Kerala
- Apr- 2020 -17 April
മാതൃകയാക്കാവുന്ന കരുതൽ; ആന ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് 5 കോടി വകയിരുത്തി
തിരുവനന്തപുരം; ലോക്ക് ഡൗൺ സമയത്തിന്റെ ഈ പശ്ചാത്തലത്തിൽ ആന ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് അഞ്ച് കോടി രൂപ സർക്കാർ അനുവച്ചു. ഈ തുക സംസ്ഥാന ദുരന്ത…
Read More » - 17 April
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിയന്ത്രിക്കുമെന്നു സൂചന ; 15 ദിവസത്തെ മാത്രം നല്കാന് ആലോചന
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്ബളം നിയന്ത്രിക്കാന്‍ ധനവകുപ്പിന്റെ നീക്കം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് കൂടി വിലയിരുത്തിയതിന്…
Read More » - 17 April
കൊറോണ ജനിച്ചത് തമിഴ്നാട്ടിലല്ല, വിദേശയാത്ര നടത്തിയ സമ്പന്നര്‍ വഴി മാത്രം എത്തിയതാണത്, അതിനാൽ ദരിദ്രരുമായി സംസാരിക്കാൻ ഭയമില്ല; തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ; വിദേശയാത്ര നടത്തിയ സമ്പന്നർ തമിഴ്നാട്ടിൽ എത്തിച്ചതാണ് ഇന്നീ കാണുന്ന കൊറോണയെന്ന് തുറന്നടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ നടത്തിയ പത്രസമ്മേളനത്തിനിടയിലായിരുന്നു അഭിപ്രായ പ്രകടനം…
Read More » - 17 April
ഒരു രാഷ്ട്രീയ നേതാവിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ല കെ എം ഷാജി എം എല്‍ എ യുടെ പ്രതികരണം; കോടിയേരി
തിരുവനന്തപുരം; കോവിഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്ന ഈ സമയത്ത് കെ എം ഷാജി എം എല്‍ എ യുടെ പ്രതികരണം രാഷ്ട്രീയ നേതാവില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ലെന്ന്…
Read More » - 17 April
മലപ്പുറത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു, കഴുത്തിലെ ഞെരമ്പറ്റ് ഗുരുതരാവസ്ഥയിൽ
തിരൂർ: ഉണ്യാലിൽ ലീഗ് പ്രവർത്തകനെ ഒരു സംഘം വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. കഴുത്തിലെ ഞെരമ്പ് അറ്റ് ഗുരുതരമായി പരുക്കേറ്റ ഉണ്യാൽ കല്ലേരി അക്ബർ ബാദുഷ (27)യെ…
Read More » - 17 April
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ക്വാറന്റൈന് സൗകര്യം ഒരുങ്ങുന്നു
വിദേശ മലയാളികള്‍ കൂട്ടമായി എത്തിയാല്‍ അവരെ ക്വാറന്റനില്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങി. കേന്ദ്രസര്‍ക്കാറിന്റെ അന്തിമതീരുമാനം ഉണ്ടായാല്‍ പ്രതിദിനം 6000 പേരെങ്കിലും എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രവായികളുടെ…
Read More » - 17 April
കരുതലോടെ കേന്ദ്രം; അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശം
ന്യൂഡൽഹി; ലോക്ക്ഡൗണിനെ തുടർന്ന് പ്രയാസം നേരിടുന്ന അതിഥിതൊഴിലാളികളുടെയും ഒറ്റപ്പെട്ടുകിടക്കുന്നവരുടെയും സുരക്ഷയും താമസ, ഭക്ഷണ സൗകര്യവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം രംഗത്ത്. അടുത്തിടെ മഹാരാഷ്ട്രയിലും ഗുജറാത്തിലും…
Read More » - 17 April
അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും; നിയന്ത്രണങ്ങള്‍ ബാധകം
തിരുവനന്തപുരം: കോവിഡ് 19 കേസുകള്‍ കുറവുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളെ മൂന്നാമത്തെ മേഖലയായി കണക്കാക്കി സാധാരണ ജീവിതം ഭാഗികമായി അനുവദിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി…
Read More » - 17 April
കൃത്യസമയത്ത് ആഹാരവും ചികിത്സയും കിട്ടാതെ അനാഥൻ മരിച്ചു, നൊമ്പരമായി മാറി ഋഷികേശൻ ആചാരി; അനാസ്ഥയെന്ന് ആരോപണം
തൊടുപുഴ; കൃത്യസമയത്ത് ഭക്ഷണവും ചികിത്സയും ലഭിക്കാതെ വയോധികൻ മരണപ്പെട്ടു, പക്ഷാഘാതംവന്ന 65 വയസ്സുള്ള അനാഥനാണഅ ആഹാരവും സമയത്ത് ചികിത്സയും കിട്ടാതെ മരിച്ചത്. കരിമണ്ണൂർ പള്ളിക്കാമുറി അറയ്ക്കൽ ഋഷികേശൻ…
Read More » - 17 April
ഓരോ ജില്ലയ്ക്കും പ്രത്യേക രോഗപ്രതിരോധ പ്ലാൻ, ആശുപത്രികളിൽ ടെലിമെഡിസിൻ സൗകര്യം
തിരുവനന്തപുരം•കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാൻ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്സ്പോട്ട് മേഖലയിൽ വരുന്നതായാൽ…
Read More » - 17 April
