Kerala
- Mar- 2020 -24 March
കോവിഡ് -19: സ്പെഷ്യല്‍ സ്ക്വാഡുകള്‍ പരിശോധന ശക്തമാക്കി; 184 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം•കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡുകള്‍ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ…
Read More » - 24 March
ജനത കർഫ്യുവിന് സിനിമാ സ്റ്റെലില്‍ തൊക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ച മഞ്ഞളാംകുഴി അലി വിവാദത്തില്‍: വെടിക്കാരൻ അലിയെന്നു ട്രോളി സോഷ്യൽ മീഡിയയും
മലപ്പുറം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ജനതാകര്ഫൂവിന് ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് പനങ്ങാങ്ങരയിലെ വീട്ടില്‍വെച്ച് മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയും പെരിന്തല്‍മണ്ണ എംഎല്‍എയുമായ മഞ്ഞളാം…
Read More » - 24 March
ലോക്ക് ഡൗൺ; കടകൾ തുറക്കുന്ന സമയം പുനഃക്രമീകരിച്ചു
കൊറോണ വൈറസ് തടയാനായി കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമായി. പൊതുഗതാഗതം പൂര്‍ണമായും നിലച്ചു. ആശുപത്രിയിലേക്കും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും ഓട്ടോ, ടാക്സി…
Read More » - 24 March
ഈ വ്യത്യാസം എന്നെങ്കിലും മനസ്സിലായാൽ മാത്രമേ “സംഘി” എന്ന മാനസികാവസ്ഥയിൽ നിന്ന് പുറത്തു കടന്ന് മനുഷ്യനാകാൻ സാധിക്കൂ; വിടി ബൽറാം
ഫ്യൂഡൽ ഗൃഹാതുരതകളെ തഴുകിത്താലോലിക്കാനുള്ള സമയമല്ലിതെന്ന കുറിപ്പുമായി വിടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അയിത്തവും തീണ്ടലും പുലകുളിയും നമസ്തേയും ചാണകവും കിണ്ടിയും വെള്ളവും പൂമുഖവും തുളസിത്തറയും ഒക്കെ…
Read More » - 24 March
‘പഞ്ചാബ് മുഖ്യമന്ത്രി ഉദ്ദേശിച്ച ബിവറേജസ് കേരളത്തിലെ അർത്ഥത്തിലുള്ള മദ്യവില്പന അല്ല’; മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിവുകളുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ
കോവിഡ് വ്യാപന ഭീതിയിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ബിവറേജസ് ഔട്ലെറ്റുകൾ അടച്ചിടാൻ പിണറായി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പഞ്ചാബ് മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ബിവറേജ്സ് അടച്ചിട്ടില്ലെന്ന്…
Read More » - 24 March
പരിശോധനയ്ക്ക് തയ്യാറാകാതെ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു; എറണാകുളം സ്വദേശി അറസ്റ്റിൽ
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാകാതെ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ. 54 കാരനായ ഇയാൾ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന്…
Read More » - 24 March
പൊലീസ് വകുപ്പിൽ അഴിച്ചുപണി; സി.ഐമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം
സംസ്ഥാന പൊലീസ് വകുപ്പിൽ സി.ഐമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം.106 സി.ഐ മാരെയാണ് കൂട്ടമായി സ്ഥലം മാറ്റിയത്. പേട്ടയില്‍ നിന്ന് മാറ്റിയ കെ.ആര്.ബിജുവിനെ ഫോര്‍ട്ട് സി.ഐയാക്കി.
Read More » - 24 March
ബെവ്കോ അടയ്ക്കാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ച കാരണങ്ങളിൽ ചർച്ച വ്യാപകം
ബെവ്കോ അടയ്ക്കാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ച കാരണങ്ങളിൽ ചർച്ച വ്യാപകം. സാമൂഹിക പ്രസക്തിക്കൊപ്പം പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവർത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് തെറ്റായ വിവരമാണെന്ന് പ്രതിപക്ഷം…
Read More » - 24 March
ഓസ്ട്രേലിയയില്‍ നിന്നെത്തിയ മകന് ഹോം ക്വാറന്റീനില്‍ നില്‍ക്കാതെ നാട്ടിലിറങ്ങി: മുന്‍ കോഴിക്കോട് മേയര്‍ പ്രേമജത്തിനെതിരെ കേസ്
കോഴിക്കോട്: ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ സി.പി.എം നേതാവും മുന്‍ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകന് ഹോം ക്വാറന്റീന് ലംഘിച്ചെന്നു പരാതി. ഇത് അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് തട്ടിക്കയറിയതിന് പ്രേമജത്തിനെതിരെ…
Read More » - 24 March
നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും; വൈറസ് വ്യാപനം തടയാൻ കേന്ദ്രസർക്കാരിന്റെ നയങ്ങൾ പിന്തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയും നിയന്ത്രണം ലംഘിച്ചാൽ പരാതിപ്പെടാനുള്ള ഫോൺ…
Read More » - 24 March
സംസ്ഥാനത്ത് രണ്ട് പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആയഞ്ചേരി എസ് മുക്ക്, പൂനൂർ സ്വദേശികൾക്കാണ് കോഴിക്കോട് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും ദുബൈയിൽ നിന്നാണ്…
Read More » - 24 March
കുണ്ടറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മയക്കി കിടത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നു, കഴുത്തിൽ ഗുരുതര പരിക്ക്
കൊല്ലം: കുണ്ടറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മയക്കി കിടത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കഴുത്തിന് സാരമായി പരുക്കേറ്റ എണ്‍പതുകാരി ആശുപത്രിയില്‍ ചികില്‍സയിലാണ്. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.…
Read More » - 24 March
മസ്ജിദിലെ പ്രാര്‍ത്ഥനയില്‍ ക്വാറന്റൈനില്‍ ഉള്ളവരും പങ്കെടുത്തു; ഇന്നലെ അർദ്ധരാത്രി മുതൽ ലോക്ക് ഡൗണ്‍ തുടങ്ങി
കോഴിക്കോട് മസ്ജിദിലെ പ്രാര്‍ത്ഥനയില്‍ ക്വാറന്റൈനില്‍ ഉള്ളവരും പങ്കെടുത്തുവെന്ന് പൊലീസ് നിഗമനം. ക്വാറന്റൈന് ലംഘിച്ച് ഇറങ്ങി നടന്നതിന് കോഴിക്കോട് ജില്ലയില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
Read More » - 24 March
കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കർശന നടപടികളുമായി യെദിയൂരപ്പ സർക്കാർ
ബംഗളുരു: കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികൾക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ചികില്‍സയിലാണ്.അതേസമയം കോവിഡ്-19 വൈറസ്…
Read More » - 24 March
ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍ വ്യവസായ വകുപ്പ് ലഭ്യമാക്കും;- ഇപി ജയരാജൻ
കേരളത്തിലെ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍ വ്യവസായ വകുപ്പ് ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അറിയിച്ചത്.
