Kerala
- Feb- 2020 -15 February
വോട്ടര്‍ പട്ടിക, ഹൈക്കോടതി വിധി നടപ്പാക്കാനാവില്ല; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് 2019 ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധി നടപ്പാക്കുമമ്പോഴുള്ള…
Read More » - 15 February
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തു. ബിജെപി കേന്ദ്ര നേതൃത്വമാണ് തീരുമാനിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍…
Read More » - 15 February
കെഎം ബഷീറിന്റെ കൊലപാതകം: തുടക്കം മുതല്‍ ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, ഗുരുതര കണ്ടെത്തലുകളുമായി അന്തിമ കുറ്റപത്രം
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. അമിത വേഗതയില്‍ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമന്, തുടക്കം…
Read More » - 15 February
ഉഗ്രവിഷമുള്ള പാമ്പ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്നു; തലനാരിഴക്ക് രക്ഷപ്പെട്ട് പെണ്‍കുട്ടി
കണ്ണൂര്‍ : ഉഗ്രവിഷമുള്ള പാമ്പ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്നതിനെ തുടര്‍ന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് പെണ്‍കുട്ടി. കണ്ണൂര്‍ മാലൂര്‍ ഇടുമ്പ പള്ളിക്കടുത്ത് ബൈത്തുസഫ മന്‍സിലിലെ മര്യാടന്‍ അസ്കറുടെ വീട്ടിലാണ് സംഭവം.…
Read More » - 15 February
കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ വക ചുട്ട മറുപടി
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ വക ചുട്ട മറുപടി. ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാകിസ്താന് സന്ദര്‍ശനത്തിനിടെയായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ്…
Read More » - 15 February
എന്‍പിആറില്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ദില്ലി: ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക നീക്കി അവരെ ഒപ്പം നിര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്റെ…
Read More » - 15 February
ഉണ്ട വിഴുങ്ങിയ സംഭവത്തിൽ രാഷ്ട്രീയമൗനം പാലിച്ച് സിപിഎം; പൊലീസിനും ഡിജിപിക്കും എതിരെ സിഎജിയുടെ കണ്ടെത്തൽ വിവാദമായിരിക്കെ സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് തുടങ്ങും
പൊലീസിനും ഡിജിപിക്കും എതിരെ സിഎജിയുടെ കണ്ടെത്തൽ വിവാദമായിരിക്കെ സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് തുടങ്ങും. അതേസമയം, ഇത് സംബന്ധിച്ച ചർച്ചകൾ ഇന്നും, നാളെയുമായി നടക്കുന്ന യോഗത്തിൽ ഉയരും
Read More » - 15 February
ലോകത്ത് എപ്പോഴൊക്കെ ഫാസിസം വന്നിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്; നമ്മള് നിരീക്ഷണത്തിലാണെന്ന് സേതു
കൊച്ചി: ലോകത്ത് എപ്പോഴൊക്കെ ജനാധിപത്യത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടോ, ഫാസിസം വന്നിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യം, സംസ്കാരം,…
Read More » - 15 February
ബെഹ്റയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്
കൊച്ചി: ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. സി.എ.ജി. പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി…
Read More » - 15 February
റിമിയുമായുള്ള ദാമ്പത്യത്തില്‍ ഉണ്ടായ നേട്ടം ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളും,നഷ്ടമായത് തന്റെ 12 കൊല്ലം: റോയ്സ്
റിമിയുടെ പ്രൊഫഷനു വേണ്ടി ദാമ്പത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്തത് ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട്…
Read More » - 15 February
ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് കോടികൾ; ബെഹ്റ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നു; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
സംസ്ഥാന പൊലീസ് മേധാവി ആയശേഷം ലോക്നാഥ് ബെഹ്റ പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് 151 കോടി രൂപ. ബെഹ്റ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി…
Read More » - 15 February
ഈ ചേടത്തിയാണ് 30 കാരനെ വിവാഹം കഴിക്കാൻ മറ്റൊരു യുവതിയുടെ പടം കാട്ടി തട്ടിപ്പ് നടത്തിയത്
കുമരകം: ഈ ചേടത്തിയാണ് 23 കാരിയായ മറ്റൊരു യുവതിയുടെ പടം കാട്ടി 30കാരനായ യുവാവുമായി കല്യാണം ഉറപ്പിച്ചത്. തിരുവാര്‍പ്പ് മണയത്തറ റെജിമോള്‍(43)ക്കെതിരെയാണ് ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിന് പൊലീസ്…
Read More » - 15 February
മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മണിക്കൂറുകളോളം തടഞ്ഞു വച്ചു; കയ്യേറ്റം ചെയ്യാനും ശ്രമം, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ അറസ്റ്റില്‍
കോഴിക്കോട്: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് മുളകുപോടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മണിക്കൂറുകളോളം തടഞ്ഞു വച്ചു. ഏഴു മണിക്കൂറാണ് വീട്ടമ്മയെ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുവെച്ചത്. കോഴിക്കോട് നാദാപുരത്തെ റുബിയാന്‍…
Read More » - 15 February
വൈദ്യുതി ബില്ല് ഇന്നു മുതല്‍ ‘ഷോക്കടിപ്പിക്കും; യൂണിറ്റിന് 10 പൈസ വീതം സര്‍ചാര്‍ജ്
തിരുവനന്തപുരം: വൈദ്യുതി ബില്ല് ഇന്നു മുതല്‍ ഷോക്കടിപ്പിക്കും. മൂന്ന് മാസത്തേക്ക് വൈദ്യുതി യൂണിറ്റിനു 10 പൈസ വീതം സര്‍ചാര്‍ജ് ചുമത്തി റഗുലേറ്ററി കമ്മിഷന് ഉത്തരവ്. അതായത് 100…
Read More » - 15 February
ശബരിമല: അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് വനത്തിനുള്ളില്‍വെച്ച് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസ്സിന് വനത്തിനുള്ളില്‍വെച്ച് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ മൂന്ന് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തമാണ്.…
Read More » - 15 February
മുട്ട കുടുങ്ങി അവശനിലയിലായ കോഴിക്കു ‘സിസേറിയൻ’
കൊല്ലം ∙ മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായ കോഴിക്കു ‘സിസേറിയൻ’. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളിൽ അപൂർവമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. മുട്ടയിടാൻ കഴിയാതെ…
Read More » - 15 February
പാലാരിവട്ടം പാലം അഴിമതി: കരാർ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിന്റെ രേഖകള്‍ കിട്ടി; മുൻ പൊതുമരാമത്ത് മന്ത്രിക്ക് കുരുക്ക് മുറുകുന്നു
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു. ഈ കേസിൽ ഇബ്രാഹിംകുഞ്ഞിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു.
