Kerala
- Jan- 2020 -31 January
പുതിയ അധ്യായന വര്‍ഷത്തെ എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷത്തെ എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് മുതല്‍ 25ന് വൈകിട്ട് വരെ അപേക്ഷിക്കാം. പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in…
Read More » - 31 January
പരിശുദ്ധ വെളിച്ചെണ്ണയിലും മായം, ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു
കൊച്ചി : പരിശുദ്ധ വെളിച്ചെണ്ണയിലും മായം, ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു. ചക്കിലാട്ടിയ പരിശുദ്ധം എന്ന വിശേഷണത്തില്‍ പുറത്തിറങ്ങുന്ന വെളിച്ചെണ്ണയില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്…
Read More » - 31 January
കൊറോണ വൈറസ്; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി
കൊറോണ വൈറസ് ബാധ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇവർക്കെതിരെ കേസെടുക്കുമെന്നും…
Read More » - 31 January
ടൊവിനോ തോമസിനെതിരെ പരാതി നല്‍കാനൊരുങ്ങി കെ.എസ്.യു
വയനാട്: മാനന്തവാടി മേരി മാതാ കോളേജിലെ വേദിയില്‍ വിദ്യാര്‍ത്ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന് ടൊവിനോ തോമസിനെതിരെ പരാതി നൽകുമെന്ന് കെ.എസ്.യു. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ…
Read More » - 31 January
കേരളത്തിലെ പൊതുജന ആരോഗ്യമേഖല എല്ലാവരുടേതുമായി വളര്‍ന്നുവെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ പൊതുജന ആരോഗ്യമേഖല സര്‍ക്കാരിന്റെ മികച്ച ഇടപെടലുകളെ തുടര്‍ന്ന് എല്ലാവിഭാഗം ജനങ്ങളുടേതായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആരോഗ്യമേഖലയില്‍ പൊതുസമൂഹത്തിന്റെ വിശ്വാസമാര്ജിച്ചു വരുന്ന സഹകരണ സംഘങ്ങള്‍ക്ക്…
Read More » - 31 January
ഇന്ത്യയുടെ ആദ്യ വിമാനം വുഹാന്‍ നഗരത്തില്‍ : ചൈനയില്‍ നിന്ന് പുറപ്പെട്ടവരില്‍ 40 മലയാളികള്‍ : കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തി കേന്ദ്രസഹമന്ത്രി വി.മുരളീധരന്
ന്യൂഡല്‍ഹി:കൊറോണ വൈറസ് പടരുന്ന ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം വുഹാന്‍ നഗരത്തിലെത്തി. രാത്രി 11 മണിയോടെ വിമാനം ചൈനയില്‍ നിന്ന് പുറപ്പെടും.…
Read More » - 31 January
‘മുസ്ലീങ്ങൾ അത്ര പുണ്യാളന്മാരല്ല’ , ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ സൈബർ ആക്രമണം, ഒടുവിൽ ഖേദം പ്രകടിപ്പിച്ച് അച്ചൻ
തിരുവനന്തപുരം: ഹാസ്യത്തില്‍ ചാലിച്ച ഉപദേശങ്ങള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേനായ വൈദികനാണ് കാപ്പിപ്പൊടി അച്ചന് എന്ന് പൊതുവെ അറിയപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍. ഹാസ്യം നിറഞ്ഞ പ്രഭാഷണം…
Read More » - 31 January
കൊറോണ വൈറസ് : സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കൊറോണ വൈറസ് , സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് . മൂന്ന് പേര്‍ക്ക് എതിരെയാണ് കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കൊറോണ വൈറസ് ബാധയുടെ…
Read More » - 31 January
തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ഗാന്ധി പാര്‍ക്കില്‍ നിന്നും രാജ്ഭവനിലേക്ക് എസ്ഡിപിഐ സംഘടിപ്പിക്കുന്ന കേരള മാര്‍ച്ചിനോടനുബന്ധിച്ച് നാളെ വൈകീട്ട് മൂന്ന് മണിമുതല്‍ തിരുവനന്തപുരത്ത് ഗതാഗതം നിയന്ത്രിക്കും. മാര്‍ച്ച് ആരംഭിക്കുന്ന സമയം മുതല്‍…
Read More » - 31 January
ഒന്‍പത് വയസുകാരിക്ക് പീഡനം, കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂര്‍: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശിയായ പി.പി ബാബുവിനെയാണ് ചക്കരക്കല്ല് പൊലീസ് പിടികൂടിയത് . പോക്സോ നിയമപ്രകാരമാണ്…
Read More » - 31 January
മാവേലിക്കര എസ്എന്‍ഡിപി ഓഫീസിന് മുന്നില്‍ സംഘർഷം : പൊലീസിനെ മറികടന്ന് സുഭാഷ് വാസു അനുകൂലികള്‍ യൂണിയന് ഓഫീസിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നു
ആലപ്പുഴ: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട അനുകൂല വിധിക്ക് പിന്നാലെ, യൂണിയന് ഓഫീസിലെത്തിയ സുഭാഷ് വാസുവിനെ പൊലീസ് തടഞ്ഞു. സുഭാഷ് വാസുവിന്റെ പക്കല്‍ അനുകൂല വിധിയുടെ…
Read More » - 31 January
പൗരത്വ നിയമം: കുടിവെള്ളം നിഷേധിച്ച വിഷയത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്, 6000 ലിറ്റര്‍ വെള്ളം ദിവസവും വിതരണം ചെയ്യും
കുറ്റിപ്പുറം: കുറ്റിപ്പുറം ചെറുകുന്ന് പറമ്പ് പട്ടിക ജാതി കോളനിയില്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ ശക്തമായ ഇടപെടല്‍. കോളനിയിലേക്ക് ദിവസവും 6000 ലിറ്റര്‍ വെള്ളമെത്തിക്കാന്‍ തീരുമാനമായി. രണ്ടുമാസത്തിനകം കുടിവെള്ളത്തിനായി…
Read More » - 31 January
വീണ്ടും രസകരമായ പ്രതികരണവുമായി റസൂൽ പൂക്കുട്ടി, ഇത്തവണ കൂട്ട് പിടിച്ചത് സ്വന്തം മകന്റെ ഉത്തരക്കടലാസ്
