Kerala
- Feb- 2020 -14 February
സിനിമാഗാനരചനയില്‍ ഒട്ടേറ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനായെന്ന് ശ്രീകുമാരന്‍ തമ്പി
സിനിമാഗാനരചനയില്‍ ഒട്ടേറെ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനായെന്നും അതുകൊണ്ടാണ് ആദ്യഗാനമെഴുതി 53 വര്‍ഷത്തിനുശേഷവും ഇന്ന് ഈ വേദിയില്‍ ഇങ്ങനെ നില്ക്കാന് പറ്റുന്നതെന്ന് ശ്രീകുമാരന്‍ തമ്പി. കൃതിയില്‍ ഗാനരചനയുടെ തച്ചുശാസ്ത്രം…
Read More » - 14 February
ദീനിയായ റഹിം ഇപ്പോള്‍ ഖുറാനില്‍ ഡോക്ടറേറ്റ് എടുക്കുന്നു, ഈ ദീനിയുടെ മക്കളുടെ ഉറുദു പേരുകള്‍ കൂടി എഴുതേണ്ടെ; വർഗീയ കമന്റിന് മറുപടിയുമായി എ.എ റഹീമിന്റെ ഭാര്യ അമൃത
തിരുവനന്തപുരം: പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവെ പ്രണയത്തിലായ എ.എ റഹീമിനെയും അമൃത റഹീമിനെയും കുറിച്ച് ഒരു പ്രമുഖ മാധ്യമം പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന വർഗീയ…
Read More » - 14 February
സ്കൂൾ പഠന വിനോദയാത്രകൾ: നിയന്ത്രണം നീങ്ങി, ഇനി നോക്കേണ്ടത് സുരക്ഷ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്കൂൾ ടൂറുകൾക്കുണ്ടായിരുന്ന നിയന്ത്രണം നീക്കിയതിന്റെ ആഹ്ലാദത്തിലാണ് ജില്ലയിലെ സ്കൂളുകളും വിദ്യാർത്ഥികളും. പലരും മാറ്റിവെച്ച യാത്രകൾ തുടരാനുള്ള ഉത്സാഹത്തിലും. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ…
Read More » - 14 February
വീണ്ടും നായ്ക്കളോടു ക്രൂരത , വളര്‍ത്തുനായ്ക്കളുടെ കണ്ണുകള്‍ കുത്തിക്കീറി വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുന്നു; നടുങ്ങി നാട്ടുകാര്‍
ചേര്‍ത്തല: വളര്‍ത്തു നായ്ക്കളെ വടിവാള്‍ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതന്‍ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വളര്‍ത്തു നായ്ക്കള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതോടെ നാട്ടുകാര്‍…
Read More » - 14 February
ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
കൊല്ലം : ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. കൊല്ലം ചാത്തന്നൂർ സ്റ്റാൻറേര്‍ഡ് ജംഗ്ഷനിലുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി…
Read More » - 14 February
തരിശുനിലം കൃഷിയോഗ്യമാക്കുന്നതിനിടെ ട്രാക്ടർ തല കീഴായി മറിഞ്ഞു : രണ്ടു പേർക്ക് ദാരുണാന്ത്യം
കോട്ടയം : തരിശുനിലം കൃഷിയോഗ്യമാക്കുന്നതിനിടെ ട്രാക്ടർ തല കീഴായി മറിഞ്ഞു രണ്ടു പേർക്ക് ദാരുണാന്ത്യം. കോട്ടയത്ത് പനച്ചിക്കാട്, ചാന്നാനിക്കാട് വീപ്പനടി പാടത്തുണ്ടായ അപകടത്തിൽ . ഡ്രൈവർ അയ്മനം…
Read More » - 14 February
മകന് തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയത് മകന്റെ ചേതനയറ്റ ശരീരത്തോടൊപ്പം : നെഞ്ചുപൊട്ടും കാഴ്ച
മകന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നിന്ന് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ആ അമ്മയും അച്ഛനും കണ്ടു, മകന് തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ്. വിവാഹ വാര്‍ഷിക ആശംസകളെഴുതി അച്ഛനും…
Read More » - 14 February
കുര്‍ബാന പണം അടിച്ചുമാറ്റി കാമുകിക്ക് കൊടുത്ത് പള്ളി വികാരി ; ഇടവകയുടെ അക്കൗണ്ടില്‍ നിന്ന് എടുത്തത് 15 ലക്ഷത്തോളം രൂപ; ഈ ബന്ധത്തിൽ ഒരു കുട്ടി ഉള്ളതായും നാട്ടുകാർ