Read More » - 24 March
കോവിഡിന്റെ പശ്ചാത്തലത്തില്‍ ദിനപത്രങ്ങള്‍ സുരക്ഷിതമല്ലെന്ന വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുത് : വിശദീകരണവുമായി ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി
കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദിനപത്രങ്ങള്‍ സുരക്ഷിതമല്ലെന്ന വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുത് : വിശദീകരണവുമായി ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി. പത്രക്കെട്ടുകളും പത്രവിതരണം നടത്തുന്ന വാഹനങ്ങളും അണുവിമുക്തമാക്കി, പൂര്‍ണസുരക്ഷാ…
Read More » - 23 March
സംസ്ഥാനത്ത് റോഡുകളില്‍ ശക്തമായ പൊലീസ് സന്നാഹം : മതിയായ കാരണമില്ലാതെ യാത്ര ചെയ്താല്‍ കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളില്‍ ശക്തമായ പൊലീസ് സന്നാഹം , മതിയായ കാരണമില്ലാതെ യാത്ര ചെയ്താല്‍ കര്‍ശന നടപടി. കോവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാനത്ത് പൂര്‍ണ അടച്ചുപൂട്ടല്‍…
Read More » - 23 March
വയനാട് ജില്ലയിലും നിരോധനാജ്ഞ
കല്‍പ്പറ്റ: വയനാട് ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. നിരീക്ഷണം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് കളക്ടർ അറിയിച്ചു. അതേസമയം മലപ്പുറം,…
Read More » - 23 March
1,2,4,8,16 എന്നരീതിയിലാണ് കോവിഡ് പടരുക; ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഇരട്ടിയാകും ; പുറത്തുവരുന്ന കണക്കുകള്‍ നോക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ കേരളത്തിന് അതിനിര്‍ണായകം
തിരുവനന്തപുരം: 1,2,4,8,16 എന്നരീതിയിലാണ് കോവിഡ് പടരുക; ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഇരട്ടിയാകും. പുറത്തുവരുന്ന കണക്കുകള്‍ നോക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ കേരളത്തിന് അതിനിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. കോവിഡ് 19…
Read More » - 23 March
തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടും; ശ്രീറാമിന്റെ നിയമനം കേസിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിലേക്ക് നിയമിച്ചതിന് പിന്നാലെ നിരവധി വിമർശനമാണ് ഉയർന്നുവന്നത്. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം കേസിനെ ബാധിക്കുമെന്ന…
Read More » - 23 March
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത് : കോവിഡ് നിരോധനവുമായി ബന്ധപ്പെട്ട 10 നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവ് : കത്തിലെ വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്ത് അയച്ചു. കോവിഡ് നിരോധനവുമായി ബന്ധപ്പെട്ട 10 നിര്‍ദേശങ്ങളാണ് പ്രതിപക്ഷ…
Read More » - 23 March
കപട വായ്ത്താരികള്‍ കൊണ്ട് പിണറായി വിജയന് സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കണ്ട, ഇത് ലാഭക്കൊതിയുടെ പ്രശ്നം; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബിവറേജസ് അടക്കാത്തതിനെതിരെ വിമർശനവുമായി വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം ഇക്കാര്യം വ്യക്തമാക്കിയത്. നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളായതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തല്ക്കാലം ഒന്നോ…
Read More » - 23 March
സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബിവറേജ് കോര്പ്പറേഷന് അടയ്ക്കില്ല : അടയ്ക്കാത്തത് സാമൂഹ്യ പ്രത്യാഘാതം ഭയന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബിവറേജ് കോര്പ്പറേഷന് അടയ്ക്കില്ല . അടയ്ക്കാത്തത് സാമൂഹ്യ പ്രത്യാഘാതം ഭയന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതിന് മുന്‍പുള്ള…
Read More » - 23 March
കോവിഡ് നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തിയ ദമ്പതികളെ പിടികൂടി; സമ്പർക്ക പട്ടികയിൽ ഉള്ളത് നിരവധി പേർ
മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തിയ ആളെ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കഴിഞ്ഞ മാര്‍ച്ച് 15ന് ദുബായില്‍ നിന്നും കുടുംബസമേതമാണ്…
Read More » - 23 March
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിയന്ത്രണം; ഒരു സമയം പ്രവേശനം ഏഴ് പേര്‍ക്ക് മാത്രം
കൊച്ചി : സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിയന്ത്രണം; ഒരു സമയം പ്രവേശനം ഏഴ് പേര്‍ക്ക് മാത്രം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സൂപ്പര്‍…
Read More »