Read More » - 15 February
കനത്ത ചൂട്; സംസ്ഥാനത്തെ നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും സാധാരണ താപനിലയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി…
Read More » - 15 February
നെഞ്ച് വേദനയുള്ള അമ്മയുമായി ആശുപത്രിയില്‍ പോകവെ യൂബര്‍ ടാക്സി ഡ്രൈവര്‍ വഴിയിൽ ഇറക്കിവിട്ടു, മാധ്യമപ്രവർത്തകയുടെ പരാതി
തിരുവനന്തപുരം: അമ്മയ്ക്ക് നെഞ്ച് വേദനയെ തുടര്‍ന്ന് യൂബര്‍ ടാക്സി ബുക്ക് ചെയ്ത് ആശുപത്രിയിലേക്ക് പുറപ്പെട്ട തന്നെയെയും രോഗിയായ അമ്മയെയും സഹായികളെയും ഡ്രൈവര്‍ രാത്രിയില്‍ പാതി വഴിയില്‍ ഇറക്കിവിട്ടെന്ന്…
Read More » - 15 February
കൊടുങ്ങല്ലൂരിലെ കൂട്ടമരണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് കോഴിക്കട സെന്ററില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പടിഞ്ഞാറ് പുഞ്ചപറമ്പ് റോഡ് തൈപറമ്പത്ത് വീട്ടില്‍…
Read More » - 15 February
‘ഞാനിവിടെ വന്നിട്ട് ജയിച്ചില്ലെങ്കിലും അവസാന അഞ്ചിലെങ്കിലും വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ..ബിഗ്ബോസിൽ കണ്ണീരോടെ പവന്റെ യാത്രയയപ്പ്
ബിഗ് ബോസ് മലയാളം സീസണ് രണ്ട് 40 ദിനങ്ങള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ക്കഥയാകുന്നു. അസുഖം മൂലമാണ് സോമദാസ് മുതൽ പല മത്സരാർത്ഥികളും പുറത്തു പോയത്. എട്ട്…
Read More » - 15 February
മോശം മരുന്നാണ് വില്ക്കുന്നതെങ്കില് നിര്‍മാതാവ് മാത്രമല്ല ഇനി വിതരണക്കാരനും കുടുങ്ങും; പുതിയ നിയമം ഇങ്ങനെ
കൊച്ചി: മോശം മരുന്നാണ് വില്ക്കുന്നതെങ്കില് നിര്‍മാതാവ് മാത്രമല്ല ഇനി വിതരണക്കാരനും കുടുങ്ങും.നിര്‍മാതാക്കള്‍ക്കൊപ്പം വിതരണക്കാരും ഇതിന് ഉത്തരവാദികളായിരിക്കും. വിതരണക്കാര്‍ക്കും കൃത്യമായ ചുമതലകള്‍ ഏല്‍പ്പിക്കുന്ന തരത്തിലാണ് പുതിയ നിയമം വരുന്നത്.…
Read More » - 15 February
കരിപ്പൂര്‍ കൊള്ളക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രം : വിമാനയാത്രികനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ചനടത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കവര്‍ച്ചചെയ്തശേഷം പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പരപ്പനങ്ങാടി നെടുവ ചെറമംഗലം മുസ്ലിയാര് വീട്ടില്‍…
Read More » - 15 February
വാളയാർ പീഡനക്കേസ്: വീഴ്ചകൾ പരിശോധിയ്ക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ഇന്ന് പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മൊഴിയെടുക്കും
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വാളയാറിൽ പീഡനത്തിനിരയായ കേസിലെ വീഴ്ചകൾ പരിശോധിയ്ക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ഇന്ന് പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മൊഴിയെടുക്കും. പാലക്കാട് ഗസ്റ്റ് ഹൗസിൽ രാവിലെ 11 നാണ്…
Read More » - 15 February
സമകാല മലയാള സിനിമാ പ്രവർത്തകർ ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് കമ്പോട് കമ്പ് വായിക്കണം : ജി.പി രാമചന്ദ്രൻ
മലയാളം സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി പഠിക്കാനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് വായിക്കലാണ് സമകാല മലയാള സിനിമയുമായി ബന്ധപ്പെട്ടവർ ചെയ്യേണ്ട ഏറ്റവും…
Read More »