Kerala
- Feb- 2020 -14 February
വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയേറുന്നു, കൊലയാളിയെ തേടി പോലീസ്
തൃശൂര്‍: തൃശൂര്‍ കുറാഞ്ചേരിയില്‍ വിജനമായ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഒറ്റപ്പാലം സ്വദേശിനിയായ അന്‍പത്തിയൊന്നുകാരിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് നാലു ദിവസത്തെ…
Read More » - 14 February
യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ വക ക്രൂര മർദ്ദനം
തിരുവനന്തപുരം ∙ മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജോസിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.…
Read More » - 14 February
സർക്കാരിനെ അറിയിക്കാതെ കുട്ടികൾ കൂടിയെന്ന് വ്യാജ കണക്കുണ്ടാക്കി എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നു; കൂടുതൽ തെളിവുകൾ പുറത്ത്
സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ കുട്ടികൾ കൂടിയെന്ന് വ്യാജ കണക്കുണ്ടാക്കി എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് തുടരുന്നു. ഇങ്ങനെ കുട്ടികൾ കൂടിയെന്ന് കാണിച്ച് എയ്ഡഡ്…
Read More » - 14 February
വെടിയുണ്ട വിവാദത്തിൽ കുടുങ്ങി മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും; അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു
പൊലീസ് വകുപ്പിൽ നിന്നും കാണാതായ വെടിയുണ്ട വിവാദത്തിൽ കുടുങ്ങി മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും. ഇയാൾ പ്രതി ചേർക്കപ്പെട്ട അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
Read More » - 14 February
കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഇടപെടലിന് സാധ്യത; ബി.ജെ.പി അമിത് ഷാക്ക് കത്തയച്ചു
കേരള പൊലീസിനെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണത്തിൽ കേന്ദ്ര ഇടപെടലിന് സാധ്യത. തോക്കുകളും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ എന്‍.ഐ.എ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സി…
Read More » - 14 February
സാമൂഹ്യമാധ്യമങ്ങളിലെ ചതികളില്‍ അകപ്പെടുന്നവരില്‍ അധികവും പെണ്‍കുട്ടികളെന്ന് വനിതാകമ്മീഷന്
കൊല്ലം: സാമൂഹ്യമാധ്യമങ്ങളിലെ ചതികളില്‍ അകപ്പെടുന്നവരില്‍ അധികവും പെണ്‍കുട്ടികളെന്ന് സംസ്ഥാന വനിതാ കമ്മീഷന്. ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ ദിനം പ്രതി എണ്ണം കൂടുന്നെന്നും വനിതാകമ്മീഷന് പറഞ്ഞു. ആശ്രാമം സര്‍ക്കാര്‍ അതിഥി…
Read More » - 14 February
യുവനടിയെ ആക്രമിച്ച കേസ്: കണ്ട ദൃശ്യങ്ങള്‍ ഉറപ്പു വരുത്താന്‍ കോടതിയില്‍ വീണ്ടും സാക്ഷിയെ ദൃശ്യങ്ങൾ കാണിക്കും; കേസിലെ നിര്‍ണായക സാക്ഷി വിസ്താരം ഇന്ന്
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക സാക്ഷി വിസ്താരം ഇന്ന് നടക്കും. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ കേസിലെ 104ാം സാക്ഷിയും പള്‍സര്‍ സുനിയുടെ…
Read More » - 14 February
മാവോ വാദം: അലന് ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും
പന്തീരാങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന് ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന്…
Read More » - 14 February
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ
തിരുവല്ല: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെ കാമുകനോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലാട് പാലയ്ക്കലോടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂർ കുറവൻകുഴി ആലങ്കോട്ട് വീട്ടിൽ…
Read More » - 14 February
വേദിയിൽ മന്ത്രിയുടെ പ്രസംഗം നടക്കുമ്പോൾ മണിക്കൂറുകളോളം ബോർഡ് പിടിച്ച് തൊഴിലാളികൾ
കൊല്ലം: കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയില്‍ ആരംഭിച്ച അഗ്രി ഫെസ്റ്റ് ഉദ്ഘാടനവേദിയിലാണ് സംഭവം നടന്നത്. പരിപാടി സംബന്ധിച്ച വിവരങ്ങളടങ്ങിയ കൂറ്റന്‍ ബോര്‍ഡ് താങ്ങിപ്പിടിച്ചതു…
Read More » - 14 February
സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി; യാത്രാനിരക്ക് അച്ചടിച്ച കാര്‍ഡും യാത്രക്കാര്‍ക്ക് ഫോണില്‍ പരാതിപ്പെടാനുളള നമ്പറുകളും പ്രദര്‍ശിപ്പിക്കണം
കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്കു കാണുംവിധം അച്ചടിച്ച യാത്രാനിരക്ക് കാര്‍ഡ് ഒട്ടിക്കാമോയെന്ന് മോട്ടോര്‍വാഹന വകുപ്പും ലീഗല്‍ മെട്രോളജി അധികൃതരും പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.…
Read More » - 14 February
തൃശൂരില്‍ ബിജെപി പട്ടിക ജാതി മോർച്ച നേതാവ് വെട്ടേറ്റു മരിച്ചു
