Kerala
- Feb- 2020 -9 February
സംസ്ഥാന ബജറ്റില്‍ തലസ്ഥാനത്തിന് ഒന്നും കിട്ടിയില്ല? സെക്രട്ടറിയേറ്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്
സംസ്ഥാന ബജറ്റില്‍ തലസ്ഥാനമായ തിരുവനന്തപുരത്തെ പരിഗണിക്കാതെ മാറ്റി നിർത്തിയെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിലേക്ക് ബിജെപി മാർച്ച് നടത്തി. അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. പ്രതിപക്ഷം ഇക്കാര്യം സജീവ…
Read More » - 9 February
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന് അന്തരിച്ചു
പാലക്കാട്: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന് അന്തരിച്ചു. 93 വയസായിരുന്നു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ…
Read More » - 9 February
രാത്രിയില്‍ വീടുകളും വാഹനങ്ങളും വ്യാപകമായി തകര്‍ത്ത അജ്ഞാതന്‍ എത്തിയത് വെളുത്ത സ്കൂട്ടറില്‍ : നമ്പര്‍ കണ്ടെത്താന്‍ തടസമായത് നമ്പര്‍ പ്ലേറ്റില്‍ പ്രതിഫലിച്ച വെളിച്ചം : സ്കൂട്ടര്‍ ഏതെന്ന് കണ്ടെത്താന്‍ ഹൈദ്രാബാദ് ലാബ്
തൃശൂര്‍ : രാത്രിയില്‍ വീടുകളും വാഹനങ്ങളും വ്യാപകമായി തകര്‍ത്ത അജ്ഞാതന്‍ എത്തിയത് വെളുത്ത സ്കൂട്ടറില്‍. മതിലകം, കൊടുങ്ങല്ലൂര്‍ മേഖലകളിലാണ് വ്യാപകമായി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടത്. എന്നാല്‍ ആക്രമണത്തിനു…
Read More » - 9 February
ഡൽഹി തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്തവര്‍ ബഡായി വിടരുതെന്ന് മുൻകൂറായി ഓർമ്മിപ്പിക്കുന്നു; സിപിഎമ്മിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഡൽഹിയിൽ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്തവര്‍ ഫലം വരുന്ന ദിവസം വലിയ…
Read More » - 9 February
കര്‍ണ്ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി
ബെംഗളൂരു: കര്‍ണ്ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി എംപി ശോഭ കരന്തലജെ. . കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നും വാഹനങ്ങള്‍ പരിശോധിക്കണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു.…
Read More » - 9 February
പോരാട്ടം മോഡി-ഷാ സർക്കാറിനെതിരാണ്: കെ.എൻ.എ ഖാദർ
മലപ്പുറം: രാജ്യത്തിന്റെ തെരുവുകളിൽ ഇപ്പോൾ നടക്കുന്ന പോരാട്ടം മോഡിയും അമിത് ഷായും ചേർന്നു നയിക്കുന്ന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായാണെന്നും അത് ഒരു മതത്തിന്റെ മാത്രം ലേബലിൽ ചെയ്യേണ്ട…
Read More » - 9 February
കൊറോണ പരിശോധയില്‍ ജാഗരൂകമായി സംസ്ഥാനത്തെ വൈറോളജി ലാബ്
ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആരോഗ്യത്തിൽ നിതാന്ത ജാഗ്രതയോടെ ഉന്നത നിലവാരത്തിൽ നിലകൊള്ളുകയാണ് ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിട്യൂട്ട് (എൻ ഐ വി )യൂണിറ്റ്. ഈ കേന്ദ്രത്തിന്റെ…
Read More » - 9 February
കൊറോണ: വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ ക്യാംപയിന് തുടക്കമായി
ആലപ്പുഴ: ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള ബോധവത്ക്കരണ കാംപെയിന് തുടക്കമായി. ആദ്യ ഘട്ടമായി നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണ പരിപാടി നടത്തുന്നത്.…
Read More » - 9 February
പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
അമ്പലവയല്‍: പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം, വയനാട് എആര്‍ ക്യാമ്പ് ഉദ്യോഗസ്ഥനായിരുന്ന, അമ്പലവയല്‍ കാരച്ചാല്‍ സ്വദേശി ബി.…
Read More » - 8 February
സ്വന്തം വീട്ടിൽ സംഭവിച്ചാൽ പോലും മിണ്ടരുത്, മത സൗഹാർദ്ദം നഷ്ടപ്പെട്ടു പോകും; ടിപി സെൻകുമാർ
കേരളത്തിൽ സ്കൂൾ കുട്ടികൾക്ക് വരെ കഞ്ചാവ് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുൻ ഡിജിപി സെൻകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ ലവ് ജിഹാദ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല…
Read More » - 8 February
രാത്രിമഴയുമായി കൃതിയെത്തി; കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍
കൊച്ചി: കൃതിയുടെ രണ്ടാം ദിനം തന്നെ വായനക്കാരന് കൂടിയായ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശകനായി എത്തി. കൃതിയിലെ ഓരോ സ്റ്റാളും ചുറ്റി നടന്നു കണ്ട…
Read More » - 8 February
യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ
മാന്നാർ : യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാർഡിൽ അടക്കത്ത് വീട്ടിൽ പ്രവീൺ (ഉണ്ണി -18)ആണ് മാന്നാർ…
Read More » - 8 February
കൊറോണ : നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു
തിരുവനന്തപുരം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങളോടെ…
Read More » - 8 February
