Kerala
- Mar- 2020 -15 March
തിരുവനന്തപുരത്ത് ഇറ്റലി സ്വദേശി സഞ്ചരിച്ച വഴികൾ കണ്ടെത്തുന്നതിനായി ഭാഷ അറിയുന്നവരെ തേടി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സയില്‍ ഉള്ള ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളുടെ സഹായം തേടി ആരോഗ്യവകുപ്പ്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ…
Read More » - 15 March
ആരോഗ്യവാനായി പോയ രജിത് കുമാർ മടങ്ങിയിരിക്കുന്നത് ശരീരമാസകലം ഉള്ള പരിക്കുകളുമായി, നീതി കിട്ടിയില്ലെന്ന് സിനിമാ താരങ്ങളും മുൻ ബിഗ്ബോസ് താരങ്ങളും
രജിത് കുമാറിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധമറിയിച്ച് ആരാധകർക്കൊപ്പം സിനിമാ താരങ്ങളും രംഗത്ത് എത്തി. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇന്നലെ കാണിച്ചത്.…
Read More » - 15 March
മന്ത്രി കെ.കെ. ശൈലജ ടീച്ചറെ ആക്ഷേപിക്കുന്നത് ഐ.എം.എയുടെ അല്പത്തരം- വൈദ്യമഹാസഭ
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി ആയൂർവേദ മരുന്നോ ഹോമിയോപ്പതി മരുന്നോ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ വച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രസമ്മേളനത്തിൽ പറഞ്ഞതിനെക്കുറിച്ച് ഐ.എം.എ.…
Read More » - 15 March
തൃക്കാക്കരയിൽ ശൈശവ വിവാഹമെന്ന് ആരോപണം, 13കാരിയുടെ വിവാഹം നടത്തി
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയില്‍ തമാസിക്കുന്ന 13 വയസുകാരിയുടെ വിവാഹം കഴിഞ്ഞതായി വിവരം. ശിശു വികസ പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെ സ്ഥിര താമസമാക്കിയ…
Read More » - 15 March
കൊറോണയെ തുടർന്ന് പരീക്ഷ ഒഴിവായെന്ന സന്തോഷത്തിലിരിക്കുന്ന കുട്ടികളോട്; പരീക്ഷ നിങ്ങളെത്തേടി വീടുകളിലെത്തുന്നു
ആലപ്പുഴ: പരീക്ഷ ഒഴിവായെന്ന സന്തോഷത്തിലിരിക്കുന്ന കുട്ടികളെ തേടി ചോദ്യപ്പേപ്പറുകള്‍ വീട്ടിലെത്തും. കൊറോണ ബാധയെത്തുടര്‍ന്ന് ഏഴുവരെ ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ ഒഴിവാക്കിയിരുന്നതാണ്. എന്നാൽ ചോദ്യപേപ്പറുകൾ പാഴാക്കാതിരിക്കാൻ എന്ത് ചെയ്യാമെന്ന…
Read More » - 15 March
നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം
കൊച്ചി : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിൽനിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് മലപ്പുറം കോട്ടൂർ സ്വദേശികളായ ഹനീഫ, ഭാര്യ സുമയ്യ, സുമയ്യയുടെ സഹോദരൻ ഷാജഹാൻ എന്നിവരാണ്…
Read More » - 15 March
മദ്യപർക്കും ചോദിക്കാനും പറയാനും ആളുണ്ട്! ബിവറേജസിൽ ക്യൂ നിൽക്കുമ്പോൾ ശ്രദ്ധിക്കാൻ കൊറോണ സുരക്ഷയുടെ വീഡിയോയുമായി യുവാവ്
തിരുവനന്തപുരം: കോവിഡ്-19െന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഉള്‍പ്പെടെ മദ്യവില്പനശാലകള് അടച്ചിടണമെന്ന ആവശ്യം ശക്തമായിരിക്കെ മദ്യപർക്ക് കൊറോണയിൽ നിന്ന് രക്ഷനേടാൻ ചില പൊടിക്കൈകൾ ഉപദേശിച്ചു കൊണ്ട് യുവാവിന്റെ വീഡിയോ…
Read More » - 15 March
