Kerala
- Mar- 2020 -16 March
ടി.വി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് ആറ്റിങ്ങലില്‍ സ്വീകരണം ഒരുക്കാന്‍ ഫാന്‍സ് : ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്; പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്നും മന്ത്രി
തിരുവനന്തപുരം?സംസ്ഥാനം കൊറോണ വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്ക്കവേ ടി.വി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് ഇന്ന് ആറ്റിങ്ങലില്‍ സ്വീകരണം ഒരുക്കാനുള്ള ഫാന്‍സ് അസോസിയേഷന് നീക്കത്തിനെതിരെ മന്ത്രി കടകംപള്ളി…
Read More » - 16 March
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആയിരങ്ങളെ പങ്കെടുപ്പിച്ച് വിവാഹ മാമാങ്കം
കൊല്ലം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആയിരങ്ങളെ പങ്കെടുപ്പിച്ച് വിവാഹ മാമാങ്കം. കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ ആയിരത്തോളം പേരെ…
Read More » - 16 March
എത്രയെണ്ണം കൊറോണയും കൊണ്ടാണ് തിരികെ വന്നത് എന്നറിയില്ല, അവരെ നാട്ടിൽ തുറന്നുവിടരുത്; ഓരോന്നിനെയും പിടികൂടി ക്വാറന്റൈൻ ചെയ്യണം- മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
കൊച്ചി?കൊച്ചി വിമാനത്താവളത്തില്‍ ഒരു ടെലിവിഷന്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയെ സ്വീകരിക്കാന്‍ പോയ ആരാധകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്ത്തകന് കെ.ജെ ജേക്കബ്. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നാണ് കൊറോണ…
Read More » - 16 March
ജനങ്ങളെ വലച്ച് കൊറോണ; സപ്ലൈകോ ഔട്ട്ലെറ്റുകളില് സബ്സിഡി സാധനങ്ങള്‍ പോലും കിട്ടാനില്ല
തൃശൂര്‍: കൊറോണ ഭീതി കാരണം പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന ജനങ്ങള്‍ക്ക് തിരിച്ചടിയായി സപ്ലൈകോ ഔട്ട്ലെറ്റുകളില് സബ്സിഡി സാധനങ്ങള്‍ പോലും കിട്ടാനില്ല. ജോലിയും പൈസയും ഇല്ലാതെ ജനം നട്ടം…
Read More » - 16 March
കോവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോഗ്യനയവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 പടര്‍ന്ന് പിടിയ്ക്കുന്നു. ഇതോടെ പുതിയ ആരോഗ്യനയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കോവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടു…
Read More » - 16 March
“നാല് വര്‍ഷത്തിന് ശേഷം അവളെ കാണുന്നതും സ്വരം കേള്‍ക്കുന്നതും, ഇന്നലെ ഉറങ്ങിയിട്ടില്ല..ഇവിടെ വരെ എത്തിയല്ലോ; ഇനി കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് കനിയേണ്ടത്” നിമിഷയുടെ ‘അമ്മ ബിന്ദു
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും വെളിപ്പെടുത്തിയത് കേരളത്തിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. അതേസമയം…
Read More » - 16 March
കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാഗ്രത : ശസ്ത്രക്രിയകള്‍ നിര്‍ത്തിവെയ്ക്കും : ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാഗ്രത നിര്‍ദേശം. സ്പെയിനില്‍ പഠന ക്യാംപിന് പോയി തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച…
Read More » - 16 March
തോക്കുകളും വെടിയുണ്ടകളും നിര്‍മിച്ച് വില്പന നടത്തിയ സംഭവം, ജയില്‍ വാര്‍ഡനടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍
