Latest NewsKeralaNews

‘മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവര്‍ ക്‌ളാസ്സസ്.’ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍

മാംഗ്ലൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ‘ആയുധങ്ങളുമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ’യാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവർ ക്ളാസ്സസ്.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2690774851007134/?type=3&__xts__%5B0%5D=68.ARDadiGPmrrbsh6NjLpC7MrT0iKCpehH1ltwvwnfLPnGdZ-pFPxOEnGBdrdLP324LEQGM_DXMLecUa8VDHWaN7gVPQcL_lh0og2gJjfyfZt0ld04nfhFSycSnK2CTL9cHD9O7ihzuvc8lO6HT5YnSvJ0LKUTfN3wKgQ_xrMLQWFvJmhS8mPSYtghswfLpSx6VH-kB_xcZmHHnHE4TTl2nt21VTKEbS73rcZ_B7zF0QmJS2btYnzPtlq1n7nogx25h9NgT8lBM4Ja3DkBiFgW1MyxwDMk_Gks5WuhxDtONf40gVJDjUMYVPGUTCZQjwiwqU1hyItPwcPHnMN2Ys-P-I59kQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button