Kerala
- Mar- 2020 -24 March
കൊറോണ ; മോഹനന് വൈദ്യർ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണയ്ക്കു വ്യാജ ചികിത്സ നല്കിയ കേസില്‍ അറസ്റ്റിലായ മോഹനന് വൈദ്യരും നിരീക്ഷണത്തില്‍. വിയ്യൂര്‍ ജയിലിലാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത്. മോഹനന് വൈദ്യര്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക്…
Read More » - 24 March
പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങിയാൽ കർശന നടപടി : നിലപാട് കടുപ്പിച്ച് പോലീസ്
തിരുവനന്തപുരം•സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം…
Read More » - 24 March
കറങ്ങി നടന്നത് 20 കിലോമീറ്ററോളം; പോലീസ് ചോദ്യം ചെയ്തപ്പോൾ അരി വാങ്ങാനാണെന്ന് മറുപടി; ലോക്ക് ഡൗണ്‍ കാണാനായി വെറുതെ കറങ്ങിനടക്കുന്ന ആളുകൾക്കെതിരെ നടപടി
കണ്ണൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടന്നവര്‍ക്കെതിരെ നടപടിയെടുത്ത് പോലീസ്. കണ്ണൂരില്‍ 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനം നിര്‍ത്തിച്ച് എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച്…
Read More » - 24 March
സ്വകാര്യ ആശുപത്രി കോവിഡ് വാര്‍ഡ് ആക്കാന്‍ വിട്ടുനല്‍കില്ലെന്ന് ഉടമ : പൊലീസ് പൂട്ട് പൊളിച്ച് ആശുപത്രി കെട്ടിടം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറി
കൊല്ലം : സ്വകാര്യ ആശുപത്രി കോവിഡ് വാര്‍ഡ് ആക്കാന്‍ വിട്ടുനല്‍കില്ലെന്ന് ഉടമ. പൊലീസ് പൂട്ട് പൊളിച്ച് ആശുപത്രി കെട്ടിടം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറി. കൊല്ലം അഞ്ചലിലാണ് സംഭവം. സ്വകാര്യ…
Read More » - 24 March
അശാസ്ത്രീയമായ പ്രചരണം ; മോഹന്‍ലാലിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കോവിഡ് 19നെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയില്‍ നടന് മോഹന്‍ലാലിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.…
Read More » - 24 March
സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍…
Read More » - 24 March
കോവിഡ് യാത്രാവിലക്കിനെ തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിച്ച 9 പേര് കാട്ടുതീയില്‍ അകപ്പെട്ടു : സംഭവം ഇടുക്കിയില്‍
ഇടുക്കി: കോവിഡ് യാത്രാവിലക്കിനെ തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിച്ച 9 പേര് കാട്ടുതീയില്‍ അകപ്പെട്ടു. ഇടുക്കിയിലാണ് സംഭവം. തേനിയിലേക്ക് പോയവരാണ് കാട്ടുതീയില്‍പ്പെട്ടത്. ഇടുക്കി പൂപ്പാറയില്‍ നിന്ന് തേനിയിലേക്ക് പോയവരാണ്…
Read More » - 24 March
ശ്രീറാം വെങ്കിട്ടരാമന് വെറുതേ ശമ്പളം വാങ്ങേണ്ട, ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ; മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീറാം…
Read More » - 24 March
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്പ്പിയ്ക്കാത്ത ആളോട് ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് : ഈ ഉദ്യോഗസ്ഥന് സല്യൂട്ടടിച്ച് കേരളമാകെയുള്ള മലയാളികളും : വീഡിയോ കാണാം
കോവിഡ്-19ന്റെ ഭീതിയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. കോവിഡ് ബാധിച്ച് 17,000ത്തിലധികം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നര ലക്ഷത്തോളം പേര്‍ക്ക് കോവിഡ്-19 ബാധിച്ചു കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി…
Read More » - 24 March
മുഖ്യമന്ത്രി മദ്യവിൽപ്പനക്കാരനായി അധപതിക്കരുത്: പ്രഫുൽ കൃഷ്ണൻ
കോഴിക്കോട്•കേരള മുഖ്യമന്ത്രി മദ്യവിൽപ്പനക്കാരനായി അധപതിക്കരുതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തിയ ബീവറേജ് ഉപരോധം കോഴിക്കോട് പാവമണി റോഡിലെ…
Read More » - 24 March
ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം- മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി കൊറോണ കേസുകൾ നൂറോടടുത്തതിനാൽ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കേരളത്തിലൊന്നാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചല്ലോ. ലോകത്തിലെ 185 രാജ്യങ്ങളിൽ കൊറോണ എത്തിച്ചേർന്നു. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും…
Read More » - 24 March
സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം
തിരുവനന്തപുരം•സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളുമായി കേരള പോലീസ്. സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം എഴുതിനല്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.…
Read More » - 24 March
അവര്‍ ഇനി ഒരിയ്ക്കലും ഗള്‍ഫ് കാണില്ല : വിലക്ക് ലംഘിയ്ക്കുന്നവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും : ആ രണ്ട് പ്രവാസികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട്
