Kerala
- Dec- 2019 -20 December
ജംഷീറില്‍ നിന്നും അഞ്ജലിയിലേക്ക്; ട്രാന്സിഷന് വീഡിയോ പങ്കുവെച്ച് താരം
നടി അഞ്ജലി അമീര്‍ തന്റെ ജീവിതത്തിലെ രൂപമാറ്റങ്ങളുടെ വീഡിയോ പുറത്തുവിട്ടു. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശി…
Read More » - 20 December
കുഴമ്പുരൂപത്തിൽ പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ
തിരുവനന്തപുരം: കുഴമ്പുരൂപത്തിൽ പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുല്‍ മനാഫ്(23) നെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More » - 20 December
സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ഐപിഎസ്- ഐഎഎസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ഐപിഎസ്- ഐഎഎസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷാമം. ക്ഷാമം കാരണം ഇരട്ടിയിലധികം ചുമതലകള്‍ വഹിക്കുന്നവരാണ് നിലവില്‍ സംസ്ഥാനത്തുള്ള 30ലധികം വരുന്ന ഉദ്ദ്യോഗസ്ഥര്‍. മാത്രവുമല്ല…
Read More » - 20 December
ഓടുന്ന ബസിന്റെ എഞ്ചിനില്‍ തീപടര്‍ന്നു; ഒഴിവായത് വന്‍ദുരന്തം
കോട്ടയം: ഓട്ടത്തിനിടയില്‍ സ്വകാര്യ ബസ്സിന്റെ എന്‍ജിനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. പൊന്‍കുന്നം കെ കെ റോഡില്‍ പെട്രേള്‍ പമ്പിന് സമീപത്താണ് സംഭവം.…
Read More » - 20 December
മഞ്ജുവാരിയര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നിന്ന് മകന് അമ്മയെ മറന്നു; ഒടുവില്‍ പൊലീസെത്തി
പെന്ഷന് കാര്യം തിരക്കാന്‍ കൊണ്ടുവിട്ട അമ്മയെ മകന് മറന്നു. അമ്മയെ ട്രഷറിയില്‍ വിട്ട മകന് മഞ്ജുവാരിയരുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോവുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് വിളവൂര്‍ക്കല്‍…
Read More » - 20 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളും
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ. എന്‍.ആര്.സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ മുദ്രാവാക്യങ്ങളുമായി എറണാകുളം പാറക്കടവിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. അതേസമയം…
Read More » - 20 December
നടി ആക്രമിക്കപ്പെട്ട കേസ്: ഇന്ന് വിചാരണ ആരംഭിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് വിചാരണ ആരംഭിക്കും. അതേസമയം കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഇന്നലെ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്റെ സാന്നിധ്യത്തിൽ പരിശോധിച്ചു. കേരളത്തിന് പുറത്തുള്ള…
Read More » - 20 December
ബിജെപി ഓഫീസില്‍ ബോംബെറിഞ്ഞ പ്രതിശ്ചായ നന്നാക്കാൻ കിണഞ്ഞു ശ്രമിച്ച ഐപി ബിനു പുലിവാല് പിടിച്ചു, വിഷമൽസ്യമെന്നു പറഞ്ഞു പിടിച്ചു നശിപ്പിച്ചത് ഫോര്‍മാലിന്‍ ഇല്ലാത്ത നല്ല മത്സ്യം: ഭക്ഷ്യ സുരക്ഷാ റിപ്പോർട്ട്
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ അരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ആയ ഐപി ബിനുവും സംഘവും വിഷമീന്‍ കണ്ടെത്തിയെന്നതായിരുന്നു വലിയ വാര്‍ത്ത. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു…
Read More » - 20 December
കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം; മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. കേരളത്തില്‍ നിന്നും മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സർവീസുകൾ…
Read More » - 20 December
രണ്ട് ഇടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം; ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം. കൊഴിലാണ്ടി നന്തിയിൽ വെച്ച് സിപിഎമ്മിന്റെ അഞ്ചോളം പ്രവർത്തകരാണ് ഗവർണക്കെതിരെ കരിങ്കൊടി കാണിച്ചത്. തുടർന്ന് നന്തിയിൽ…
Read More » - 20 December
ജമാഅത്തിന്റെ നേര്ച്ചക്കുറ്റി തകര്‍ത്ത സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍
മുണ്ടക്കയം: വാഗമണ്‍ കോലാഹലമേട്ടില്‍ ജമാഅത്തിന്റെ നേര്ച്ചക്കുറ്റി തകര്‍ത്ത സംഭവത്തില്‍ സിപി.ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജമാഅത്ത് പ്രസിഡന്റുമായി ബ്രാഞ്ച് സെക്രട്ടറിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി…
Read More » - 20 December
ഒൻപത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
പാലക്കാട്: 9 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേനയും ടൗണ്‍ നോര്‍ത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്…
Read More » - 20 December
പൗരത്വ ബിൽ: ആരിഫ് മുഹമ്മദ് ഖാന് ഉടന്‍ കേരളം വിടണം; ഗവര്‍ണർക്ക് താക്കീതുമായി വെല്‍ഫെയര്‍ പാര്‍ട്ടി