ആനിക്കാട്: തോക്കുകളും വെടിയുണ്ടകളും നിര്‍മിച്ചു വില്‍പ്പന നടത്തിയ കേസില്‍ ജയില്‍ ജീവനക്കാരനടക്കം രണ്ടു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പോലീസ് നടത്തിയ റെയ്ഡില്‍ കോട്ടയം, പത്തനംതിട്ട…
Read More » - 16 March
നാലുവർഷം മുൻപ് നടന്ന 13 കാരന്റെ മരണം കൊലപാതകം, അമ്മയും സുഹൃത്തും അറസ്റ്റിൽ
കുഴിത്തുറ : പതിമൂന്നു വയസ്സുകാരനായ ലാല്‍മോഹന്റെ മരണവുമായി ബന്ധപ്പെട്ട് നാലുവര്‍ഷത്തിനുശേഷം അമ്മയും ബന്ധുവും കൊലപാതക കേസില്‍ അറസ്റ്റിലായി. 2016-ല്‍ ആത്മഹത്യയായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്, അന്വേഷണങ്ങള്‍ക്കൊടുവില്‍…
Read More » - 16 March
കടുകെണ്ണയില്‍ തവിടെണ്ണ
പാലക്കാട് : സസ്യ എണ്ണകളുടെ നിര്‍മാണത്തിലെ കൃത്രിമം തടയാന്‍ ശാസ്ത്ര-സാങ്കേതിക പരിശീലനം നേടിയവരടങ്ങിയ പ്രത്യേക സ്ക്വാഡുകള്‍ രംഗത്തിറങ്ങും. കടുകെണ്ണയില്‍ വില തീരെ കുറഞ്ഞ തവിടെണ്ണ വ്യാപകമായി ചേര്‍ത്ത്…
Read More » - 16 March
വാഗമണ്ണിലെത്തിയ വിദേശി മുറികിട്ടാതെ സെമിത്തേരിയില്‍ തങ്ങിയെന്ന് സംശയം
കോട്ടയം ശനിയാഴ്ച വാഗമണ്ണിലെത്തിയ വിദേശ പൗരനു താമസസൗകര്യം കിട്ടാതെ ശ്മശാനത്തില്‍ കിടന്നുറങ്ങിയശേഷം മടങ്ങേണ്ടിവന്നു. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മുറി കിട്ടിയില്ല. വിവരമറിഞ്ഞ് പൊലീസ് തേടിയിറങ്ങിയെങ്കിലും കണ്ടെത്തനായില്ല. ഇന്നലെ രാവിലെ…
Read More » - 16 March
ബിഗ്ഗ്ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാൻ ജനക്കൂട്ടം എത്തിയ സംഭവം: നിയമലംഘനത്തിന് കേസ് എടുത്തതായി കളക്ടർ
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ…
Read More » - 16 March
കോവിഡ് 19 ന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 10 നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ത് നിര്ദ്ദേശങ്ങള്മുന്നോട്ടുവെച്ചു. തുടര്‍ന്ന് വിശദാംശങ്ങളടങ്ങിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് നല്കി. ആരോഗ്യ…
Read More » - 16 March
“ഇസ്ലാം മതത്തിന്റെ മേന്മകള് വര്ണ്ണിച്ചാണ് തങ്ങളെ കേരളത്തിലുള്ള മതപരിവര്‍ത്തകര്‍ പ്രലോഭിപ്പിച്ചത്, എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നു” ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ
ന്യൂദല്‍ഹി: ഐഎസില്‍ ചേരാന്‍ സ്വന്തം മതം ഉപേക്ഷിച്ച മലയാളി പെണ്‍കുട്ടി സോണിയയും നിമിഷയടക്കമുള്ളവരുടെ വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ പുറത്ത് വിട്ട് അന്താരാഷ്ട്ര മാധ്യമം. ഇസ്ലാം മതത്തിന്റെ മേന്മകള് വര്ണ്ണിച്ചാണ്…
Read More » - 16 March
മാവോയിസ്റ്റുകൾക്ക് കേരളത്തിൽ പുതിയ നേതൃത്വം, ആദിവാസികളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ നീക്കം
കാളികാവ്: സംസ്ഥാനത്ത് മാവോവാദികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഭദ്രമാക്കുന്നതായി സൂചന. നേതൃത്വം കൂടുതല്‍ ശക്തമാക്കി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. ആന്ധ്രാപ്രദേശില്‍നിന്ന് മാവോവാദി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ സഞ്ജയ് ദീപക്…
Read More » - 16 March
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ് : പുറത്തുവന്ന വാര്‍ത്ത ഇങ്ങനെ
ഭോപ്പാല്‍ : രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടക്കില്ല. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ ഉത്തരവ് സ്പീക്കര്‍ തള്ളി . തിങ്കളാഴ്ചത്തെ…
Read More » - 16 March