പ്രേംനസീർ സ്മൃതി പുരസ്കാര ചടങ്ങിൽ അരങ്ങേറിയത് വികാരനിർഭര രംഗങ്ങൾ;വിങ്ങിപ്പൊട്ടി കൊറിയോഗ്രഫർ സജ്നാ നജാം
പ്രേംനസീർ സ്മൃതി പുരസ്കാര ചടങ്ങിൽ വികാരനിർഭര രംഗങ്ങൾക്ക് രംഗങ്ങൾക്ക് സാക്ഷിയായി ആളുകൾ. പുരസ്കാരം വാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ പഴയകാല ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ കൊറിയോഗ്രഫർ സജ്നാ…
Read More » - 8 February
മലയാള മനോരമ പത്രവും അവരുടെ മനോരമ വിഷൻ എന്ന ചാനലും നമുക്ക് വേണ്ടെന്ന് വെച്ചുകൂടെ; സെൻകുമാർ
മലയാള മനോരമ പത്രവും അവരുടെ മനോരമ വിഷൻ എന്ന ചാനലും നമുക്ക് വേണ്ടെന്നു വച്ചുകൂടെയെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അവർ…
Read More » - 8 February
ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ വിളക്കെണ്ണയില്‍ മൃഗക്കൊഴുപ്പ്; ഗുരുവായൂരിൽ ഹിന്ദു ദേവതാ ചിത്രങ്ങൾക്കടിയിൽ വെച്ചിരിക്കുന്നത് എന്താണ്; വിവാദപരാമർശവുമായി സെൻകുമാർ
വിവാദ പരാമര്‍ശവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ഹിന്ദുക്കള്‍ വിളക്കെണ്ണ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്നുമാണ് സെൻകുമാർ വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഹിന്ദു…
Read More » - 8 February
അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കെ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : അവധി കഴിഞ്ഞ് അടുത്തയാഴ്ച സൗദിയിലേക്ക് മടങ്ങാനിരിക്കെ നാട്ടിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. 10 വർഷമായി റിയാദിലെ അൽറാജ്ഹി പ്ലാസ്റ്റിക് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ചങ്ങനാശേരി…
Read More » - 8 February
വയനാട്ടിൽ പട്ടാപ്പകൽ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് പ്രകടനം, സംഘത്തിൽ സ്ത്രീകളും.
മാനന്തവാടി: തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് പട്ടപ്പകൽ മാവോയിസ്റ്റ് പ്രകടനം. മാനന്തവാടി തലപ്പുഴ കമ്പമലയിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.…
Read More » - 8 February
പി ജയരാജനെ മഹത്വവത്കരിച്ച് ഉത്സവപ്പറമ്പില്‍ മ്യൂസിക്ക് ഫ്യൂഷന്‍;വീഡിയോ വിവാദമാകുന്നു
കണ്ണൂർ: പി ജയരാജനെ മഹത്വവൽക്കരിക്കുന്നുവെന്ന പേരിൽ വിവാദമായ മ്യൂസിക്ക് ഫ്യൂഷന്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായി പടരുന്നു. കണ്ണൂരിൻ താരകമല്ലോ എന്ന പാട്ടിന്റെ വയലിൻ ആവിഷ്കാരമാണ് ഇപ്പോൾ…
Read More » - 8 February
കൊറോണ വൈറസ്: സംസ്ഥാനത്ത് 3144 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: ലോകത്ത് 24 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3144 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 8 February
ഇന്ത്യയിലെ രീതി അനുസരിച്ച് മരണത്തോട് കൂടി അവരുടെ പാപം തീരുകയാണ്; മാണിക്ക് സ്മാരകം പണിയുന്നതിന് തുക അനുവദിച്ചതില്‍ പ്രതികരണവുമായി സിപിഐ
തിരുവനന്തപുരം: കെ.എം മാണിക്ക് വേണ്ടി സ്മാരകം പണിയുന്നതിനായി തുക അനുവദിച്ചതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി സിപിഐ. സ്മാരകം പണിയാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഫൗണ്ടേഷന് സര്‍ക്കാരിനെ സമീപിച്ചത്…
Read More » - 8 February
കാട്ടാക്കട കൊലപാതക കേസ് : പോലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : കാട്ടാക്കടയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സംഗീത് എന്ന യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാർക്ക് സസ്പെൻഷൻ. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍…
Read More » - 8 February
കേരള ബജറ്റ് ബദൽനയങ്ങളിലൂടെ വികസനം മുന്നോട്ടു കൊണ്ടുപോകും- മുഖ്യമന്ത്രി
തിരുവനന്തപുരം•രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം നേരിടുമ്പോൾ ബദൽനയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകാനും കഴിയുന്നതാണ് 2020-21 വർഷത്തെ കേരള ബജറ്റെന്ന്…
Read More » - 8 February
പൊലീസിനെ പറ്റിക്കാന്‍ നമ്പർ പ്ലേറ്റുകൾ ഒടിച്ചും ഉയർത്തി വച്ചും ബൈക്കിൽ കറങ്ങിയ വിദ്യാർത്ഥികൾക്ക് എട്ടിന്റെ പണി
കണ്ണൂര്‍: പോലീസിനെ കബളിപ്പിക്കാൻ നമ്പർ പ്ലേറ്റുകൾ ഒടിച്ചും ഉയർത്തി വച്ചും നിരത്തിലൂടെ ബൈക്കില്‍ കറങ്ങിയ കോളേജ് വിദ്യാര്‍ത്ഥികൾ പിടിയിൽ. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. ബൈക്കിന്റെ മുന്നിലെ നമ്പർ…
Read More » - 8 February
പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുത്; അവരെക്കാൾ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്ന് രാഹുൽ ഈശ്വർ
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമ ഭേഗഗതി വഴി പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ…
Read More »