KeralaLatest NewsNews

പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു ; പരിശോധന ഫലം കിട്ടിയതിന് ശേഷമെ സംസ്‌കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കു എന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍

കണ്ണൂര്‍: ആറളത്ത് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുവയസുകാരി മരിച്ചു. കമ്പത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ് മരിച്ചത്. ആറളം കീഴ്പ്പള്ളിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തിയതിന് ശേഷമെ സംസ്‌കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കു എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button