കൊച്ചി: കുര്‍ബാന പണം തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്ത അസിസ്റ്റന്റ് വികാരിയെ പുറത്താക്കി. ഇടപ്പളളി സെയ്ന്റ് ജോര്‍ജ് ഫൊറോന പളളി മുന്‍ അസി. വികാരി ഫാ. പ്രിന്‍സ്…
Read More » - 14 February
തന്റെ പിതാവിന്റെ മകന് തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോയെന്ന് സ്വാമി അഗ്നിവേശ്
കണ്ണൂര്‍: തടങ്കല്‍ കേന്ദ്രങ്ങള്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പറയുകയാണെന്ന് സ്വാമി അഗ്നിവേശ്. പൗരത്വം തെളിയിക്കാന്‍ ആവശ്യമായ…
Read More » - 14 February
മീൻപിടുത്ത യാനങ്ങളുടെ ലൈസൻസ് പരിശോധന കർശനമാക്കി
നാടിന്റെ സുരക്ഷയെ മുൻനിർത്തി സമുദ്ര നിയന്ത്രണ നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി യാനങ്ങളുടെ ലൈസൻസ് പരിശോധന കർശനമാക്കി. ലൈസൻസ്, കളർകോട് എന്നിവയില്ലാതെ കടലിലിറങ്ങുന്ന മത്സ്യബന്ധന യാനങ്ങൾക്ക് ഇനി നിയമനടപടി…
Read More » - 14 February
ഇത്ര ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും ലാഘവത്തോടെ കാണുന്നത് മുഖ്യമന്ത്രിക്ക് ഒരുപാടു കാര്യങ്ങള്‍ ഒളിക്കാനുള്ളതു കൊണ്ട് ; മുല്ലപ്പള്ളി
കോഴിക്കോട് : മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത്ര ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും ലാഘവത്തോടെ കാണുന്നത് മുഖ്യമന്ത്രിക്ക് ഒരുപാടു കാര്യങ്ങള്‍ ഒളിക്കാനുള്ളതു കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ്…
Read More » - 14 February
വടക്കാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത മൃതദേഹം തിരിച്ചറിഞ്ഞു
തൃശ്ശൂര്‍: വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഒറ്റപ്പാലം സ്വദേശി കുഞ്ഞുലക്ഷ്മിയുടേതെന്ന് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവരെ കൊന്ന്…
Read More » - 14 February
കെഎസ്ആര്‍ടിസി ബസിൽ തീപിടിത്തം
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിൽ തീപിടിത്തം. പത്തനംതിട്ടയിൽ ശബരിമല പാതയായ ലക്കയത്തിനു സമീപമാണു ബസിനു തീപിടിച്ചത്. ഡ്രൈവര്‍ക്കു നിസാര പരിക്കേറ്റു. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുയാണെന്നാണ് റിപ്പോർട്ട്…
Read More » - 14 February
ട്രെയിനിൽ യുവാക്കളെ ആക്രമിച്ചു പണവും മറ്റും തട്ടിയെടുക്കും, അന്യസംസ്ഥാന ട്രാൻസ് വില്ലത്തികൾക്ക് കൊച്ചിയിൽ ശിക്ഷ വിധിച്ചത് 24 മണിക്കൂറിനുള്ളില്‍
കൊച്ചി ∙ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ച പ്രതികള്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു വാദം കേട്ട് കോടതി ശിക്ഷ വിധിച്ചു.എറണാകുളം – തൃശൂര്‍ റൂട്ടില്‍…
Read More » - 14 February
“പുൽവാമ അനുസ്മരണത്തിനിടെ തീറ്റമത്സരം” എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ…
Read More » - 14 February
ദുരിതാശ്വാസത്തിന്റെ പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും സംഘവും നാട്ടുകാരുടെ പണം പിരിച്ച സംഭവത്തില്‍ പരാതിയുമായി ഒ.രാജഗോപാല്‍ എംഎൽഎ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പ്രോഗ്രാം ഇപ്പോൾ വലിയ…
Read More » - 14 February
സിഎജി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ; ഓരോ സ്ഥാപനങ്ങള്‍ക്കും അവരവരുടെ ചുമതലയുണ്ട്
