കോഴിക്കോട്: വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് വീട്ടില്‍ നിന്ന് മുങ്ങി. വിദേശത്തു നിന്ന് വന്ന യുവാവാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിക്കാതെ പുറത്തിറങ്ങിയത്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജാഗ്രതാനിര്‍ദേശങ്ങളെ നിസാരമായി കാണരുത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ കൊറോണബാധിത മേഖലയില്‍ നിന്ന് വന്നയാള്എന്ന നിലയില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥനാണെന്നും കളക്ടര്‍ വ്യക്തമാക്കി.
Post Your Comments