Kerala
- Apr- 2020 -1 April
ചരിത്രത്തിൽ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി കേരള മുഖ്യമന്ത്രിക്കാണെന്ന് പി ടി തോമസ്; ട്രോളുമായി സോഷ്യൽ മീഡിയ
ഏപ്രിൽ ഫൂൾ ദിനത്തിൽ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി പി ടി തോമസ് എംഎൽഎ…
Read More » - 1 April
നിസാമുദ്ദീന്‍ സമ്മേളനം ; കേരളത്തില്‍ 60 പേര് നിരീക്ഷണത്തില്‍ ; വൈറസ് മതം നോക്കി ബാധിക്കുന്നതല്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദില്ലിയിലെ നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് നടത്തിയ മത ചടങ്ങില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത 60 പേര് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ വൈറസ്…
Read More » - 1 April
മദ്യം വീടുകളിൽ എത്തിക്കുന്ന സർക്കാർ നടപടിക്കെതിരെ കേന്ദ്രം
മദ്യം വീടുകളിൽ എത്തിക്കുന്ന സർക്കാർ നടപടിക്കെതിരെ വിമർശനവുമായി കേന്ദ്രം. ദേശീയ ദുരന്ത നിവാരണം നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിന് കത്തയച്ചു. ഡോക്ടറുടെ കുറിപ്പടിയിൽ…
Read More » - 1 April
നിരീക്ഷണത്തിലിരിക്കേ മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്നും ചാടിപ്പോയ ബ്രിട്ടീഷ് പൗരനും രോഗം ഭേദമായി; കേരളത്തിന് ഇത് ചരിത്ര വിജയം
കൊച്ചി: കൊറോണക്ക് മേല്‍ വീണ്ടും ചരിത്രവിജയം നേടി കേരളം. പത്തനംതിട്ടയിലെ വൃദ്ധ ദമ്പതികള്‍ കഴിഞ്ഞ ദിവസം വൈറസ് മുക്തരായിരുന്നു. ഇതിന് പിന്നാലെ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന…
Read More » - 1 April
മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂര്‍ണ്ണ ശമ്പളം കൊടുക്കുന്നത് നീതിയാണോ?
കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്പളവും കൂടെ പോകുമ്പോള്‍ ഖജനാവ് കാലിയാകും…
Read More » - 1 April
10 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രം: 200ലധികം ഐസൊലേഷന്‍ കിടക്കകളും 20 ഐ.സി.യു.കളും
തിരുവനന്തപുരം: 10 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് കെയര്‍സെന്റര്‍ സംവിധാനങ്ങളൊരുക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 10 ദിവസം…
Read More » - 1 April
കേരളത്തില്‍നിന്ന് ഒരാളേയും കര്‍ണാടക അതിര്‍ത്തി കടക്കാന്‍ അനുവദിക്കരുതെന്ന നിർദ്ദേശവുമായി സിദ്ധരാമയ്യ
ബാംഗ്ലൂർ: കേരളത്തിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിച്ച സാഹചര്യത്തിൽ കേരളത്തിനെതിരെ മുഖ്യമന്ത്രി യെദിയൂരപ്പയെക്കാൾ കർശന നിലപാടുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കേരള അതിർത്തി കടന്നു ആരും വരാതിരിക്കാനുള്ള…
Read More » - 1 April
സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊറോണ ബാധ
തിരുവനന്തപുരം•സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ് -19) സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ ഏഴുപേര്‍ വിദേശികളാണ്. കാസര്‍ഗോഡ്-12, എറണാകുളം…
Read More » - 1 April
മാസ്ക് ധരിക്കാതെയും ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിക്കാതെയും പരാക്രമം; തലശേരിയിൽ രണ്ട് കോവിഡ് രോഗികൾക്കെതിരെ കേസ്
കണ്ണൂര്‍: ആശുപത്രിയിൽ നിരന്തരം ശല്യമുണ്ടാക്കിയ രണ്ട് കോവിഡ് രോഗികൾക്കെതിരെ കേസ്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുക്കാൻ തീരുമാനം. സബ്കളക്ടറുടെ ഓഫീസിൽ നടന്ന…
Read More » - 1 April
ഒരു കുലുക്കവുമില്ല; കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള ഈ കുബുദ്ധി അല്പം കടന്നു പോയി; വിമർശനവുമായി വി. മുരളീധരന്
തിരുവനന്തപുരം: ഡോക്ടര്‍മാരെ ആയുധമാക്കി കൊറോണക്കാലത്തും കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള സർക്കാരിന്റെ കുബുദ്ധി അൽപ്പം കടന്നുപോയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് 19 നെ ചെറുക്കാന്‍…
Read More » - 1 April
സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം : ലഭിക്കുന്ന സാധനങ്ങള്‍ ഇവയാണ്
തിരുവനന്തപുരം•കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. പി .എം.അലി അസ്ഗർ…
Read More » - 1 April
നടന് മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചതായി വാർത്ത: യുവാവിനെതിരെ നടപടി എടുക്കണമെന്നാവശ്യവുമായി ഫാൻസ് അസോസിയേഷൻ
തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഫാന്‍സ് അസോസിയേഷന് രംഗത്ത്. മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍…
Read More » - 1 April
യൂട്യൂബ് നോക്കി ചാരായം വാറ്റിയയാള് പിടിയില്‍
കൊല്ലം• ,ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യഷോപ്പുകളും ബാറുകളും അടച്ചതോടെ മദ്യം ലഭിക്കാത്ത സാഹചര്യത്തില്യൂട്യൂബ് നോക്കി വീട്ടില്‍ ചാരായം വാറ്റിയ യുവാവ് പിടിയില്‍. കൊല്ലം കുണ്ടറ കേരളപുരം പൂജപ്പുര ക്ഷേത്രത്തിനുസമീപം ഗൗരിവിലാസത്തില്‍…
Read More » - 1 April
ആശുപത്രികളിലും തിരികേയും പോകാന്‍ കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സേവനം: 91 88 100 100
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19-ന്റെ പശ്ചാത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആശുപത്രികളിലേക്കും തിരികേയും പോകുന്നതിന് കുറഞ്ഞ നിരക്കില്‍ സേവനമൊരുക്കി ഇന്ത്യന്‍ മെഡിക്കല്‍…
Read More » - 1 April
കണ്ണൂരിൽ എട്ട് തടവുകാരെ കൂടി ജാമ്യത്തിൽ വിട്ടു.