കൊച്ചി: കേരളാ പൊലീസിന്റെ സിആര്‍എസ് ക്യാംപില്‍ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കാണാതായെന്ന സിഎജി കണ്ടെത്തലിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ വിഷയത്തില്‍…
Read More » - 14 February
ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം ; അറസ്റ്റിലായ ട്രാന്സ്ജെന്ഡേഴ്സിനെതിരെ 24 മണിക്കൂറിനുള്ളില്‍ കോടതി വിധി
കൊച്ചി: ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരായ കേസില്‍ കോടതി 24 മണിക്കൂറിനുള്ളില്‍ വാദം കേട്ട് ശിക്ഷ വിധിച്ചു. ഇതര സംസ്ഥാനക്കാരായ ഏഴു പേരാണ്…
Read More » - 14 February
മൂന്ന് മാസം കഴിഞ്ഞിട്ടും കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ല ; ഉടന്‍ കൈമാറുമെന്ന് ഭാരവാഹികള്‍
കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ. ടിക്കറ്റ് വിറ്റതിലൂടെ ആറ് ലക്ഷത്തി…
Read More » - 14 February
വെടിയുണ്ട കാണാതായ സംഭവം; പ്രതികളിൽ മന്ത്രി കടകംപള്ളിയുടെ ഗണ്‍മാന്റെ പേരും
തിരുവനന്തപുരം: സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽനിന്ന് ആയുധങ്ങളും കാട്രിഡ്ജുകളും കാണാതായ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനും പ്രതി. ഗൺമാനായ സനിൽകുമാർ മൂന്നാം പ്രതിയാണ്. ഇൻസാസ് 390…
Read More » - 14 February
ഫേസ്ബുക്ക് സഫലമാക്കിയ പ്രണയഗാഥ
രണ്ടായിരത്തി പതിനാറിന്റെ രണ്ടാം പകുതി, ജോലിതിരക്കുകൾക്കിടയിലും,ഇടവേളകളില്ലാതെ മുഖപുസ്തകത്തിൽ മുഖംകാണിക്കാൻ മടികാണിക്കാത്ത കാലം, കെ.ആറിനെ പെണ്ണ് കെട്ടിച്ചേ അടങ്ങു എന്ന വാശിയോടെ വീട്ടുകാർ മാട്രിമോണിയൽ സൈറ്റുകൾ കയറിയിറങ്ങിയും,ബ്രോക്കർമാർക്ക് പിന്നാലെ…
Read More » - 14 February
മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവം; പ്രതിയുടെ ബാങ്ക് ലോക്കറിൽ സയനൈഡ് ഉണ്ടാകുമെന്ന സംശയത്തിൽ അന്വേഷണം നടത്തിയ പൊലീസിന് തിരിച്ചടി
കാസര്‍കോട്: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരമുണ്ടെന്ന സംശയത്തില്‍ ആരംഭിച്ച പൊലീസിന് തിരിച്ചടി. ബാങ്ക് ലോക്കറില്‍ നിന്ന്…
Read More » - 14 February
യുവാവ് വെട്ടേറ്റു മരിച്ച നിലയിൽ
അതിരപ്പിള്ളി: യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണന്‍കുഴി താളത്ത് പറമ്പിൽ പ്രദീപാണ് മരിച്ചത്. കണ്ണന്‍കുഴി പാലത്തിനു സമീപം വെട്ടേറ്റ് കിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടത്. നാട്ടുകാര്‍…
Read More » - 14 February
റോഡില്‍ ഇറങ്ങി വയറ്റത്ത് അടിച്ച് പണം പിരിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഭേദം, ഇവരോടൊക്കെ സഹതാപം മാത്രം; ആഷിഖ് അബു, റിമ കല്ലിങ്കല്‍ സംഘത്തിനെതിരെ റീജിണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം
പ്രളയ ദുരിതാശ്വാസത്തിന്റെ പേരു പറഞ്ഞ് സംവിധായകന് ആഷിക് അബുവും റിമ കല്ലിങ്കലും വന്‍ തുക പിരിച്ചെടുത്തിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ലെന്ന് തെളിവ്…
Read More » - 14 February
പ്രണയ ദിനത്തിലെ വ്യത്യസ്തമായ ആഘോഷങ്ങള്‍; വാലന്റൈന്‍സ് ദിനത്തില്‍ ഭക്ഷണത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കുന്നവര്‍ ഇവരാണ്
ഫെബ്രുവരി 14- വാലന്റൈന്‍സ് ഡേ. പരസ്പരം പ്രണയം പങ്കു വെക്കാനും ഉള്ള പ്രണയത്തെ ചേര്‍ത്ത് പിടിക്കുന്നതിനും ഓരോ പ്രണയിതാക്കളും പരസ്പരം കാത്തിരിക്കുന്ന ഒരു ദിനം കൂടിയാണിത്. വാലന്റൈന്‍സ്…
Read More »