Latest NewsKeralaNattuvarthaNews

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

അ​മ്പ​ല​വ​യ​ല്‍: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വ​യ​നാ​ട് അ​മ്പ​ല​വ​യ​ല്‍ കാ​ര​പ്പു​ഴ ഡാ​മി​ന് സ​മീ​പം, വ​യ​നാ​ട് എ​ആ​ര്‍ ക്യാ​മ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന, അ​മ്പ​ല​വ​യ​ല്‍ കാ​ര​ച്ചാ​ല്‍ സ്വ​ദേ​ശി ബി. ​ബാ​ബു​വാ​ണ് ജീവനൊടുക്കിയത്.

Also read : ഒമാനിൽ ഇന്ത്യൻ വിദ്യാർത്ഥിനി ജീവനൊടുക്കി

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കിയ ശേഷം മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.  ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button