Kerala
- Mar- 2020 -14 March
ക്രിസ്ത്യാനി പ്രശ്നക്കാരനാണ്, ഒരു പക്ഷെ ജിഹാദിയും ആയിരിക്കാം, എന്നാൽ മുസ്ലിം അല്ല താനും; വർഗീയതയെന്ന് സക്കറിയ; പ്രതികരണവുമായി വി. മുരളീധരൻ
ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ വർഗീയതയെന്ന് ആരോപിച്ച എഴുത്തുകാരൻ സക്കറിയയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സുരക്ഷാ പരിശോധനയ്ക്ക് വർഗീയതയെന്ന വ്യാഖ്യാനം നൽകി കൈയ്യടി നേടാനാണ് സക്കറിയ…
Read More » - 14 March
പക്ഷിപ്പനി: നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തി ഒരു ക്വിന്റലോളം കോഴിയിറച്ചി കടത്തി; ഒടുവിൽ സംഭവിച്ചത്
കോഴിക്കോട് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തി ഒരു ക്വിന്റലോളം കോഴിയിറച്ചി കടത്തി. കോഴിക്കോട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ്…
Read More » - 14 March
കോവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്ന ആള് മെഡിക്കല്‍ കോളേജില്‍നിന്നും ചാടിപ്പോയതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്നിന്നുംകോവിഡ് 19 വൈറസ് രോഗബാധ സംശയിച്ചിരുന്ന ഒരാള്‍ ചാടിപ്പോയതായി റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഹരിയാന സ്വദേശിയാണ് ചാടിപ്പോയത്. ജര്‍മനിയില്‍ നിന്നും…
Read More » - 14 March
സമൂഹ മാധ്യമങ്ങള്‍ വഴി സാത്താന് ആരാധനയിലേക്ക് വിദ്യാര്‍ഥികളെ വശീകരിക്കുന്ന ഗൂഢ സംഘങ്ങള്‍ കേരളത്തിൽ പിടിമുറുക്കുന്നു
കൊല്ലം: സമൂഹ മാധ്യമങ്ങള്‍ വഴി സാത്താന് ആരാധനയിലേക്ക് വിദ്യാര്‍ഥികളെ വശീകരിക്കുന്ന ഗൂഢ സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നതായി റിപ്പോർട്ട്. എല്ലാ നഗരങ്ങളിലും വേരുകളുള്ള ഈ സംഘത്തില്‍ അകപ്പെട്ട് പണവും…
Read More » - 14 March
“ഉത്തര്‍പ്രദേശ് ആശുപത്രിക്കുള്ളില്‍ നായകൾ കറങ്ങി നടക്കുന്നു” വിഡിയോയുമായി സന്ദീപാനന്ദ ഗിരി, വിതുര ആശുപത്രിയിലെ നായകളുടെ ചിത്രം പങ്കുവെച്ചു മറുപടി കമന്റുകൾ
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ആശുപത്രിക്കുള്ളിലൂടെ നടക്കുന്ന നായകളുടെ വിഡിയോ പങ്കുവച്ച് സ്വാമി സന്ദീപാനന്ദഗിരി. ‘കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന് കാവല്ല, യുപിയിലെ ആശുപത്രിയാണ്’ എന്ന തലക്കെട്ടിലാണ് സന്ദീപാനന്ദഗിരി…
Read More » - 14 March
ഒരു ജനപ്രതിനിധി എന്ന നിലയിൽ യോജിച്ച പ്രവർത്തിയല്ല ഇത്; നിലപാടും പ്രവർത്തിയും ഒന്നാകുവാൻ താങ്കൾ ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് ആഗ്രഹിക്കുന്നു; വിടി ബൽറാമിനെതിരെ ഡോക്ടർ ബിജു
പത്തനംതിട്ട: രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾ നൽകാമെന്ന ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പരാമർശത്തിനെതിരെ രംഗത്തെത്തിയ വി.ടി ബൽറാം എം.എൽഎയ്ക്കെതിരെ സംവിധായകൻ ഡോ. ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്തനംതിട്ട…
Read More » - 14 March
ബീവറേജ് ഔട്ട്ലറ്റുകൾക്ക് ഉടൻ നിയന്ത്രണം ഏർപ്പെടുത്തണം- യുവമോർച്ച
തിരുവനന്തപുരം•കേരളത്തിൽ കൊറോണയുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ബീവറേജ് ഔട്ട്ലറ്റുകൾക്ക് ഉടൻ അവധി പ്രഖ്യാപിക്കണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ. ജനങ്ങൾ യാതൊരു…
Read More » - 14 March
ഇറ്റലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ വര്‍ക്കല
ഇറ്റാലിയൻ പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ വര്‍ക്കല. ഇറ്റലിക്കാരന് ആരുമായിട്ടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനാകത്തത് വര്‍ക്കലയില്‍ ആശങ്ക പരത്തിയിരിക്കെയാണ്.
