KeralaLatest NewsNews

മലയാള മനോരമ പത്രവും അവരുടെ മനോരമ വിഷൻ എന്ന ചാനലും നമുക്ക് വേണ്ടെന്ന് വെച്ചുകൂടെ; സെൻകുമാർ

മലയാള മനോരമ പത്രവും അവരുടെ മനോരമ വിഷൻ എന്ന ചാനലും നമുക്ക് വേണ്ടെന്നു വച്ചുകൂടെയെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അവർ നിഷ്പക്ഷരാകുന്നവരെ ആ പത്രവും ചാനലും വേണ്ടെന്ന് വെക്കണമെന്നാണ് സെൻകുമാർ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മലയാള മനോരമ പത്രവും അവരുടെ മനോരമ വിഷൻ എന്ന ചാനലും നമുക്ക് വേണ്ടെന്നു വച്ചുകൂടെ?

അതു വേണ്ടെന്നു വച്ചാൽ അത്‌ നമ്മുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകും.

അവർ നിഷ്പക്ഷരാകുന്നവരെ ആ പത്രവും ചാനലും വേണ്ടെന്നു വക്കുക.

Read also: ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ വിളക്കെണ്ണയില്‍ മൃഗക്കൊഴുപ്പ്; ഗുരുവായൂരിൽ ഹിന്ദു ദേവതാ ചിത്രങ്ങൾക്കടിയിൽ വെച്ചിരിക്കുന്നത് എന്താണ്; വിവാദപരാമർശവുമായി സെൻകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button