Kerala
- Feb- 2020 -7 February
തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂറു കൊണ്ട് കാസര്‍കോട് എത്തുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയില്‍ ഹ്രസ്വദൂര ട്രെയിനുകളും : ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂറു കൊണ്ട് കാസര്‍കോട് എത്തുന്ന അതിവേഗ റെയില്‍ പാതയെ കുറിച്ചും ബജറ്റില്‍ പരാമര്‍ശം. നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയില്‍ ഹ്രസ്വദൂര ട്രെയിനുകളും ഓടിക്കാന്‍…
Read More » - 7 February
വര്‍ഗീയതയ്ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ട്യൂഷന് വേണ്ട : പിണറായി വിജയന്
തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ച പ്രധാനമന്ത്രിക്ക് മറുപടി നല്കി പിണറായി വിജയന്. വര്‍ഗീയതയ്ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ട്യൂഷന് വേണ്ടെന്ന് മുഖ്യമന്ത്രി…
Read More » - 7 February
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അതിവേഗം വയസാകുന്നതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അതിവേഗം വയസാകുന്നതായി റിപ്പോര്‍ട്ട്. ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍വെച്ച ജനസംഖ്യാപരമായ രൂപാന്തരം (Demographic Transition) പരിഗണിച്ചുള്ള 2019-ലെ…
Read More » - 7 February
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയില്‍ അധിക ബാധ്യത കെട്ടിവയ്ക്കുന്ന ബജറ്റ് : സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയില്‍ അധിക ബാധ്യത കെട്ടിവയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ് ധനമന്ത്രിയെന്നും…
Read More » - 7 February
കേരള ബജറ്റ് 2020 ; കിഫ്ബി കിഫ്ബി എന്നു ധനമന്ത്രി ഇടക്കിടെ പറയുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തി അഡ്വ : ഹരീഷ് വാസുദേവന്‍
കേരളം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. എന്നാല്‍ ആ അളവിലുള്ള സാമ്പത്തിക അച്ചടക്കം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലെന്നും ചെലവിന്റെ പ്രയോറിറ്റി തീരുമാനിക്കുന്നതില്‍ ഒട്ടുമില്ലെന്നും…
Read More » - 7 February
പൗരത്വ ഭേദഗതി നിയമവും എസ്.ഡി.പി.ഐ പങ്കാളിത്തവും; പരാമർശത്തിൽ മുഖ്യമന്ത്രി ഉറച്ചു തന്നെ
പൗരത്വ നിയമത്തിനെതിരായി കേരളം നടത്തിയ ചില സമരങ്ങളിൽ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിൽ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 7 February
രോഗികള്‍ക്കൊപ്പമെത്തുന്ന യുവാക്കള്‍ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരികളുടെ ഫോട്ടോയെടുക്കുന്നതായി പരാതി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കൊപ്പമെത്തുന്ന യുവാക്കള്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരികളുടെ ഫോട്ടോയെടുക്കുന്നതായി പരാതി. മെബൈല്‍ ഫോണില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നത് പതിവാക്കിയതോടെ ജീവനക്കാരികളുടെ ശ്രദ്ധയില്പ്പെട്ടതോടയൊണ് സംഭവം…
Read More » - 7 February
ഇങ്ങനെയും പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടാം, യുവതി സ്വീകരിച്ചത് വ്യത്യസ്തമായ മാർഗം
ബീജിംഗ്: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചയാളെ യുവതി നേരിട്ടത് കൊറോണയെ കൂട്ടുപിടിച്ച്. യുവതിയുടെ മുറിക്കുള്ളില്‍ രാത്രിയില്‍ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍…
Read More » - 7 February
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് സംസാരിച്ചതിന്റെ പേരില്‍ യാത്രക്കാരനെ പൊലീസിലേല്‍പിച്ച് ഊബര്‍ ഡ്രൈവര്‍
ന്യൂഡല്‍ഹി: കാറിലിരുന്ന് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഫോണിലൂടെ സംസാരിച്ചതിന്റെ പേരില്‍ യാത്രക്കാരനെ പൊലീസിലേല്‍പിച്ച് ഊബര്‍ ഡ്രൈവര്‍. കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബപ്പാദിത്യ സര്‍ക്കാരിനെയാണ് ഡ്രൈവര്‍ പൊലീസിലേല്പിച്ചത്. ബുധനാഴ്ച…
Read More » - 7 February
രാവിലെ ജോലിക്കെത്തിയ ഡോക്ടറെ പരിശോധന മുറിയിൽ നിന്ന് വൈകുന്നേരം പുറത്തെത്തിച്ചത് ഫയർ ഫോഴ്സെത്തി, സംഭവം ഇങ്ങനെ
പാലക്കാട്: വ്യാഴാഴ്ച വെകുന്നേരം കഞ്ചിക്കോട് പുതുശ്ശേരി ജങ്ഷനിലെ ഒരു സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് സംഭവം. ഉച്ചനേരത്ത് എവിടെ നിന്നോ എത്തിയ തേനീച്ചക്കൂട്ടം സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിന്റെ വാതിലില്‍ കൂടുകെട്ടി.…
Read More » - 7 February
സംസ്ഥാന ബജറ്റ്: നികുതി അടയ്ക്കാതെ അഞ്ചു വർഷത്തേയ്ക്ക് ഇ- ഓട്ടോറിക്ഷ ഓടിക്കാം
നികുതി അടയ്ക്കാതെ അഞ്ചു വർഷത്തേയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ (ഇ- ഓട്ടോ) ഓടിക്കാൻ അവസരമൊരുക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: പണം കണ്ടെത്താൻ നികുതി വർധിപ്പിച്ച് തോമസ് ഐസക്