Read More » - 14 March
കുട്ടികളെ പിടുത്തക്കാര്‍ കൂടുന്നു ; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ഇടുക്കി : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന മാതാവിനോടൊപ്പം ടൗണില്‍ പോയി പാല് വങ്ങി മടങ്ങുന്നതിനിടെയാണ് കുട്ടിയെ കടന്നു പിടിച്ച്…
Read More » - 14 March
വീണ്ടും ഭൂചലനം; ജില്ലയിൽ ഭൂചലനം തുടർക്കഥയാകുമ്പോൾ ഭീതിയോടെ ജനങ്ങൾ
ഇടുക്കിയിൽ വീണ്ടും ഭൂചലനം. മുഴക്കത്തോട് കൂടിയ നേരിയ ചലനമാണ് ഉണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, രാജകുമാരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങൾ ഇല്ല
Read More » - 14 March
തിരുവനന്തപുരത്ത് ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞിട്ടില്ല
തിരുവനന്തപുരം•കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാതാണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും…
Read More » - 14 March
രോഗികൾക്ക് കൊടുക്കുന്ന മരുന്നുകൾ വില്ലനാകുന്നുണ്ടോ? നാടിനെ ഞെട്ടിച്ചുകൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും ദുരൂഹമരണം
നാടിനെ ഞെട്ടിച്ചുകൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും ദുരൂഹമരണം. കോട്ടയം നെടുംകുന്നത്തെ സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തിൽ മരണം നടന്നത് മരുന്നുകളുടെ രാസപരിശോധനാ ഫലം പുറത്തു വരാനിരിക്കെയാണ്.
Read More » - 14 March
തങ്ങള്‍ക്ക് കിട്ടാത്തത് മറ്റുള്ളവര്‍ കിട്ടരുതെന്നുള്ള ഒരു തരം വാശി …കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന പുരുഷന്മാര് നമ്മുടെ കുടുംബങ്ങളിലുമുണ്ട്…ഇത്തരക്കാരെ സൂക്ഷിയ്ക്കുക … സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്
അതൊരു മനഃശാസ്ത്രമാണ്. കുശുമ്പും അസൂയയും ഏഷണിയും സ്ത്രീയുടെ മാത്രം കുത്തക ആണെന്ന് ആരു പറഞ്ഞു . ങ്ങള്‍ക്ക് കിട്ടാത്തത് മറ്റുള്ളവര്‍ കിട്ടരുതെന്നുള്ള ഒരു തരം വാശി …കുടുംബ…
Read More » - 14 March
സ്വർണ കടത്ത് : നെടുമ്പാശേരിയിൽ രണ്ടു പേർ പിടിയിൽ
കൊച്ചി: കോവിഡ് ബാധയിലും സ്വർണ കടത്തിന് കുറവില്ല. നെടുമ്പാശേരി വിമാനത്താവളം വഴി ഒരു കിലോ സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ. Also…
Read More » - 14 March
ദമ്പതികൾ ജീവനൊടുക്കിയ നിലയില്‍ : ഇരുവരും മൂന്നു മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായവർ
പൊയിനാച്ചി: ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂന്നു മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായ ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് മരിച്ചത്.…
Read More » - 14 March
എണ്ണവില കൂട്ടിയത് ജനങ്ങളോടുള്ള ക്രൂരത – എല്‍.ഡി.എഫ്
കോവിഡ് രോഗ ഭീതിയില്‍ രാജ്യം വിറങ്ങലിച്ച് നില്ക്കുമ്പോള് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രുപ വീതം കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള ക്രൂരതയാണെന്ന് എല്‍.ഡി.എഫ്…
Read More » - 14 March
കോവിഡ്-19- നിരീക്ഷണത്തിലുള്ളവരുടെ അന്തിമ പരിശോധനാഫലങ്ങള്‍ പുറത്തുവന്നു : ഫലങ്ങള്‍ പോസ്റ്റീവാണാ നെഗറ്റീവ് ആണോ എന്നറിയാന്‍ ആകാംക്ഷയോടെ ജനങ്ങളും
