Kerala
- Feb- 2020 -8 February
തിരുവാഭരണത്തിന്റെ മാറ്റ് നിശ്ചയിക്കാന്‍ സ്വർണ്ണ പണിക്കാരന്റെ സഹായം തേടും
തിരുവനന്തപുരം: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പും പരിശോധനയും സുപ്രീംകോടതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ തന്നെ നടത്തുമെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. പന്തളം കൊട്ടാരത്തിലെ…
Read More » - 8 February
കല്യാണത്തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടി; പിന്നീട് സംഭവിച്ചതിങ്ങനെ
തിരൂരങ്ങാടി: കല്ല്യാണത്തലേന്നോ കല്ല്യാണത്തിനോ വധുവോ വരനോ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയാല്‍ പകരം വേറെ ആളെ കണ്ടുപിടിച്ച് അതേ പന്തലില്‍ വച്ച് കല്ല്യാണം നടത്തുന്നത് നമ്മള് കണ്ടിരിക്കുന്നത് സനിമകളില്‍ മാത്രം.…
Read More » - 8 February
കഞ്ചാവ് വേട്ടക്കിടെ എക്സൈസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ആവശ്യക്കാരില്‍ ഏറെയും യുവതികള്‍, പ്രതിയുടെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: ആവശ്യക്കാരില്‍ ഏറെയും യുവതികള്‍, കഞ്ചാവ് കേസിലെ പ്രതിയുടെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ ജില്ലയിലെ കഞ്ചാവ് വേട്ടക്കിടെയാണ് എക്സൈസിനെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.…
Read More » - 8 February
എല്‍ഡിഎഫിനു കേരളാ കൊണ്ഗ്രസുകാരെ സുഖിപ്പിക്കണമെങ്കില്‍ ആയിക്കോ. സ്വന്തം ഫണ്ടില്‍ നിന്ന് കൊടുത്തോ. ഇല്ലെങ്കില്‍ സിപിഎം പാട്ടപ്പിരിവ് നടത്തി കൊടുത്തോ… ഈ തോന്ന്യവാസം അനുവദിക്കാനാകില്ല ; ഹരീഷ് വാസുദേവന്‍
അന്തരിച്ച മുന്‍ മന്ത്രി കെഎം മാണി സ്മാരകത്തിനായി 5 കോടി അനുവദിച്ച സര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. എല്‍ഡിഎഫിനു കേരളാ കൊണ്ഗ്രസുകാരെ സുഖിപ്പിക്കണമെങ്കില്‍ ആയിക്കോ.…
Read More » - 8 February
പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഉടൻ ചോദ്യം ചെയ്യും
പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എയെ വിജിലന്‍സ് ഉടൻ ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചെന്ന്…
Read More » - 8 February
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലയനം ; സ്ഥിരീകരിച്ച് പിജെ ജോസഫ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. രണ്ട് പാര്‍ട്ടികളുടേയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ടെന്നും അതിന്…
Read More » - 8 February
കാമുകനൊപ്പം ജീവിക്കാന്‍ അമ്മ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന കേസ്: കോടതി വിധി ഇങ്ങനെ
മഞ്ചേരി: കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും.കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്‍പറമ്പ് പന്തല്‍പറമ്പില്‍ റഫീഖിന്റെ ഭാര്യ ആയിഷ(43)യെയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ…
Read More » - 8 February
കെ.എം മാണിയുടെ സ്മാരകത്തിന് അഞ്ചുകോടി: നോട്ടെണ്ണുന്ന മെഷീനുകൂടി നികുതിയിളവ് പ്രഖ്യാപിക്കാമായിരുന്നുവെന്ന് അഡ്വ ജയശങ്കര്‍
സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്ററ്. കെഎം മാണിയുടെ സ്മാരകം നിർമ്മിക്കാൻ അഞ്ചുകോടി മാറ്റിവെച്ച സംസ്ഥാന ബജറ്റിലെ തീരുമാനത്തിനെതിരെയാണ് ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ…
Read More » - 8 February
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷെഹീന്‍ബാഗ് മാതൃകയില്‍ വീട്ടമ്മമാരുടെ സമരം