സ്വന്തം മകന്റെ പരീക്ഷാപേപ്പറിലെ ഉത്തരങ്ങൾ ഫേസബുക്കിൽ പങ്കുവച്ച് റസൂൽ പൂക്കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഞാനെന്റെ മകന്റെ ഉത്തരപേപ്പർ നോക്കുകയായിരുന്നു. അതിൽ രണ്ട് ഉത്തരങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി.…
Read More » - 31 January
ലൈറ്റില്ലാത്ത ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയാണോ രാത്രിയില്‍ സ്ത്രീകളോട് നടക്കാന്‍ പറഞ്ഞത് : സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി : ലൈറ്റില്ലാത്ത ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയാണോ രാത്രിയില്‍ സ്ത്രീകളോട് നടക്കാന്‍ പറഞ്ഞത് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി . സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിയ്ക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ രൂക്ഷ…
Read More » - 31 January
മനസ്സുകളിൽ വിഭജനമുണ്ടാക്കി മത തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നതായി പി.കെ.കൃഷ്ണദാസ്
മലപ്പുറം: മനസ്സുകളിൽ വിഭജനമുണ്ടാക്കി മത തീവ്രവാദ സംഘടനകൾ കേരളത്തിൽ കലാപത്തിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് രംഗത്ത്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണ്…
Read More » - 31 January
വലയില്‍ കുടുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
വലയില്‍ കുടുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച് മലയാളികൾ. കോഴിക്കോട് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തമിംഗലത്തെ കടലിലേക്ക് വിട്ടത്. പരിസ്ഥിതി സംരക്ഷകരുടെ ‘ഇന്സീസണ് ഫിഷ്’…
Read More » - 31 January
വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ
മലപ്പുറം : വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മുപ്പതുകാരനായ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ. 59 ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തെ തുടർന്ന് നടത്തിയ …
Read More » - 31 January
എസ്എന്‍ഡിപി മാവേലിക്കര യൂണിയന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടി : തിരിച്ചടി നേരിട്ട് വെള്ളാപ്പള്ളി നടേശന്
കൊല്ലം: സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള കേസില്‍ വള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി മാവേലിക്കര യൂണിയന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടിയിലാണ്…
Read More » - 31 January
സംസ്ഥാനത്തെ വനിതാ പൊലീസുകാര്‍ക്ക് അമിത ജോലിഭാരം : ലീവ് അനുവദിയ്ക്കുന്നില്ല…. ബുദ്ധിമുട്ടുള്ളവര്‍ക്ക് ജോലി രാജി വെച്ചു പോകാന്‍ മേലുദ്യോഗസ്ഥന്റെ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ പൊലീസുകാര്‍ക്ക് അമിത ജോലിഭാരമെന്ന് പരാതി. തങ്ങള്‍ക്ക് ലീവ് അനുവദിച്ചു തരുന്നില്ലെന്നും, ലീവ് വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ജോലി രാജി വെച്ചു പോകാമെന്ന് മേലുദ്യോഗസ്ഥന്…
Read More » - 31 January
വുഹാനിൽ നിന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം. ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി…
Read More » - 31 January
കാത്തിരുന്ന കെഎഎസ് പരീക്ഷയുടെ സമയ ക്രമമായി
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) ഫെബ്രുവരി 22നു നടക്കുന്ന പ്രാഥമിക പരീക്ഷ രാവിലെ 10നും ഉച്ചയ്ക്ക് 1.30നും നടത്താൻ പിഎസ്സി തീരുമാനിച്ചു. പ്രാഥമിക പരീക്ഷയിലെ പേപ്പർ…
Read More » - 31 January
വൈറലായ പ്രസംഗത്തിൽ ഖേദപ്രകടനവുമായി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
കോട്ടയം ∙ പള്ളിയിൽ വെച്ച് നടത്തിയ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ലെന്നും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. തന്റെ പരമാർശം…
Read More » - 31 January
കൊറോണ വൈറസ് സ്ഥിരീകരണം : വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയെ കുറിച്ച് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും തൃശൂരിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
തൃശൂര്‍ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചെങ്കിലും തൃശൂര്‍ ജില്ലയിലെ ജനങ്ങള്‍ ഭീതിയിലാണ്. ആരോഗ്യം തൃപ്തികരമാണെന്നും ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി…
Read More » - 31 January
മീന്‍ കറിയില്‍ നുരയും പതയും : ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിയ്ക്കണമെന്നാവശ്യം
റാന്നി: മീന്‍ കറിയില്‍ നുരയും പതയും. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിയ്ക്കണമെന്നാവശ്യം . റാന്നി ടൗണിലെ മത്സ്യവില്പന ശാലയില്‍ നിന്നു വാങ്ങിയ മീന്‍ കറി വെച്ചപ്പോള്‍ തിരമാല പോലെ…
Read More » - 31 January
വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കൊറോണക്കേസില്‍ എല്ലാമുന്‍കരുതലുകളും എടുത്തതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും വിവാഹച്ചടങ്ങുകൾ അടക്കം മാറ്റിവെയ്ക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊറോണ…
Read More »