ കുട്ടികളെ കടന്നലുകള്‍ ആക്രമിച്ചു. മലപ്പുറം കൊളത്തൂരില്‍ പാങ്ങ് വെസ്റ്റ് എ എല്‍ പി സ്കൂളിലാണ് സംഭവം. സ്കൂള്‍ ബസില്‍ ആദ്യ ട്രിപ്പില്‍ എത്തിയ…
Read More » - 21 December
പൗരത്വ ഭേദഗതി നിയമം: സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകടനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ ബാലാവകാശകമ്മീഷനില്‍ പരാതി
പൗരത്വ നിയമത്തിനെതിരെ നാട്ടില്‍ മിക്ക സ്ഥലങ്ങളിലും നടന്ന പ്രകടനങ്ങളില്‍ വ്യാപകമായി കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ യുവമോര്‍ച്ച പരാതി നൽകി.
Read More » - 21 December
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച കെഎസ്ആർടിസി ഡ്രൈവർ പൊലീസ് പിടിയിൽ
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച കെഎസ്ആർടിസി ഡ്രൈവർ പൊലീസ് പിടിയിൽ. പാല സ്വദേശി മനത്താഴത്ത് വീട്ടിൽ സെബാസ്റ്റ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന ബസ്…
Read More » - 21 December
പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്ക് പിടി വീഴും; ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷിടിക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം
പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് പിടി വീഴും. ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷിടിക്കുകയോ ദേശവിരുദ്ധ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം.
Read More » - 21 December
ആസിഡും സയനൈഡും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പദ്ധതി
തൃശൂര്‍: പൊട്ടാസ്യം സയനൈഡ്, ആസിഡ് പോലെയുള്ള വിഷ പദാര്‍ഥങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിൽ യഥാര്‍ഥ ഉറവിടം കണ്ടെത്തുക…
Read More » - 21 December
മണ്ഡലകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം; ശബരിമലയിൽ വൻതിരക്ക്
ശബരിമല: മണ്ഡലകാലം അവസാനിക്കാന്‍ ആറു ദിവസം മാത്രം ബാക്കി നില്‍ക്കെ സന്നിധാനത്ത് തീര്‍ഥാടകരുടെ വന്‍തിരക്ക്. ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ തീര്‍ഥാടകരുടെ നിര ശരംകുത്തിയും കടന്ന് മരക്കൂട്ടം വരെ…
Read More » - 21 December
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടിക്രമങ്ങള്‍ കേരളം നിര്‍ത്തിവച്ചു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിനിടെ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കലുമായി മുന്നോട്ടു പോകുന്നത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടിക്രമങ്ങള്‍ കേരളം നിര്‍ത്തിവച്ചു. ദേശീയ പൗരത്വ…
Read More » - 21 December
പൗരത്വ ഭേഗദതി നിയമം : സംസ്ഥാന സര്‍ക്കാറുമായി കൈക്കോര്ക്കില്ലെന്ന് കെ.മുരളീധരന്
പാലക്കാട്: പൗരത്വ ഭേഗദതി നിയമത്തിനെതിരെയുള്ള സമരത്തില്‍ സംസ്ഥാന സര്‍ക്കാറുമായി കൈക്കോര്ക്കില്ലെന്ന് കെ.മുരളീധരന് എം.പി. അതേസമയം, പൗരത്വ ഭേദഗതി നിയമം നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ്…
Read More » - 21 December
സന്നിധാനത്തിന്റെ സുരക്ഷയ്ക്ക് അത്യന്താധുനിക സംവിധാനങ്ങള്‍
അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അത്യന്താധുനിക യന്ത്ര സാമഗ്രികളും പരിശീലനം നേടിയ സേനാംഗങ്ങളുമായി നിതാന്ത ജാഗ്രതയിലാണ് സന്നിധാനത്തെ ബോംബ് സ്ക്വാഡ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി…
Read More » - 21 December
ലൈസന്‍സ് എടുക്കാന്‍ പൈലറ്റ് മറന്നു; പണി കിട്ടിയത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ലൈസന്‍സ് എടുക്കാന്‍ പൈലറ്റ് മറന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂറോളം. വ്യാഴാഴ്ച രാവിലെ 8.10 ന് തിരുവന…
Read More » - 21 December
യോജിച്ച പ്രക്ഷോഭം രാജ്യത്തിനു നല്കിയ ഏറ്റവും നല്ല സന്ദേശം; ബെന്നി ബഹനാന്റെയും മുല്ലപ്പള്ളിയുടെയും നിലപാടിനെതിരെ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തിയ യോജിച്ച പ്രക്ഷോഭത്തിനെതിരെ രംഗത്തുവന്ന ബെന്നി ബഹനാനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും തള്ളി ഉമ്മൻ ചാണ്ടി. കേരളം നടത്തിയ പ്രക്ഷോഭം രാജ്യത്തിനു നല്കിയ…
Read More » - 21 December
ഭിന്നശേഷിക്കുട്ടികള്‍ക്കായി അനുയാത്ര; മാജിക് പ്ലാനറ്റില്‍ ആരോഗ്യ കേന്ദ്രം തുറന്നു
തിരുവനനന്തപുരം: കലാപരമായ കഴിവുകള്‍ വളര്‍ത്തിയാല്‍ ഭിന്നശേഷിക്കുട്ടികളുടെ മാനസിക ബൗദ്ധിക നിലകളില്‍ മാറ്റം സംഭവിക്കുമെന്ന് അനുയാത്ര ഡിഫറന്റ് ആര്‍ട് സെന്ററിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.…
Read More » - 21 December
ബിജെപി അനുകൂല കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്; കേരളത്തിലും പ്രതിഷേധം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തിലും പ്രതിഷധം. മംഗളുരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ…
Read More » - 20 December
കുട്ടനാട് പ്രദേശത്തിന്റെ വികസനത്തിന് തോമസ് ചാണ്ടി ചെയ്ത കാര്യങ്ങൾ ശ്രദ്ധേയം; തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
മുൻമന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭാംഗമെന്ന നിലയിൽ കുട്ടനാട് പ്രദേശത്തിന്റെ വികസനത്തിന് തോമസ് ചാണ്ടി ചെയ്ത കാര്യങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read More » - 20 December
എൻപിആർ നിർത്തിവെയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല, പൗരത്വ ബില്ലിൽ ഒരേ സ്വരം ആവർത്തിച്ച് സർക്കാരും പ്രതിപക്ഷവും
തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാനത്തില്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയ സംസ്ഥാന സര്‍ക്കാര്‍ നപടി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത്ഷായുടെ വിഭജനരാഷ്ട്രീയത്തിന് ചൂട്ടുപിടിക്കുന്ന എന്‍പിആര്‍…
Read More »