ചെലവും നിയന്ത്രിച്ചും സാധാരണക്കാരെ ബാധിക്കാത്ത നികുതി വർധനവ് വരുത്തിയും സംസ്ഥാന ബജറ്റ്. ഭൂമിയെ അടിസ്ഥാനമാക്കിയാണ് മിക്ക നികുതി വർധനവുകളും. പോക്കുവരവ് ഫീസ് പുതുക്കി. സ്റ്റാമ്പ് ആക്ട് പരിഷ്ക്കരിക്കും.…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020;പ്രവാസി ക്ഷേമത്തിന് 90 കോടി
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി 90 കോടി വകയിരുത്തി. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ബോധവല്കരണത്തിനും പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020:പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി, 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി. കൂടാതെ 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ബജറ്റവതരണത്തില്‍ തോമസ് ഐസക് വ്യക്തമാക്കി. 20985 ഡിസൈന്‍ റോഡുകളാണ്…
Read More » - 7 February
സംസ്ഥാന ബജറ്റ്: കേരളത്തിൽ കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി
സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുമെന്ന് ധമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കാൻസർ മരുന്നുകളുടെ ഉൽപാദനത്തിന് സർക്കാർ സംവിധാനമൊരുക്കും. കൂടാതെ ഏപ്രില്‍ മാസത്തില്‍…
Read More » - 7 February
ചെലവ് നിയന്ത്രിക്കും, സർക്കാർ ഇനി പുതിയ കാറുകൾ വാങ്ങില്ല
ചെലവുകൾ നിയന്ത്രിക്കാൻ ബജറ്റിൽ തീരുമാനം. സർക്കാർ ഇനി പുതിയ കാറുകൾ വാങ്ങില്ല. പകരം മാസ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കും. ഇരട്ട പെൻഷൻകാരെ ഒഴിവാക്കി 700 കോടി രൂപ…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 50,000 കിണറുകൾ റീച്ചാർജ് ചെയ്യും. പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 500 രൂപ അധികവേതനം. റബർ പാർക്ക് ഈ…
Read More » - 7 February
ആ മഹാ പ്രതിരോധത്തിൽ വർഗീയതയുടെ വിഷം തേക്കാൻ ആര് ശ്രമിച്ചാലും ചെറുത്തു തോൽപ്പിക്കും. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണം- മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•ചില സമരങ്ങളില്‍ എസ് ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാറിന്റെ വർഗീയ അജണ്ട…
Read More » - 7 February
‘പിണറായി സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ’; വിടി ബല്‍റാം
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് മേലുളള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റൈ വാക്കുകള്‍ ആയുധമാക്കിയതിനെ വിമര്‍ശിച്ച് വിടി ബല്‍റാം. പിണറായി സഖാവ് ഉയിര്,സഖാവ് ഒരു കാര്യം…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020 : സ്ത്രീ സുരക്ഷയ്ക്ക് പത്തു കോടി
2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീകൾ നേരിടുന്ന എല്ലാ വിധ അടിച്ചമർത്തലുകളും പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ ധനമന്ത്രി…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020:മുഴുവൻ സ്കൂളുകളിലും സൗരോർജ നിലയം സ്ഥാപിക്കും
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും സൗരോർജ നിലയം സ്ഥാപിക്കും. നഴ്സിങ് പരിശീലനത്തിന് അഞ്ചു കോടി രൂപ വകയിരുത്തി. മുസിരിസ് പദ്ധതി ഈ വർഷം രാജ്യത്തിന് സമർപ്പിക്കും.12,000 പൊതു ശൗചാലയങ്ങൾ…
Read More » - 7 February
സി.എഫ്.എല്‍ ബള്‍ബുകള്‍ക്ക് നിരോധനം
തിരുവനന്തപുരം•2020 നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനം. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കും, ഊണിന് 25 രൂപ
വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 1000 ഭക്ഷണശാലകൾ കേരളത്തിൽ തുടങ്ങും. 20 കോടി രൂപ ഇതിനായി വകയിരുത്തി. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കും.…
Read More » - 7 February
സംസ്ഥാന ബജറ്റ്: സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി രൂപ; പുറത്തു നിന്നുള്ള വൈദ്യുതി കൂടി വാങ്ങി വൈദ്യുതി ആവശ്യം പരിഹരിക്കും; വിശദാംശങ്ങൾ ഇങ്ങനെ
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും. ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി…
Read More » - 7 February
200റോളം മോഷണ കേസിലെ പ്രതിയും കൂട്ടാളികളും പിടിയിലായപ്പോള്‍ പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
വര്‍ക്കല: 200റോളം മോഷണ കേസിലെ പ്രതിയും കൂട്ടാളികളും പിടിയിലായപ്പോള്‍ പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതിയെ കൂടാതെ കൂട്ടാളികളായെ രണ്ട് സ്ത്രീകളുമാണ് പിടിയാലായത്. വര്‍ക്കലയില്‍ നിന്ന് അറസ്റ്റിലായ ഇവര്‍…
Read More »