Latest NewsKeralaNews

സ്വന്തം വീട്ടിൽ സംഭവിച്ചാൽ പോലും മിണ്ടരുത്, മത സൗഹാർദ്ദം നഷ്ടപ്പെട്ടു പോകും; ടിപി സെൻകുമാർ

കേരളത്തിൽ സ്കൂൾ കുട്ടികൾക്ക് വരെ കഞ്ചാവ് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുൻ ഡിജിപി സെൻകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ ലവ് ജിഹാദ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരമെന്നും എന്നാൽ എന്നാൽ പ്രണയിച്ചു ചതിയിൽ കുടുക്കി മത പരിവർത്തനം നടത്തി ആ കുട്ടികൾ എവിടെയാണെന്ന്‌ പോലും അറിയാത്ത സ്ഥിതി ഉണ്ടെന്നും സെൻകുമാർ പറയുന്നു.

Read also:  മലയാള മനോരമ പത്രവും അവരുടെ മനോരമ വിഷൻ എന്ന ചാനലും നമുക്ക് വേണ്ടെന്ന് വെച്ചുകൂടെ; സെൻകുമാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തെളിവുകൾ പൂഴ്ത്തി വെക്കുന്ന കേരളം!

മയക്കുമരുന്നു കച്ചവടം കേരളത്തിൽ ഉണ്ടോ.? . ഇല്ല. എന്നാൽ സ്കൂൾ കുട്ടികൾക്ക് വരെ ഇത് ലഭ്യമാണ്. അവർ ഉപയോഗിക്കുന്നു….. കഞ്ചാവ് വില്പനയുണ്ടോ?… ഇല്ല… എന്നാൽ വലിയ തോതിൽ ഉപയോഗം നടക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. ഉത്തരവാദിത്വപ്പെട്ടവർ പോലും ഇത് സമ്മതിക്കുന്നു..

ലവ് ജിഹാദ് ഉണ്ടോ?
ഇല്ല….
എന്നാൽ പ്രണയിച്ചു ചതിയിൽ കുടുക്കി മത പരിവർത്തനം നടത്തി ആ കുട്ടികൾ എവിടെയാണെന്ന്‌ പോലും അറിയാത്ത സ്ഥിതി ഉണ്ട്…

പക്ഷേ ആരും ഇതെ കുറിച്ച് ഒന്നും പറയരുത്…

സ്വന്തം വീട്ടിൽ സംഭവിച്ചാൽ പോലും….. മിണ്ടരുത്. കാരണം മത സൗഹാർദ്ദം നഷ്ടപ്പെട്ടു പോകും…….

ഈ സത്യം സമ്മതിക്കാൻ ഭയക്കുന്ന കപട മതേതര വാദികൾ ക്ഷമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button