Kerala
- Mar- 2020 -31 March
ഇന്നും അന്നും അതേ പരിഹാസം മലയാളികൾക്കിടയിൽ നാം വളർത്തി; പാവപ്പെട്ട വയോധികരെ ട്രഷറികൾക്കുമുന്നിൽ എന്തിന് ക്യൂ നിർത്തണമെന്ന് കെ. സുരേന്ദ്രൻ
ഈ കൊറോണക്കാലത്ത് വന്ദ്യവയോധികരായ പെൻഷൻകാരെ എന്തിന് ട്രഷറികൾക്കുമുന്നിൽ പരേഡ് നടത്തിക്കണമെന്ന ചോദ്യവുമായി കെ. സുരേന്ദ്രൻ. നരേന്ദ്രമോദി ജൻ ധൻ അക്കൗണ്ടുകൾ തുടങ്ങണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടപ്പോൾ പലരും കളിയാക്കി.…
Read More » - 31 March
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക്; ഇന്ന് മാത്രം ലഭിച്ച തുകയുടെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക്. ചൊവാഴ്ച മാത്രം ലഭിച്ചത് 5.09 കോടി രൂപയാണ്. ചൊവ്വാഴ്ച 5,09,61,000 രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്…
Read More » - 31 March
ഉദ്ദേശം തീവ്രവാദമാണെന്നുള്ള സംശയം ശക്തമാവുകയാണ്; നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിന് ചെയ്തത് ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രൻ
നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിനു ചെയ്തത് ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രൻ. രാജ്യ തലസ്ഥാനത്തെ നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് എന്ന അന്തര്‍ദേശീയ സംഘടന നടത്തിയ ഇസ്ലാം മത പ്രബോധന…
Read More » - 31 March
കോവിഡ് 19 ; ഇനി വ്യാജവര്ത്തകളില് ചെന്ന് ചാടേണ്ട ; അറിയേണ്ടതെല്ലാം ഇനി വിരല്‍ തുമ്പില്‍
കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ട് പ്രവര്‍ത്തന സജ്ജമായി. +919072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട്…
Read More » - 31 March
ബിജെപിയോടും ആര്‍എസ്എസ്സിനോടും ആദരവാണ്; ഇന്ദിരാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവിലോ പാർട്ടിയിലോ ഞാൻ ഇത് കണ്ടിട്ടില്ലെന്ന് പോൾ സക്കറിയ
അവസരങ്ങൾക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങൾ മെനയാനുള്ള ശേഷി മൂലം ബിജെപിയോടും ആര്‍എസ്എസ്സിനോടും ഒരു വിധത്തിൽ പറഞ്ഞാൽ ആദരവ് തോന്നുകയാണെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. ഇന്ദിരാ ഗാന്ധിക്ക് ശേഷം…
Read More » - 31 March
കോവിഡ് 19 പ്രതിരോധത്തിനായി ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ നല്‍കും
കൊച്ചി: കോവിഡ് 19 പ്രതിരോധ ആശ്വാസ നടപടികള്‍ക്കായി ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ സംഭാവന ചെയ്യുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ…
Read More » - 31 March
വിദേശ യാത്ര കഴിഞ്ഞെത്തിയ ലീഗ് നേതാവ് നിരീക്ഷണത്തില്‍ ഇരിക്കാതെ പൊതുപരിപാടികളിൽ പങ്കെടുത്തു; നിരവധി പേരുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്
ഉദുമ: വിദേശ യാത്ര കഴിഞ്ഞെത്തിയ മുസ്ലീം ലീഗ് നേതാവ് നിരീക്ഷണത്തില്‍ കഴിയാതെ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തതായി ആരോപണം.ഉദുമ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായ അബ്ദുല്‍…
Read More » - 31 March
നിസാമുദ്ദീനിലുണ്ടായിരുന്നത് 70 മലയാളികള്‍; അഞ്ചു ജില്ലകളിൽ നിന്നും പങ്കെടുത്തു : മറ്റു സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനിലെ ജമാഅത്ത് പള്ളിയിലെ മതചടങ്ങില്‍ പങ്കെടുത്ത 70 മലയാളികളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു ലഭിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍നിന്നുള്ളവരാണ് ഇവരെന്നാണ്…