വിമാനത്താവളങ്ങളിലെ ചുമതല എസ് പി തലത്തിലെ ഉദ്യോഗസ്ഥര്‍ക്ക്; അതിര്‍ത്തി കടന്നെത്തുന്ന എല്ലാ ട്രെയിനുകളും വാഹനങ്ങളും പരിശോധിക്കും
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള്ള ഓഫീസര്‍മാരെ നിയോഗിച്ചു.…
Read More » - 15 March
പിതാവ് മരിച്ചിട്ടും സ്വയം ഐസൊലേഷൻ സ്വീകരിച്ചു; ലിനോ ആബേലിന്റെ ത്യാഗത്തെ അഭിനന്ദിച്ച് ഗവർണർ
പിതാവ് മരിച്ചിട്ടും ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ തൊടുപുഴ സ്വദേശി ലിനോ ആബേലിനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ലിനോ ആബേൽ…
Read More » - 15 March
വൈറസ് പരത്താനുള്ള സാധ്യത മൈക്കിനുണ്ടെന്നത് കാണാതിരിക്കരുത്; മാധ്യമപ്രവർത്തകരെ പ്രശംസിച്ചും മുന്നറിയിപ്പ് നൽകിയും മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ആശുപത്രികളിലെ റിപ്പോർട്ടിംഗ് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്ക്…
Read More » - 15 March
പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നഗ്നമായ നിലയില്‍ കണ്ടെത്തി
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാാലക്കാട് മുതലമട മൂച്ചന്‍ കുണ്ടിലാണ് സംഭവം. രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് നഗ്നമായ…
Read More » - 15 March
ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ മോശം പരാമർശം : യുവാവ് പിടിയിൽ
തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ മോശം പരാമർശം നടത്തിയ യുവാവ് പിടിയിൽ. മണ്ണാർമല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അൻഷാദിനെയാണ്…
Read More » - 15 March
നിഷയുടേതിനു പിന്നാലെ ശരണ്യയുടെ മൃതദേഹവും കണ്ടെത്തി ; ഷാരു ഷമ്മിക്കായി തിരച്ചില്‍ തുടരുന്നു
വിഴിഞ്ഞം: വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കൂടി കണ്ടെടുത്തു. കാണാതായ ശരണ്യ(20) യുടെ മൃതദേഹമാണ് ശനിയാഴ്ച വൈകിട്ട് കണ്ടെത്തിയത്. മൃതദേഹം…
Read More » - 14 March
പിതാവിനെ അവസാനമായി കാണാന്‍ ആഗ്രഹിച്ചെത്തി; സ്വയം ഐസൊലേഷൻ സ്വീകരിച്ചു; അച്ചാച്ചനെ ഒരുനോക്ക് കാണാനാകാതെ ലിനോ ഒടുവിൽ കണ്ണീരോടെ കല്ലറയിൽ
തൊടുപുഴ: കോവിഡ് സംശയത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ തൊടുപുഴ സ്വദേശി ലിനോ ആബേലിന്റെ ത്യാഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിതാവ് മരിച്ചിട്ടും മറ്റുള്ളവർക്ക് അസുഖം ഉണ്ടാകരുതെന്ന…
Read More » - 14 March
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ഇല്ലെന്ന് കേന്ദ്ര ഉത്തരവിൽ തിരുത്ത്; ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ തിരുത്ത്. മരിച്ചവർക്കുള്ള 4 ലക്ഷം രൂപ ധനസഹായം, പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ…
Read More » - 14 March
കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികളുമായി കെഎസ്ആര്‍ടിസി
സംസ്ഥാനത്ത് കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികളുമായി കെഎസ്ആര്‍ടിസി. എല്ലാ കെഎസ്ആര്‍ടിസി ബസുകളും കഴുകി അണുവിമുക്തമാക്കിയ ശേഷമാകും സര്‍വീസ് നടത്തുക.