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ഷെഹീന്‍ബാഗ് മാതൃകയില്‍ വീട്ടമ്മമാരുടെ സമരം. പൗരത്വ നിയമ ഭേദഗതിക്കെതിരെയാണ് അനിശ്ചിതകാല സമരം തുടരുന്നത്. വടകര നഗരത്തിലാണ് സമരപ്പന്തല്‍. ഹിന്ദുസ്ഥാന്‍ സ്ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന…
Read More » - 8 February
വയനാട് എം പി രാഹുൽ ഗാന്ധി ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി
വയനാട് എം പി രാഹുല്‍ ഗാന്ധി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ന്യൂഡൽഹി മണ്ഡലം ഔറംഗസേബ് റോഡ് 81ാം പോളിംഗ് ബൂത്തിലെത്തിയാണ് രാഹുല്‍ ഗാന്ധി വോട്ട്…
Read More » - 8 February
സ്വന്തം കൂടപ്പിറപ്പിനെ പോലും അയാളുടെ ഉള്ളില്‍ മറ്റൊന്നാണ് എന്നെനിക്ക് മനസ്സിലായ ദിവസം മറക്കാന്‍ വയ്യ ; സെക്സിനോട് ഒന്നും തോന്നില്ല,പക്ഷെ ആ അറപ്പു അയാളോട് മാത്രം
വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഇടയില്‍ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതുപോലെ പലര്‍ക്കിടയിലും ഉയര്‍ന്നു വരുന്ന സംശയമാണ് സ്വയംഭോഗം അത് ആരോഗ്യപരമാണോ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എന്ന സംശയം. ഇത്തരത്തിലുള്ള…
Read More » - 8 February
കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരൻ പിടിയിൽ
കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് സ്വർണപ്പണയ അപ്രൈസർ പിടിയിൽ. തട്ടിപ്പ് കേസിൽ ബാങ്കിലെ സ്വർണപ്പണയ അപ്രൈസർ തേവലക്കര പാലയ്ക്കൽ കാഞ്ഞിയിൽ വീട്ടിൽ എസ്.ബിജു…
Read More » - 8 February
ഇതര സംസ്ഥാന വാഹന രജിസ്ട്രേഷന്; നികുതി വെട്ടിച്ചവര്‍ക്ക് ‘സുവര്‍ണാവസരം’
തിരുവനന്തപുരം: പുതുച്ചേരിയില്‍ ഉള്‍പ്പടെ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയവര്‍ക്ക് ‘സുവര്‍ണാവസരം’. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന് കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്. ഇതരസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്കു…
Read More » - 8 February
മൂത്രം ഒഴിക്കാന്‍ വയ്യാതെ ആയ കുഞ്ഞിനെ ഡോക്ടറിനെ കാണിച്ചപ്പോള്‍ ആണ് കഥകള്‍ പുറത്തായത് ; അവര്‍ക്കു ഉള്‍കൊള്ളാന്‍ ആകുന്നില്ല , മകന് സംഭവിച്ച ദുരന്തം
പലപ്പോഴും ചര്‍ച്ചാ വിഷയമാകുന്നതും കേസുകള്‍ എടുക്കുന്നതും സ്ത്രികള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെയും പുരുഷന്മാര്ക്കെതിരെയുമായിരിക്കും. പല കേസുകളിലും ചിലപ്പോള്‍ സ്ത്രീകള്‍ക്കാകും മുന്‍ഗണന നല്‍കുക. എന്നാല്‍ ആണ്‍കുഞ്ഞുങ്ങളുടെ വേദന എന്താ…
Read More » - 8 February
നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ചു; അധ്യാപകന് അറസ്റ്റില്‍
തിരുവനന്തപുരം: പഠിപ്പിക്കുന്ന അധ്യാപകന്‍പോലും കുട്ടികളെ വേണ്ടത്താ കണ്ണോടുകൂടി കാണുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. തക്കം കിട്ടിയാല്‍ പിഞ്ചുകുട്ടിയാണെന്നോ വിദ്യ പകര്‍ന്നു നല്കുന്ന ക്ലാസ് മുറിയാണെന്നോ തോന്നില്ല. അതിപ്പോ…
Read More » - 8 February
പണം കൊടുക്കാതെ ഓസിനു ഉപയോഗിക്കാന്‍ ഒരു ശരീരം, അത് ആണ് അയാള്‍ ഈ ബന്ധത്തില്‍ നിന്നും ആഗ്രഹിക്കുന്നത് ; ഭാര്‍ത്താവിന്റെ ചതിയേക്കാള്‍ എന്റെ ഉറ്റ കൂട്ടുകാരിയുടെ മനോഭാവം ആണ് സഹിക്കാന്‍ പറ്റാത്തത്
സ്ത്രീകള്‍ പലപ്പോഴും വഞ്ചിക്കപ്പെടാറുണ്ട്. ദമ്പതിമാര്‍ക്കിടയില്‍ ഭര്‍ത്താവ് ചതിക്കുന്നുണ്ടെന്ന് മനസിലായിട്ടും ഒന്നും പ്രതികരിക്കാനാവാത്ത സ്ത്രീകളുണ്ട്. പലപ്പോഴും ലൈംഗിക സുഖം മാത്രം അന്വേഷിച്ചു പോകുന്ന ഭര്ത്താക്കന്മാരുമുണ്ടാകും. ഇത്തരത്തില്‍ തനിക്ക് മുന്നില്‍…