Read More » - 31 March
കോവിഡ് 19: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്സാപ്പ് ചാറ്റ് ബോട്ട്
തിരുവനന്തപുരം: കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 31 March
എത്ര പെട്ടെന്നാണ് പുതിയൊരു ആവശ്യത്തോട് പ്രാദേശികമായി നമുക്ക് പ്രതികരിക്കാന്‍ കഴിയുന്നുവെന്നതിന്റെ ഒരു ദൃഷ്ടാന്തമാണിത്
സ്നേഹജാലകം ജനകീയ ഭക്ഷണശാലയില്‍ നിന്നും മാരാരിക്കുളം വിശപ്പുരഹിതം അടുക്കളയില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഭക്ഷണ വിതരണം തുടങ്ങിയതായി മന്ത്രി തോമസ് ഐസക്. ചപ്പാത്തി, പരിപ്പ് /…
Read More » - 31 March
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചരണം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍
ആലപ്പുഴ: ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചരണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ…
Read More » - 31 March
കേന്ദ്രമന്ത്രിമാര്‍ വിളിക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചിട്ടില്ല; താനൊരു ശുഭാപ്തി വിശ്വാസക്കാരനാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 31 March
പാചകം സെക്സ് പോലെയാണ്. ഫോര്‍പ്ലേ നന്നായി ദീര്‍ഘിപ്പിച്ചാല്‍ സെക്സ് ആസ്വാദ്യകരമാക്കാം എന്നു പറയുന്നത് പോലെ, നന്നായി കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട വിഭവങ്ങള്‍ സമയമെടുത്ത് ഉണ്ടാക്കിയാല്‍ തിന്നുമ്പോള്‍ ആസ്വദിക്കാം
ലോക്ക് ഡൗണ്‍ പ്രമാണിച്ച് എല്ലാവരും ഇപ്പോള്‍ സമയം കളയാന്‍ പല വഴികളും ചിന്തിച്ചുകൂട്ടുകയും സമയത്തെ ശപിക്കുകയുമാകും എന്നാല്‍ സമയം കളയാന്‍ നല്ലൊരു മാര്‍ഗവുമായാണ് അഡ്വക്കറ്റ് പരീഷ് വാസുദേവന്‍…
Read More » - 31 March
പ്രധാനമന്ത്രിപോലും ആവശ്യപ്പെടുന്നത് അക്കാര്യമാണ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ ചെറിയ പാളിച്ച പോലും വന്‍ വീഴ്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ തൃപ്തികരമായാണ് മുന്നോട്ടുപോകുന്നത്. എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. അത്യാവശ്യ കാര്യത്തിനല്ലാതെ ആളുകള്‍…
Read More » - 31 March
ഇപ്പോഴത്തെ അവസ്ഥ ഇതേപോലെ തുടരുകയാണെങ്കില്‍ എത്രനാള്‍ പിടിച്ചുനില്ക്കാനാവും ; അസുഖത്തെ നമുക്ക് എങ്ങനെയെങ്കിലും ചികിത്സിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാം, അസുഖത്തിനൊപ്പം ദാരിദ്ര്യം കൂടി വന്നാല്‍ സ്ഥിതി എവിടേക്ക് പോകും
ലോക്ക് ഡൗണ്‍ കാലത്തെ അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ച് ഒമര്‍ ലുലു എഴുതിയ കുറിപ്പ് വൈറലാകുകയാണ്. എല്ലാവരെയും പോലെ താനും ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുകയാണെന്നും സിനിമയെ കുറിച്ചുള്ള…
Read More » - 31 March
കൊറോണ ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ ഭാര്യയുടെയും കെഎസ്ആര്‍ടിസി കണ്ടക്ടറായ മകളുടെയും പരിശോധനാഫലം വന്നു
കൊറോണ ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുള്‍ അസീസിന്റെ ഭാര്യയുടെയും മകളുടെയും പരിശോധനാഫലം നെഗറ്റീവ്. കെഎസ്ആര്‍ടിസി കണ്ടക്ടറാണ് മകൾ. മരിച്ചയാൾക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല.…