തിരുവനന്തപുരം : കോവിഡ്-19- നിരീക്ഷണത്തിലുള്ളവരുടെ അന്തിമ പരിശോധനാഫലങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 66 പേര്‍ക്ക് കോവിഡ് ബാധയില്ലെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. . തൃശ്ശൂരില്‍ നിരീക്ഷണത്തിലുള്ള…
Read More » - 14 March
ജൂറി അധ്യക്ഷനെ തനിയ്ക്ക് ഇഷ്ടമുള്ള ആളിനെ നിയമിയ്ക്കാന്‍ തടസം നിന്ന സെക്രട്ടറിയെ തെറുപ്പിയ്ക്കാന് കമലിന്റേയും സംഘത്തിന്റേയും ‘രാജി ഭീഷണി നാടകം’
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ സ്ഥാനം തെറിച്ചതിന് പിന്നില്‍ സംവിധായകന് കമലിന്റേയും സംഘത്തിന്റേയും ചരടുവലി.ജൂറി അധ്യക്ഷനെ തനിയ്ക്ക് ഇഷ്ടമുള്ള ആളിനെ നിയമിയ്ക്കാന്‍ തടസം നിന്ന സെക്രട്ടറിയെ തെറുപ്പിയ്ക്കാന്…
Read More » - 14 March
കോവിഡ് 19 : തലസ്ഥാനത്ത് അതീവ ജാഗ്രത, കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം
തിരുവനന്തപുരം : കോവിഡ് 19 ബാധയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രത നിർദേശം. ജില്ലാ കളക്ടർ ആണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാനത്ത് മൂന്ന് പേർക്ക് കോവിഡ്…
Read More » - 14 March
കോവിഡ് ഭീതി… രക്തബാങ്കുകളേയും ബാധിയ്ക്കുന്നു
തിരുവനന്തപുരം : കോവിഡ് ഭീതി രക്തബാങ്കുകളേയും ബാധിയ്ക്കുന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ രക്തബാങ്കുകളില്‍ രക്തക്ഷാമം രൂക്ഷമായതോടെ രോഗികളും ബന്ധുക്കളും വലയുന്നു. കോവിഡിന്റെ ഭീതിയില്‍ ജനങ്ങള്‍ ആശുപത്രിയിലേയ്ക്ക് വരാന്‍ മടിച്ചതോടെ…
Read More » - 14 March
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എക്സൈസ് നികുതിയെന്നപേരില്‍ ഒറ്റയടിക്ക് 3 രൂപ വീതമാണ് പെട്രോളിനും…
Read More » - 14 March
അവര്‍ സത്യത്തില്‍ ഒരു ‘ഹീറോ’ തന്നെയാണ്…. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ ഒരു സ്ത്രീ കൂടിയാണ്. അവരോട് സ്നേഹം മാത്രം … ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ കുറിച്ച് നടി രഞ്ജിനി
കൊച്ചി : അവര്‍ സത്യത്തില്‍ ഒരു ‘ഹീറോ’ തന്നെയാണ്…. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ ഒരു സ്ത്രീ കൂടിയാണ്. അവരോട്…
Read More » - 14 March
കോവിഡ് 19 ന്റെ ഭീതി : പനി ബാധിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല : ബന്ധുക്കളാരും തിരിഞ്ഞ് നോക്കിയില്ല
കൊച്ചി: കോവിഡ് 19 ന്റെ ഭീതി, പനി ബാധിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല . ബന്ധുക്കളാരും തിരിഞ്ഞ് നോക്കിയില്ല. പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശങ്കകള്‍ക്കൊടുവില്‍ കളമശേരി മെഡിക്കല്‍…
Read More » - 14 March
കോവിഡ് 19 : പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം പുറത്ത്
പത്തനംതിട്ട : കോവിഡ് 19 ബാധ സംശയിച്ച് പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് എന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവരുടെ പരിശോധനാ ഫലം…
Read More » - 14 March
കോവിഡ് – 19: ആല്‍ബനി മേഖലയിലെ മുസ്ലിം പള്ളികളില്‍ ജുമുഅ നമസ്ക്കാരം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി
ആല്‍ബനി (ന്യൂയോര്‍ക്ക്)•കോവിഡ് -19 വ്യാപനം തടയാനും പ്രതിരോധത്തിന്റെ ഭാഗമായും ന്യൂയോര്‍ക്ക് തലസ്ഥാന മേഖലയായ ആല്‍ബനിയിലേയും പരിസര പ്രദേശങ്ങളിലേയും മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ)യും സംഘം ചേര്‍ന്നുള്ള…
Read More »