കണ്ണൂർ : കൊവിഡ് 19 വൈറസ് വ്യാപന തുടർന്ന്, എട്ട് റിമാൻഡ് തടവുകാരെ കൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും ജാമ്യത്തിൽ വിട്ടു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് വിവിധ…
Read More » - 1 April
അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് പുതുക്കിയ ശരാശരി വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു : പുതുക്കിയ വില നിലവാരം ഇങ്ങനെ
കോഴിക്കോട്: അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് പുതുക്കിയ ശരാശരി വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു . പുതുക്കിയ വില നിലവാരം ഇങ്ങനെ. കോഴിക്കോട് ജില്ലയിലാണ് ജില്ലയില്‍ അവശ്യ…
Read More » - 1 April
സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് പിടിയിൽ
ചെന്ത്രാപ്പിന്നി(തൃശ്ശൂര്‍): സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് പിടിയിൽ. ചാമക്കാല കോലോത്തുംപറമ്ബില് അബ്ദുറഹ്മാന് കുട്ടിയാണ് അറസ്റ്റിലായത്. Also read : കൊറോണ കാലത്തെ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളി; നിർബന്ധിത…
Read More » - 1 April
കൊറോണ കാലത്തെ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളി; നിർബന്ധിത സാലറി ചലഞ്ച് വേണ്ട -കെ.സുരേന്ദ്രൻ
തിരുവനന്തപുരം • കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 1 April
‘ആടുജീവിതം’ സംഘത്തിന് സഹായഹസ്തവുമായി കേന്ദ്രം, പൃഥ്വിരാജ് അടക്കമുളളവരുടെ വിസ നീട്ടിനല്കാന് നിര്‍ദേശം : ഉറപ്പു നല്കി കേന്ദ്രസഹമന്ത്രി വി.മുരളീധരന്
ജോര്‍ദാന്‍ : ‘ആടുജീവിതം’ സംഘത്തിന് സഹായഹസ്തവുമായി കേന്ദ്രം, പൃഥ്വിരാജ് അടക്കമുളളവരുടെ വിസ നീട്ടിനല്കാന് നിര്‍ദേശം , ഉറപ്പു നല്കി കേന്ദ്രസഹമന്ത്രി വി.മുരളീധരന്. ഷൂട്ടിങ് പുരോഗമിച്ചിരുന്ന ആടുജീവിതം സിനിമയുടെ…
Read More » - 1 April
ആടുജീവിതം സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവം ; നാട്ടിലേക്ക് എത്തിക്കാന്‍ പറ്റില്ല, തത്ക്കാലം വിസ നീട്ടി കൊടുക്കാം ; മന്ത്രി എകെ ബാലന്
കോവിഡും ലോക്ക്ഡൗണും മൂലം ഇപ്പോളത്തെ സാഹചര്യത്തില്‍ പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പെട്ട സിനിമ സംഘത്തെ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി…
Read More » - 1 April
കോവിഡ്-19, : മുഖ്യമന്ത്രി നിർദേശിച്ച സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച സാലറി ചലഞ്ചിന് അംഗീകാരം നൽകി മന്ത്രിസഭ. മന്ത്രിമാർ ഒരു ലക്ഷം…
Read More » - 1 April
പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു ; പരിശോധന ഫലം കിട്ടിയതിന് ശേഷമെ സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കു എന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍
കണ്ണൂര്‍: ആറളത്ത് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുവയസുകാരി മരിച്ചു. കമ്പത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ് മരിച്ചത്. ആറളം കീഴ്പ്പള്ളിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം…
Read More » - 1 April
ലോക് ഡൗണില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം : വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് അറസ്റ്റില്‍
ആലപ്പുഴ: ലോക് ഡൗണില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് അറസ്റ്റില്‍. വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് അറസ്റ്റിലായത്. കാര്‍ത്തികപ്പള്ളി…
Read More » - 1 April
കേരളത്തിന്റെ ആവശ്യം അംഗീകരിയ്ക്കാതെ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം : വിഷയം പ്രധാനമന്ത്രിയെ അറിയിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് : കേരളത്തിന് അനുകൂലമായി കേന്ദ്രനടപടി ഉണ്ടാകുമെന്നും ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യം അംഗീകരിയ്ക്കാതെ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കര്‍ണാടകത്തിന്റെ നടപടി അംഗീകരിയ്ക്കാനാകില്ല. കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും…
Read More » - 1 April
മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് വ്യാജമദ്യ നിര്‍മാണത്തിനു പിടിയില്‍
ആലപ്പുഴ : വ്യാജമദ്യ നിര്‍മാണത്തിനു മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് പിടിയില്‍. സര്‍വീസില്‍നിന്നു പിരിച്ചുവിട്ട കായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ (കിഷോര്‍) ആണു പിടിയിലായത്. 500…
Read More »