Kerala
- Apr- 2020 -1 April
‘ആടുജീവിതം’ സംഘത്തിന് സഹായഹസ്തവുമായി കേന്ദ്രം, പൃഥ്വിരാജ് അടക്കമുളളവരുടെ വിസ നീട്ടിനല്കാന് നിര്‍ദേശം : ഉറപ്പു നല്കി കേന്ദ്രസഹമന്ത്രി വി.മുരളീധരന്
ജോര്‍ദാന്‍ : ‘ആടുജീവിതം’ സംഘത്തിന് സഹായഹസ്തവുമായി കേന്ദ്രം, പൃഥ്വിരാജ് അടക്കമുളളവരുടെ വിസ നീട്ടിനല്കാന് നിര്‍ദേശം , ഉറപ്പു നല്കി കേന്ദ്രസഹമന്ത്രി വി.മുരളീധരന്. ഷൂട്ടിങ് പുരോഗമിച്ചിരുന്ന ആടുജീവിതം സിനിമയുടെ…
Read More » - 1 April
ആടുജീവിതം സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവം ; നാട്ടിലേക്ക് എത്തിക്കാന്‍ പറ്റില്ല, തത്ക്കാലം വിസ നീട്ടി കൊടുക്കാം ; മന്ത്രി എകെ ബാലന്
കോവിഡും ലോക്ക്ഡൗണും മൂലം ഇപ്പോളത്തെ സാഹചര്യത്തില്‍ പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പെട്ട സിനിമ സംഘത്തെ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി…
Read More » - 1 April
കോവിഡ്-19, : മുഖ്യമന്ത്രി നിർദേശിച്ച സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച സാലറി ചലഞ്ചിന് അംഗീകാരം നൽകി മന്ത്രിസഭ. മന്ത്രിമാർ ഒരു ലക്ഷം…
Read More » - 1 April
പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു ; പരിശോധന ഫലം കിട്ടിയതിന് ശേഷമെ സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കു എന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍
കണ്ണൂര്‍: ആറളത്ത് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുവയസുകാരി മരിച്ചു. കമ്പത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ് മരിച്ചത്. ആറളം കീഴ്പ്പള്ളിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം…
Read More » - 1 April
ലോക് ഡൗണില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം : വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് അറസ്റ്റില്‍
ആലപ്പുഴ: ലോക് ഡൗണില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് അറസ്റ്റില്‍. വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് അറസ്റ്റിലായത്. കാര്‍ത്തികപ്പള്ളി…
Read More » - 1 April
കേരളത്തിന്റെ ആവശ്യം അംഗീകരിയ്ക്കാതെ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം : വിഷയം പ്രധാനമന്ത്രിയെ അറിയിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് : കേരളത്തിന് അനുകൂലമായി കേന്ദ്രനടപടി ഉണ്ടാകുമെന്നും ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യം അംഗീകരിയ്ക്കാതെ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കര്‍ണാടകത്തിന്റെ നടപടി അംഗീകരിയ്ക്കാനാകില്ല. കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും…
Read More » - 1 April
മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് വ്യാജമദ്യ നിര്‍മാണത്തിനു പിടിയില്‍
ആലപ്പുഴ : വ്യാജമദ്യ നിര്‍മാണത്തിനു മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് പിടിയില്‍. സര്‍വീസില്‍നിന്നു പിരിച്ചുവിട്ട കായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ (കിഷോര്‍) ആണു പിടിയിലായത്. 500…
Read More » - 1 April
ആശങ്കകള്‍ വര്‍ധിക്കുന്നു ; നിസാമുദ്ദീന്‍ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തവരുടെയും തിരികെ എത്തിയവരുടെയും കണക്ക് സര്‍ക്കാര്‍ പുറത്തു വിട്ടു
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര് ദില്ലി നിസാമുദീന്‍ മര്‍ക്കസ് തബ്ലീഗ്് സമ്മേളനത്തില്‍ പങ്കെടുത്തായിട്ടാണ് വിവരം. മാര്‍ച്ച് മൂന്നു മുതല്‍ അഞ്ചുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത…
Read More » - 1 April
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ രണ്ട് മാസത്ത ശമ്പളം വെട്ടിക്കുറയ്ക്കും : കര്‍ശന നിലപാട് സ്വീകരിയ്ക്കാനുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന നല്കാന് കര്‍ശന നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ചലഞ്ചില്‍ പങ്കെടുക്കാന്‍…
Read More » - 1 April
പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി, അടിയന്തിര സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
കൊച്ചി: നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമടക്കം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യപ്പെട്ട് ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. വിഷയം…
Read More » - 1 April
മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി : ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി. കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തിലാണ് മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടാന്‍ ഉത്തരവായത്…
Read More » - 1 April
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി പിണറയി വിജയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു…
Read More » - 1 April
സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ : നമ്പറിന്റെ അക്കം അനുസരിച്ച് ടോക്കണ്‍ സമ്പ്രദായം : വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം ചെയ്യുന്നത്. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍…
