Latest NewsKeralaNews

വ​യ​നാ​ട് ജി​ല്ല​യി​ലും നി​രോ​ധ​നാ​ജ്ഞ

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടാ​ന്‍ പാ​ടി​ല്ല. നി​രീ​ക്ഷ​ണം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് കളക്ടർ അറിയിച്ചു. അതേസമയം മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button