പൗരത്വ ബില്ലിനെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് താക്കീതുമായി വെല്‍ഫെയര്‍ പാര്‍ട്ടി. ഗവര്‍ണര്‍ എത്രയും വേഗം കേരളം വിടണമെന്നാണ് മുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ…
Read More » - 20 December
ജനിച്ചു വളര്‍ന്നത് കടലിന്റേയും കായലിന്റേയും തൊട്ടടുത്, എന്നിട്ടും കായംകുളം സ്വദേശികളായ അവർ മുങ്ങി മരിച്ചു; ഞെട്ടലില്‍ ഒരു ഗ്രാമം
കായലിന്റേയും കടലിന്റേയും തൊട്ടടുത്താണ് വയനാട്ടില്‍ മുങ്ങി മരിച്ച നിധിന്റേയും ജിതിന്റേയും വീട്. ഇരുവര്‍ക്കും നീന്തലറിയാം. എന്നിട്ടും എന്താണ് സംഭവിച്ചത് എന്നറിയാചെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ആറാട്ടുപുഴ പഞ്ചായത്തിലെ തെക്കന്‍…
Read More » - 20 December
പാതിരാത്രിയിൽ സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം; സംസ്ഥാന വനിത-ശിശു വികസന ഡയറക്ടറേറ്റിന്റെ കീഴിലെ പദ്ധതി ഇങ്ങനെ
കോട്ടയം: ഏതു പാതിരാത്രിയിലും സ്ത്രീകള്‍ക്ക് സധൈര്യം പൊതുവഴിയില്‍ ഇറങ്ങിനടക്കാന്‍ ‘നിര്‍ഭയദിന’മായ ഡിസംബര്‍ 29-നു വഴിതുറക്കുന്നു. സംസ്ഥാന വനിത-ശിശു വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് 29-ന് രാത്രി 11 മുതല്‍…
Read More » - 20 December
മത-ദേശ ഭേദമില്ലാതെ ആർക്കും കേരളത്തിൽ ജോലി ചെയ്യാൻ അവകാശമുണ്ടാകും : മന്ത്രി ടി.പി. രാമകൃഷ്ണൻ
ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ദേശത്തിന്റെയും പേരിലുള്ള ഒരു വേർതിരിവുമില്ലാതെ കേരളത്തിൽ ജോലി ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഏതു മതത്തിലും…
Read More » - 20 December
സി പി എമ്മിലെ പീഡനവീര സഖാവിനെ വരവേൽക്കാൻ ചൂലും, ചീഞ്ഞ മുട്ടയും; വാളയാറില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു
വാളയാറില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സി പി എമ്മിലെ പീഡനവീര സഖാവിനെ ചൂലും, ചീഞ്ഞ മുട്ടയും ആയി നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ…
Read More » - 20 December
പത്രത്തിലും ടിവിയിലും വരുന്ന വാര്‍ത്തകള്‍ പൊതുജനം വിശ്വസിക്കാത്തതിന്റെ കാരണം മറ്റൊന്നുമല്ല; വിമർശനവുമായി കെ. സുരേന്ദ്രൻ
കോഴിക്കോട്: പൗരത്വനിയമഭേദഗതിക്കെതിരെ കോഴിക്കോട് പ്രതിഷേധം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പത്രത്തിലും ടിവിയിലും വരുന്ന വാര്‍ത്തകള്‍ പൊതുജനം വിശ്വസിക്കാത്തതിന്റെ…
Read More » - 20 December
മുസ്ലീങ്ങളെ പുറത്താക്കാനുള്ളതാണ് പൗരത്വ ഭേദഗതി എന്നത് പച്ചകള്ളം : അഡ്വ. കെ. രാം കുമാര്‍.
കൊച്ചി : പൗരത്വം എടുത്തു കളയാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും മറിച്ചുള്ള പ്രചരണം പച്ചക്കള്ളമാണെന്നും അഡ്വ. കെ. രാം കുമാര്‍. മുസ്ലീങ്ങളെ പുറത്താക്കാ നുള്ളതാണ് പൗരത്വ ഭേദഗതി…
Read More » - 20 December
ഇടതുനേതാക്കളെ അറസ്റ്റുചെയ്ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടതുനേതാക്കളെ അറസ്റ്റുചെയ്ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ്…
Read More » - 20 December
മംഗളുരു പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം, കർണ്ണാടക ബസ് തടഞ്ഞു
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന മംഗളൂരുവില്‍ പോലീസ് വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ഡിജിപി ലോക്നാഥ്…
Read More » - 20 December
ജനരോഷം ഇല്ലാതാക്കാനാകില്ല; ഇന്ത്യന്‍ ജനതയുടെ വികാരത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്രം മോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാമൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേക്കാന്‍ കേന്ദ്രം ശ്രമിക്കരുത്. നിരോധനാജ്ഞയും അറസ്റ്റും…
Read More » - 20 December
മറ്റുള്ളവരുടെ തിരക്കഥ നോക്കി ജീവിതത്തിൽ അഭിനയിക്കരുതെന്ന് കെ സുരേന്ദ്രൻ
കൊച്ചി: സിനിമയില്‍ മറ്റുള്ളവരുടെ തിരക്കഥയ്ക്കനുസരിച്ച് ഡയലോഗ് പറയുന്ന പോലെ താരങ്ങള്‍ ജീവിതത്തിലും അത്തരത്തിൽ അഭിനയിക്കരുതെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. പൗരത്വബില്ലിനെതിരെ പ്രതിഷേധം ഉയരുന്ന…
Read More » - 19 December
സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട് : വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് പറളിയിൽ സ്ക്കൂട്ടറും ബസും കൂട്ടിയിടിച്ച് കോട്ടായി കീഴത്തൂർ സ്വദേശികളായ വിഷ്ണുദാസ്, അജി എന്നിവരാണ് മരിച്ചത്. പറളിയിലെ പെട്രോൾ പമ്പിന്…
Read More » - 19 December
കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു : ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു
കാസർഗോഡ് : കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ കാസർഗോഡ് ജില്ലയിലാണ് സംഭവമുണ്ടായത്. കല്ലേറിൽ ബസിന്റെ ഡ്രൈവർ . കോഴിക്കോട് സ്വാദേശി ഷിബുവിനു…
Read More »