തൃശൂര്‍: യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അതിരപ്പിളളിയിലാണ് സംഭവം.അതിരപ്പിള്ളി (BJP) എസ്.സി മോർച്ച – മുൻ പ്രസിഡന്റ്, KPMS കണ്ണൻ കുഴി ശാഖാ സെക്രട്ടറിയുമായ…
Read More » - 14 February
സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചവര്‍ സൂക്ഷിച്ചോളൂ; പുതിയ നിയമം ഇങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചവര്‍ സൂക്ഷിച്ചോളൂ പുതിയ നിയമം നിങ്ങളെ കുടുക്കും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം സോഷ്യല്‍ മീഡിയ…
Read More » - 14 February
അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങൾ
അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നലെയാണ്. ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. വ്യാഴാഴ്ച രാവിലെ…
Read More » - 14 February
14 ന് സംസ്ഥാനത്ത് പകൽ ചൂട് ഉയരും, 3 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം : ഫെബ്രുവരി 14ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പകൽ താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര…
Read More » - 14 February
ഔദ്യോഗിക പദവി ദുരുപയോഗം, വിക്ടോറിയ ആശുപത്രി സൂപ്രണ്ടിന് സസ്പെന്ഷന്
കൊല്ലം: വിക്ടോറിയ ആശുപത്രി സൂപ്രണ്ട് സൈജു ഹമീദിനെ സസ്പെന്‍ഡ് ചെയ്തു. അശാസ്ത്രീയമായ ജോലി ക്രമീകരണത്തിലൂടെ ആശുപത്രി പ്രവര്‍ത്തനം സങ്കീര്‍ണമാക്കിയതിനും ആര്‍ദ്രം പദ്ധതിയെ അപമാനിച്ചതും സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ…
Read More » - 14 February
അയൽവാസിയായ യുവതിയുടെ ചിത്രം കാണിച്ച് വിവാഹം ഉറപ്പിച്ച വീട്ടമ്മ പിടിയിൽ
കോട്ടയം: കല്യാണം കഴിക്കാൻ വീട്ടമ്മ നൽകിയത് അയൽവാസിയായ യുവതിയുടെ ഫോട്ടോ. കല്യാണ ആവശ്യത്തിനായി ബ്ലൗസിന്റെ അളവ് വാങ്ങാനെത്തിയ യുവാവ് കള്ളി പൊളിച്ചു. ആറു മാസം മുമ്പ് ഫോണിലൂടെയാണ്…
Read More » - 14 February
സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടും. ഫെബ്രുവരി 14ന് (വെള്ളി) തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ ഉയർന്ന…
Read More » - 14 February
പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് ഷിബു ബേബിജോണ്‍.
തിരുവനന്തപുരം : പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍. സര്‍ക്കാറിനോടു 5 ചോദ്യങ്ങളും ഷിബു ബേബിജോണ്‍…
Read More » - 14 February
വനിതാ കമ്മീഷന് മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
വനിതാ കമ്മീഷന് മാധ്യമ അവാര്ഡ്സ്ത്രീ ശാക്തീകരണം,സ്ത്രീകളുടെ പ്രശ്നങ്ങള്‍,സ്ത്രീകളുടെ നേട്ടങ്ങള്‍ എന്നീ മേഖലകളില്‍ മികച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുളള അവാര്‍ഡിന് സംസ്ഥാന വനിതാ കമ്മീഷന് അപേക്ഷ…
Read More » - 14 February
ദേശീയപാതയിൽ ബസ്സിന്റെ ഡോർ തട്ടി കാൽനടയാത്രക്കാരൻ മരിച്ചു
കോഴിക്കോട്: ദേശീയപാതയിൽ ബസ്സിന്റെ ഡോർ തട്ടി കാൽനടയാത്രക്കാരനു ദാരുണാന്ത്യം. താമരശേരിയിലെ പത്രവിതരണക്കാരനായിരുന്ന ഓടക്കുന്ന് വട്ടക്കുണ്ട് പള്ളിക്ക് സമീപം നടന്ന അപകടത്തിൽ ചെമ്പ്ര തനിയോത്ത് അബദുൽ സലാം (49)…
Read More » - 14 February
കൊറോണ പ്രതിരോധം; സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളേജ്
കൊറോണ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട കളമശേരി മെഡിക്കൽ കോളേജിൽ ഒരുക്കിയത് അത്യാധുനിക സൗകര്യങ്ങൾ. സംസ്ഥാനത്ത് കൊറോണ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ എല്ലാ ജില്ലകളിലും ആശുപത്രികളിൽ ഐസൊലേഷൻ…
Read More » - 13 February
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ
കരിപ്പൂർ : കോഴിക്കോട്(കരിപ്പൂർ) വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ. മാര്‍ച്ച് 20 മുതൽ ന്യൂ ഡൽഹിയിലേക്കും, റിയാദിലേക്കുമാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകൾ ആരംഭിക്കുക. ചൊവ്വാഴ്ച…
Read More » - 13 February
മുഖ്യമന്ത്രിയുടെ അലമാരയിൽ ഒരുപാട് അസ്ഥികൂടങ്ങളുണ്ട്; മോദിയുടെ സ്വന്തക്കാരനായ ലോക്നാഥ് ബെഹ്റ ചെയ്യുന്നതിനെല്ലാം പിണറായി കണ്ണടയ്ക്കുന്നുവെന്നും മുല്ലപ്പള്ളി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അലമാരയിൽ ഒരുപാട് അസ്ഥികൂടങ്ങളുള്ളതിനാൽ അന്വേഷണങ്ങളെ ഭയപ്പെടുന്നുവെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മോദിയുടെ സ്വന്തക്കാരനായ ലോക്നാഥ് ബെഹ്റ ചെയ്യുന്നതിനെല്ലാം പിണറായി…
Read More » - 13 February
കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു
സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ കെ സുധീർ നമ്പൂതിരി ദീപം തെളിച്ചു.…
Read More »