Read More » - 8 February
രജിത്തിന് കുഷ്ഠരോഗികളുടെ മനസ്സാണെന്ന് ബിഗ്ബോസിൽ മഞ്ജു പത്രോസ്, കുഷ്ഠരോഗികളെ അപമാനിച്ചെന്ന് പരാതി നൽകി രജിത് ഫാൻ
ബിഗ്ബോസിൽ മത്സരാര്ഥികളെക്കാൾ കൂടുതൽ ആവേശത്തോടെ പ്രതികരിക്കുന്നത് ഓരോ മത്സരാര്ഥികളുടെയും ആർമികൾ ആണ്. ഇപ്പോൾ ആർമിയുടെ കൂട്ടത്തിൽ ശക്തരായുള്ളത് രജിത് ആർമിയാണ്. വിവിധ ഗ്രൂപ്പുകളായി ഒരു ലക്ഷത്തോളം അംഗങ്ങളാണ്…
Read More » - 8 February
ബ്രൂണെയിൽ തൊഴിലവസരം
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം. സെറികാണ്ടി ഓയിൽ…
Read More » - 8 February
കൊച്ചിയിലെ മാതാപിതാക്കള്‍ക്കിടയില്‍ ഉയര്‍ന്ന സാമ്പത്തിക തയ്യാറെടുപ്പും ആരോഗ്യ, ഫിറ്റ്നെസ് ബോധവും: സര്‍വേ
കൊച്ചി: ”കൊച്ചിയിലെ 53 ശതമാനം മാതാപിതാക്കള്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നവരും 49 ശതമാനം പേര് അവയുടെ നിയന്ത്രണം പൂര്‍ണമായും കൈവശം വയ്ക്കുന്നവരുമാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ദേശീയ…
Read More » - 8 February
മൂന്നുവയസുകാരനെ കാണാനില്ല; നെട്ടോട്ടമോടിയ ബന്ധുക്കള്‍ ഒടുവില്‍ കുട്ടിയെ കണ്ടെത്തിയതിങ്ങനെ
ആര്യനാട്: കൊല്ലം ആര്യനാടില്‍ മൂന്നുവയസുകാരനെ കാണാതായി. കുട്ടിയെവിടെയെന്നറിയാതെ ബന്ധുക്കള്‍ നെട്ടോട്ടമോടിയത് മണിക്കൂറുകള്‍. വീടിന്റെ മുക്കും മൂലയുമെല്ലാം അരിച്ചു പെറുക്കിയിട്ടും കുട്ടിയെ കണ്ടത്താനായില്ല. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ചെറിയാര്യനാട്ടാണ്…
Read More » - 8 February
വീണ്ടും കൊറോണ? കാസര്‍കോട് വൈറസ് ബാധ സംശയത്തില്‍ ഒരാൾ കൂടി ആശുപത്രിയിൽ
കാസര്‍കോട് കൊറോണ വൈറസ് ബാധ സംശയത്തില്‍ ഒരാൾ കൂടി ആശുപത്രിയിൽ. കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും ഇതുവരെ 22…
Read More » - 8 February
ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിന് വീട് എന്ന സ്വപ്നം യാഥാർഥ്യമായി
സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിന് വീട് എന്ന സ്വപ്നം യാഥാർഥ്യമായി. കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആണ്…
Read More » - 8 February
സമരത്തിലൂടെ മോദിയെ പേടിപ്പിച്ചു; ആർ എസ് എസിനെയും ഓടിക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ സമരം ഉടൻ വരുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
ജുമാ മസ്ജിദില്‍ കയറി താൻ സമരം ചെയ്തതതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം ശരിക്കും ഭയപ്പെട്ടന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് . ജനാധിപത്യ…
Read More » - 8 February
യുവനടിയെ ആക്രമിച്ച കേസ്; രമ്യാ നമ്പീശനെ കോടതി വിസ്തരിച്ചു
കൊച്ചി: കെച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ രമ്യനമ്പീശന്റെ സാക്ഷിവിസ്താരം പ്രത്യേക കോടതിയില്‍ നടന്നു. പ്രോസിക്യൂഷന് സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. നടന് ലാലിനെയും കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു.…
Read More » - 8 February
വഴിയോര കടല വില്‍പ്പനക്കാരനെ ഭാഗ്യദേവത അനുഗ്രഹിച്ചത് അപ്രതീക്ഷിതമായി; കണ്ണൂരിലെ ഷമീര്‍ ഇനി ലക്ഷപ്രഭു
വഴിയോര കടല വില്‍പ്പനക്കാരനെ ഭാഗ്യദേവത അനുഗ്രഹിച്ചത് തികച്ചും അപ്രതീക്ഷിതമായി. കണ്ണൂർ ഇരിട്ടിയിൽ കടല വിൽക്കുന്ന ഷമീര്‍ ഇനി ലക്ഷപ്രഭു. സംസ്ഥാന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 60 ലക്ഷം…
Read More »