Read More » - 31 March
ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 215 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്‍കോട് ജില്ലയിലെ രണ്ട് പേര്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം, തൃശൂര്‍,…
Read More » - 31 March
സംസ്ഥാനത്ത് നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ; നാളെ മുതല്‍ ശനിയാഴ്ച വരെ അതികഠിനചൂടനുഭവപെടും
സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം ,തൃശ്ശൂര്‍ കോഴിക്കോട് ജില്ല കള്‍ക്കാണ് മുന്നറിയിപ്പ്…
Read More » - 31 March
മദ്യം വീടുകളില്‍ എത്തിക്കും; നൽകുന്നത് മൂന്ന് ലിറ്റർ; മാര്‍ഗനിര്‍ദേശം തയ്യാറാക്കി എക്സൈസ്
തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി നല്കിയാല് മദ്യം വീട്ടിൽ എത്തിച്ചുനൽകും. ഇതിനുള്ള മാര്‍ഗനിര്‍ദേശം എക്സൈസ് തയാറാക്കി. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കാണ് ഡോക്ടർമാർ കുറിപ്പടി എഴുതി നൽകുന്നത്. ബെവ്കോയ്ക്കാണ്…
Read More » - 31 March
കൊറോണയുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഫൂള്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി: കേരള പോലീസ്
തിരുവനന്തപുരം: ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് നാളെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 31 March
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണയെ പ്രതിരോധിക്കാനാണ് സംഭാവന നൽകിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും തങ്ങളാല്‍…
Read More » - 31 March
എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിക്ക് കോവിഡ്; പിന്നാലെ കുടുംബത്തിലെ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു
കാസർഗോഡ് കൊറോണ വൈറസ് സ്ഥിരീകരിച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിക്കു പിന്നാലെ കുടുംബത്തിലെ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് കുട്ടിയുടെ മാതാവിനും പിതൃമാതാവിനും…
Read More » - 31 March
അതിഥി തൊഴിലാളികളുടെ പ്രതിഷേധം നടന്നത് ദിവസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷം; രണ്ട് പ്രമുഖ പ്രാദേശിക നേതാക്കൾക്ക് പങ്ക്; ആസൂത്രണത്തിന്റെ ചുരുളഴിഞ്ഞു
കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചത് ദിവസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമെന്ന് കണ്ടെത്തൽ. ഇന്നലെ 200 ൽ ഏറെ പേരെ ചോദ്യം ചെയ്ത് മുപ്പതോളം മൊബൈൽ…
Read More » - 31 March
പുതിയ കാറെടുത്തതിന് പിന്നാലെ ലോക്ക്ഡൗൺ, സഹികെട്ടപ്പോൾ റോഡിലിറങ്ങി പരാക്രമം; വാഹനം അടിച്ചുതകർത്ത് നാട്ടുകാർ; യുവാവിനെ പോലീസിന് കൈമാറിയത് കയ്യും കാലും കെട്ടിയിട്ട്
തളിപ്പറമ്പ്: പുതിയ കാറെടുത്തതിന് പിന്നാലെ ലോക്ക് ഡൗൺ അനൗൺസ് ചെയ്തു. ഒടുവിൽ എന്തും വരട്ടെയെന്ന വിചാരവുമായി കാർ എടുത്ത് റോഡിലേക്കിറങ്ങി. ഇത്തരത്തിൽ പോലീസിനെ വലച്ച് ഒടുവിൽ പിടിയിലായിരിക്കുകയാണ്…
Read More » - 31 March
കോവിഡ് 19 ; ലോക്ക് ഡൗണിനു പുറമെ 5പഞ്ചായത്തുകളില്‍ പോലീസ് നിയന്ത്രണം ശക്തമാക്കി
കാസര്‍ഗോഡ്: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ക്ക് പുറമെ കാസര്‍ഗോഡ് നഗരസഭയിലും അഞ്ച് പഞ്ചായത്തിലും പൊലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, പള്ളിക്കര,…
Read More »