Read More » - 14 March
വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മുങ്ങി
കോഴിക്കോട്: വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് വീട്ടില്‍ നിന്ന് മുങ്ങി. വിദേശത്തു നിന്ന് വന്ന യുവാവാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിക്കാതെ പുറത്തിറങ്ങിയത്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍…
Read More » - 14 March
ക്ഷമിക്കണമെന്ന് പറഞ്ഞ രജിത്തിനോട് രേഷ്മയുടെ മറുപടി ഞെട്ടിക്കുന്നത്; ഡോ. രജിത്ത് പുറത്തേക്കോ? അവസാനം സംഭവിച്ചത്
മലയാളം ബിഗ് ബോസ് സീസണ് രണ്ടിലെ ഏറ്റവും അപ്രതീക്ഷിത സംഭവമായിരുന്നു ഒരു ടാസ്കിനിടെ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത്. അപ്പോള്‍ത്തന്നെ രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കിയ…
Read More » - 14 March
കൂട്ടുകാരികള്‍ക്കൊപ്പം പോയി, പിന്നീട് കണ്ടത് കടപ്പുറത്ത് മൃതദേഹമായി ; കൂട്ടുകാരികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
വിഴിഞ്ഞം: വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തു. കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള…
Read More » - 14 March
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മോര്‍ച്ചകളുടെ പ്രവര്‍ത്തകർ ഒരുമിച്ച് രംഗത്തിറങ്ങും;- കെ സുരേന്ദ്രന്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മോര്‍ച്ചകളുടെ പ്രവര്‍ത്തകർ ഒരുമിച്ച് രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജനങ്ങളിലെ ഭീതി അകറ്റുകയാണ് വേണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം…
Read More » - 14 March
കൊറോണ ഭീതിയില്‍ ആളൊഴിഞ്ഞ് തലസ്ഥാനം ; അതീവ ജാഗ്രതയിൽ വിജനമായി നഗരവും മാളുകളും
തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിശ്ചലമായി തലസ്ഥാന നഗരം. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂര്‍ , കിഴക്കേക്കോട്ട ഉള്‍പ്പടെ വിജനമാണ്. ബീച്ചുകളും മാളുകളും ബ്യൂട്ടിപാര്‍ലറുകളും അടച്ചിടണമെന്നായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം.…
Read More » - 14 March
എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും.. കാരണം…ഞാൻ അഹങ്കാരിയാണ്.. വിവരമില്ലാത്തവളാണ്…. സംസ്കാരമില്ലാത്തവളാണ്; മഞ്ജു പത്രോസ്
ബിഗ് ബോസ് സീസണിൽ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിൽ നിരവധി വിമർശനങ്ങളാണ് നടി മഞ്ജു പത്രോസിന് നേരിടേണ്ടി വന്നത്. സാമ്പത്തിക ബാധ്യതകൾ മൂലമാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് പറയുകയാണ്…
Read More » - 14 March
ആശങ്ക വേണ്ട; നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസവാർത്ത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം കുറച്ചത് ഫലപ്രദമായി. ആകെ 7677 പേരാണ് നിരീക്ഷണത്തിലുള്ളത്.…
Read More » - 14 March
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
കോഴിക്കോട് : സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലെ എക്കൗണ്ട്സ് ഓഫീസറുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം. സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന…
Read More » - 14 March
ആരോഗ്യ മന്ത്രിയുടെ പ്രസ്താവന കൊറോണ പ്രതിരോധ യത്നത്തിന്റെ നട്ടെല്ലൊടിക്കുന്നത്; വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). ഐഎംഎ കേരളാ ഘടകമാണ് വിമർശനം ഉന്നയിച്ചത്. മുന്‍പന്തിയില്‍നിന്ന് ഈ യുദ്ധത്തിന് നേതൃത്വം നല്കിയ…
Read More »