കൊറോണ: യു.കെ, ഇറ്റലി പൗരന്മാര് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു; റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച യു.കെ, ഇറ്റലി പൗരന്മാര് മൂന്നാറിലും തിരുവനന്തപുരത്തും സന്ദര്‍ശിച്ച സ്ഥലങ്ങള്‍ അധികൃതര്‍ തിരിച്ചറിഞ്ഞു. ഇരുവരും സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍…
Read More » - 16 March
ബിഗ് ബോസ്: ഇന്നലെ ഡോ: രജിത്ത്, ഇന്ന് രേഷ്മ; മോഹൻ ലാലിൻറെ ആ പ്രഖ്യാപനം വന്നു
ബിഗബോസ് മലയാളം സീസണ് 2 റിയാലിറ്റി ഷോയില്‍ നിന്ന് ഇന്നലെ ഡോ: രജിത്ത് കുമാര്‍ പുറത്തായതിന് പിന്നാലെ ഇന്ന് രേഷ്മയും പുറത്ത്.. ഇന്ന് നടന്ന എലിമിനേഷനില്‍ രേഷ്മ…
Read More » - 15 March
റിയാദില്‍ റസ്റ്റോറന്റ് തകര്‍ന്നു വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
റിയാദ്: റിയാദില്‍ റസ്റ്റോന്റ് തകര്‍ന്നു വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം . റിയാദിലെ ഫാരിസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മലസ് റസ്റ്റോറന്റ് തകര്ന്നുവീണാണ്് വൃദ്ധനായ മലയാളി ജീവന് ഷ്ടമായത്.…
Read More » - 15 March
കോവിഡ് ബാധ : വീടിനുള്ളില്‍ ദിവസങ്ങള്‍ തള്ളി നീക്കി ജനങ്ങള്‍ : കെഎസ്ആര്‍ടിസിയ്ക്ക് കോടികളുടെ നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒന്നരക്കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുന്നുവെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. മൂന്നും നാലും…
Read More » - 15 March
കോവിഡ്-19 : ജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കുന്നു : ട്രെയിനുകള്‍ മിക്കതും കാലി : റെയില്‍വേയ്ക്ക് കോടികളുടെ നഷ്ടം
കൊച്ചി : കോവിഡ്-19 , ജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കുന്നു. ട്രെയിനുകള്‍ മിക്കതും കാലി .കൂട്ടമായി ടിക്കറ്റുകള്‍ റദ്ദാക്കപ്പെടുന്നതിനാല്‍ റീഫണ്ട് ഇനത്തില്‍ പണം തിരികെ നല്കി കൊണ്ടിരിക്കുകയാണു റെയില്‍വേ.…
Read More » - 15 March
സംസ്ഥാനത്ത് ‘ ചക്രസ്തംഭനം’ : വ്യത്യസ്ത സമരമുറയുമായി യൂത്ത്കോണ്‍ഗ്രസ്
തിരുവനന്തപുരം : സംസ്ഥാനത്ത് ‘ ചക്രസ്തംഭനം’ , വ്യത്യസ്ത സമരമുറയുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ധനവില വര്‍ധനയ്ക്കെതിരെയാണ് പുതിയ സമരമുറയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടമോ പ്രകടനമോ…
Read More » - 15 March
കോവിഡ്-19 സ്ഥിരീകരിച്ച യുവാവിന്റെ വീടിനു സമീപത്തെ വീട്ടില്‍ മരിച്ചയാളുടെ പരിശോധനാഫലം പുറത്ത്
കോട്ടയം :ചെങ്ങളത്ത് കോവിഡ്-19 സ്ഥിരീകരിച്ച യുവാവിന്റെ വീടിനു സമീപത്തെ വീട്ടില്‍ മരിച്ചയാളുടെ പരിശോധനാഫലം പുറത്ത്. ഇതില്‍ അദ്ദേഹം കോവിഡ് വന്നല്ല മരിച്ചതെന്ന് വ്യക്തമായി.പരിശോധനാഫലം ലഭിച്ചതായി ആരോഗ്യ വകുപ്പ്…
Read More » - 15 March
കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് പുതിയ ക്യാമ്പയിന് തുടക്കം കുറിക്കുന്നു
കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19…
Read More » - 15 March
“മോദിയെ നരാധമൻ എന്ന് വിളിച്ച കമൽ എന്ന കമാലുദീന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്നു” വീഡിയോയുമായി ടിപി സെൻകുമാർ
“സംവിധായകൻ കമൽ കടുത്ത വർഗീയവാദിയും കള്ള കമ്യൂണിസ്റ്റും’”പറയുന്നത് സംഘികൾ ആരുമല്ല.. ‘സഖാവ് ശാന്തിവിള ദിനേശ്’ ആണ് എന്ന തലക്കെട്ടിലാണ് ടിപി സെൻകുമാർ വീഡിയോ പങ്കുവെച്ചിരിക്കുന്നതു. മോദിജിയെ നരാധമൻ…
Read More »