കാസര്‍കോട്: അവര്‍ ഇനി ഒരിയ്ക്കലും ഗള്‍ഫ് കാണില്ല . വിലക്ക് ലംഘിയ്ക്കുന്നവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും. കാസര്‍കോടുള്ള രണ്ട് പ്രവാസികളുടെ കാര്യത്തില്‍ ജില്ലാകലക്ടര്‍ ഡോ.സജിത് ബാബു ശക്തമായി തന്നെ…
Read More » - 24 March
ഇവിടെ ജീവിതം മരണങ്ങള്‍ക്കു നടുവില്‍ : മൃതദേഹങ്ങള്‍ കൂട്ടമായി കൊണ്ടു പോകുന്ന പട്ടാള വണ്ടികള്‍ … ഒരിയ്ക്കലും നമ്മുടെ രാജ്യത്ത് ഇറ്റലിയിലെ ഗതി ഉണ്ടാകരുത്
ഇവിടെ ജീവിതം മരണങ്ങള്‍ക്കു നടുവില്‍ : മൃതദേഹങ്ങള്‍ കൂട്ടമായി കൊണ്ടു പോകുന്ന പട്ടാള വണ്ടികള്‍ … ഒരിയ്ക്കലും നമ്മുടെ രാജ്യത്ത് ഇറ്റലിയിലെ ഗതി ഉണ്ടാകരുത് ..ആരോഗ്യപ്രവര്‍ത്തകരും…
Read More » - 24 March
കരുതലോടെ കച്ചവടം: കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം• കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ (Guideline) ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 24 March
സംസ്ഥാനത്ത് തീവ്രഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത : കനത്ത മഴ പെയ്യും : കാലാവസ്ഥയില്‍ വരുന്ന മാറ്റം കോവിഡ് ഭീഷണി വര്‍ധിപ്പിയ്ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 26 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കനത്ത മഴയ്ക്കൊപ്പം തീവ്ര ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പിലുണ്ട്. കഴിഞ്ഞ ദിവസം…
Read More » - 24 March
കോവിഡ് 19: കേരളത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക് ഉളുപ്പില്ലാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണ്; നിങ്ങൾ ഇരുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ; ആദ്യം അതൊന്നു കൊടുത്തു തീർക്ക്; ഐസക്കിന് ചുട്ട മറുപടിയുമായി സന്ദീപ് വാര്യർ
കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ പണം തരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിമർശനത്തിന് ചുട്ട മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘കൊറോണ വൈറസ് വ്യാപനം തടയാൻ…
Read More » - 24 March
നിരോധനാജ്ഞ ലംഘിക്കുന്നവരെ പിടികൂടാന്‍ കളക്ടര്‍ നേരിട്ടിറങ്ങി
കാസര്‍ഗോഡ് • കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 17 പോലീസ് സ്റ്റേഷന് പരിധികളില്‍ പ്രഖ്യാപിച്ച സി ആര് പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ…
Read More » - 24 March
അരിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പുകയില ഉല്പന്നങ്ങള് കടത്തിയ ചരക്കുലോറി പിടിച്ചെടുത്തു
ബത്തേരി : അവശ്യവസ്തുക്കളുമായെത്തുന്ന ചരക്കുലോറികള്‍ ചെക്പോസ്റ്റ് കടത്തിവിടാനുള്ള അനുവാദം മറയാക്കി അതിര്‍ത്തി വഴി പുകയില ഉല്പന്നങ്ങള് കടത്താന്‍ ശ്രമിച്ച ചരക്കുലോറി മുത്തങ്ങയില്‍ എക്സൈസ് പിടിച്ചെടുത്തു. ലോറി ഡ്രൈവര്‍…
Read More » - 24 March
ബാർ കൗണ്ടർ വഴി മദ്യം കിട്ടുമോ? എക്സൈസ് കമ്മിഷണര്‍ പറഞ്ഞത്
ബാർ കൗണ്ടർ വഴി മദ്യം കിട്ടില്ലെന്ന് വ്യക്തമാക്കി എക്സൈസ് കമ്മിഷണര്‍. അതുപോലെ സംസ്ഥാനത്ത് ഒരൊറ്റ ബാറും തുറക്കാൻ അനുവദിക്കരുതെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമ്മിഷണർ നിർദ്ദേശം…
Read More » - 24 March
മന്ത്രി തോമസ് ഐസക് നീച രാഷ്ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തെ നേരിടാൻ എല്ലാ വിഭാഗം ജനങ്ങളും കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കുമ്പോൾ ധനമന്ത്രി തോമസ് ഐസക് കേന്ദ്ര വിരുദ്ധത പറഞ്ഞ് നീച രാഷട്രീയം കളിക്കുകയാണെന്ന്…
Read More » - 24 March
സംസ്ഥാന ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍; പിടി മുറുക്കി പൊലീസ്
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടയിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് ചിലയിടങ്ങളിൽ ജനങ്ങള്‍. സംസ്ഥാനത്ത് ചിലയിടങ്ങളിൽ ജനങ്ങള്‍ നിരത്തുകളിലിറങ്ങി. സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച്…
Read More » - 24 March
ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകം; അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും; കടുപ്പിച്ച് കടകംപള്ളി
സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്…
Read More » - 24 March
സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ഭീതിയിൽ ജനങ്ങൾ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ക്കറ്റുകളില്‍ കാണുന്ന കാഴ്ച ഇത്
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ക്കറ്റുകളില്‍ വൻ തിരക്ക്. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.
Read More » - 24 March
ലോക്ക് ഡൗൺ: ലഭ്യമാകുന്ന അവശ്യ സാധനങ്ങളും സേവനങ്ങളും ഇവയാണ്
തിരുവനന്തപുരം•കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസേവനങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി. പലചരക്ക് സാധനങ്ങൾ, പാനീയങ്ങൾ, ഫലങ്ങൾ, പച്ചക്കറികൾ, കുടിവെള്ളം,…
Read More »