Read More » - 1 April
ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും സജീവം; കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്ലിംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ മകന്
കോഴിക്കോട്; ഇന്ത്യയില്‍ കൊവിഡിന്റെ പ്രധാന കേന്ദ്രമായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും സജീവമാണെന്ന് റിപ്പോര്‍ട്ട്. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ മകന് അടക്കമുള്ളവരാണ് കേരളത്തില്‍…
Read More » - 1 April
റേഷൻ, കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കാൻ പദ്ധതി
തിരുവനന്തപുരം: റേഷൻ വസ്തുക്കൾ, കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബുധനാഴ്ച തുടക്കമാവും. അയൽക്കൂട്ടതലത്തിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകും. ഇതിനായി ഒരുവീടും ഒഴിവാക്കാതെ…
Read More » - 1 April
നിസാമുദീൻ സംഭവം ഒരു പ്രത്യേക മത വിഭാഗത്തിനെതിരേ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വര്‍ഗീയത വളര്‍ത്തുവാനുമുള്ള ശ്രമം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
കോഴിക്കോട്: കൊറോണ പ്രതിരോധത്തിന് മുമ്പായി ഡല്‍ഹിയില്‍ നടന്ന നിരവധി പരിപാടികളില്‍ ഒന്നായ നിസാമുദ്ദീനിലെ മര്‍ഖസിലെ പരിപാടിയുടെ പേരില്‍ അവരെ വേട്ടയാടുന്നത് നീതിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ്…
Read More » - 1 April
ലോക്ഡൗണ്‍ കാലയളവില്‍ യൂട്യൂബ് നോക്കി ചാരായം വാറ്റല്‍ തകൃതി : യുവാവ് പിടിയില്‍
കൊല്ലം : ലോക്ഡൗണ്‍ കാലയളവില്‍ യൂട്യൂബ് നോക്കി ചാരായം വാറ്റല്‍ തകൃതി, യുവാവ് പിടിയില്‍. യൂട്യൂബ് വീഡിയോയില്‍ വാറ്റുന്നത് കണ്ടുപഠിച്ച് വീട്ടില്‍ ചാരായമുണ്ടാക്കി വിറ്റുവന്നയാള് പൊലീസിന്റെ പിടിയിലായത്.…
Read More » - 1 April
ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43 ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു. ന്യൂയോര്‍ക്കിലെ…
Read More » - 1 April
മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട്ടിലെത്താനാവാതെ ചങ്ങനാശ്ശേരി സ്വദേശികളായ പ്രവാസി രക്ഷിതാക്കള്‍
ജിദ്ദ: കൊറോണ കാലത്ത് അപ്രതീക്ഷിതമായുണ്ടായ തങ്ങളുടെ മകന്റെ വേർപാടിൽ തകർന്ന് പ്രവാസി മാതാപിതാക്കൾ. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍…
Read More » - Mar- 2020 -31 March
ഇന്നും അന്നും അതേ പരിഹാസം മലയാളികൾക്കിടയിൽ നാം വളർത്തി; പാവപ്പെട്ട വയോധികരെ ട്രഷറികൾക്കുമുന്നിൽ എന്തിന് ക്യൂ നിർത്തണമെന്ന് കെ. സുരേന്ദ്രൻ
ഈ കൊറോണക്കാലത്ത് വന്ദ്യവയോധികരായ പെൻഷൻകാരെ എന്തിന് ട്രഷറികൾക്കുമുന്നിൽ പരേഡ് നടത്തിക്കണമെന്ന ചോദ്യവുമായി കെ. സുരേന്ദ്രൻ. നരേന്ദ്രമോദി ജൻ ധൻ അക്കൗണ്ടുകൾ തുടങ്ങണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടപ്പോൾ പലരും കളിയാക്കി.…
Read More » - 31 March
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക്; ഇന്ന് മാത്രം ലഭിച്ച തുകയുടെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക്. ചൊവാഴ്ച മാത്രം ലഭിച്ചത് 5.09 കോടി രൂപയാണ്. ചൊവ്വാഴ്ച 5,09,61,000 രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്…
Read More » - 31 March
ഉദ്ദേശം തീവ്രവാദമാണെന്നുള്ള സംശയം ശക്തമാവുകയാണ്; നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിന് ചെയ്തത് ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രൻ
നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിനു ചെയ്തത് ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രൻ. രാജ്യ തലസ്ഥാനത്തെ നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് എന്ന അന്തര്‍ദേശീയ സംഘടന നടത്തിയ ഇസ്ലാം മത പ്രബോധന…
Read More » - 31 March
കോവിഡ് 19 ; ഇനി വ്യാജവര്ത്തകളില് ചെന്ന് ചാടേണ്ട ; അറിയേണ്ടതെല്ലാം ഇനി വിരല്‍ തുമ്പില്‍
കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ട് പ്രവര്‍ത്തന സജ്ജമായി. +919072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട്…
Read More » - 31 March
ബിജെപിയോടും ആര്‍എസ്എസ്സിനോടും ആദരവാണ്; ഇന്ദിരാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവിലോ പാർട്ടിയിലോ ഞാൻ ഇത് കണ്ടിട്ടില്ലെന്ന് പോൾ സക്കറിയ
അവസരങ്ങൾക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങൾ മെനയാനുള്ള ശേഷി മൂലം ബിജെപിയോടും ആര്‍എസ്എസ്സിനോടും ഒരു വിധത്തിൽ പറഞ്ഞാൽ ആദരവ് തോന്നുകയാണെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. ഇന്ദിരാ ഗാന്ധിക്ക് ശേഷം…
Read More » - 31 March
കോവിഡ് 19 പ്രതിരോധത്തിനായി ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ നല്‍കും
കൊച്ചി: കോവിഡ് 19 പ്രതിരോധ ആശ്വാസ നടപടികള്‍ക്കായി ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ സംഭാവന ചെയ്യുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ…
Read More »