മരണവാർത്തയറിഞ്ഞ് സേലത്തേക്ക് പോയ ഭാര്യയെയും മക്കളെയും വഴി തടഞ്ഞ് പോലീസ്; ഒടുവിൽ അന്ത്യ കർമ്മങ്ങൾ കണ്ടത് വീഡിയോകോളിലൂടെ
വാളയാർ; ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവരെയാണ് പോലീസ് തടഞ്ഞത്, കോഴിക്കോട് നിന്ന് സേലത്തേക്ക് മടങ്ങിയ ഭാര്യയെയും മക്കളെയുമാണ് തമിഴ്നാട് പോലീസ് തടഞ്ഞതും യാത്രാനുമതി നിഷേധിച്ചതും. കോഴിക്കോട് രാമനാട്ടുകരയാൽ…
Read More » - 17 April
നേഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോയി, പെണ്‍കുട്ടിയെ യുവാവിന്റെ അമ്മ മൊന്ത നല്കി സ്വീകരിക്കുന്ന ചിത്രം വൈറൽ: പരാതിയുമായി വീട്ടുകാര്‍
കോട്ടയം: ഹൈദരാബാദില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ 19കാരി നാട്ടില്‍ അവധിക്കെത്തിയപ്പോള്‍ പ്രണയം നടിച്ചു യുവാവും കൂട്ടാളികളും ചേര്‍ന്നു വീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോയതായി കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി. പരിചയം മറയാക്കി സോഷ്യല്‍…
Read More » - 17 April
ലോക്ക് ഡൗണ്‍ ; യുവാക്കള്‍ സംഘം ചേരുന്നതായി സൂചന, പോലീസ് വന്ന് തെരച്ചില്‍ നടത്തിയപ്പോള്‍ കണ്ടത്
കൊടുങ്ങല്ലൂര്‍ എറിയാട് ഐ.എച്ച്.ആര്.ഡി കോളേജ് റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിരവധി യുവാക്കള്‍ തമ്പടിക്കുന്നതായി എക്സൈസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടത് കഞ്ചാവ് ചെടികള്‍. എക്സൈസ്…
Read More » - 17 April
സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാൻ നീക്കവുമായി അസാപ്
സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാൻ നീക്കവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ്. എന്‍ജിനിയറിംഗ് കോളജ്, ആര്‍ട്ട്സ് കോളജ്, പോളിടെക്നിക് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കാതിരിക്കുന്നതിനും ആണ്…
Read More » - 17 April
ലോക്ക് ഡൗൺ: അക്ഷയതൃതീയ പരിഗണിക്കണം; കടകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സ്വര്‍ണ വ്യാപാരി സംഘടന
ഏപ്രിൽ 20ന് ശേഷം കടകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സ്വര്‍ണ വ്യാപാരി സംഘടന
Read More » - 17 April
നാലുമേഖലകളായി തിരിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗൺ ക്രമീകരണങ്ങളും ഇളവുകളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : നാലുമേഖലകളായി തിരിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗൺ ക്രമീകരണങ്ങളും ഇളവുകളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ സംസ്ഥാന അതിർത്തികൾ അടച്ചിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ…
Read More » - 17 April
സംസ്ഥാനത്തു 27 പേർ കൂടി കോവിഡിൽ നിന്നും രോഗമുക്തി നേടി
തിരുവനന്തപുരം : കോവിഡ്-19 ബാധിച്ച 27 പേർ കൂടി വ്യാഴാഴ്ച രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം,…
Read More » - 16 April
വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റ, ഇരട്ടയക്ക സമ്പ്രദായം നടപ്പിലാക്കും; സ്ത്രീകൾക്ക് ഇളവ്
ഇനി മുതൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഏപ്രിൽ 20 മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്,, ഇടവിട്ട ദിവസങ്ങളിൽ…
Read More » - 16 April
കെ.എം. ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : കെ.എം. ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനം കോവിഡ്-19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കെ.എം.ഷാജി…
Read More » - 16 April
കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ച പുതിയ വൈറസാണ് കെഎം ഷാജി എം.എല്‍.എ :വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ‘എല്ല്’ നേരത്തെ സുപ്രീം കോടതി കൊണ്ടുപോയതാണ്… വിമര്‍ശനവുമായി എ.എന്‍ ഷംസീര്‍
തൃശ്ശൂര്‍: കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ച പുതിയ വൈറസാണ് കെഎം ഷാജി എം.എല്‍.എ :വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ‘എല്ല്’ നേരത്തെ സുപ്രീം കോടതി കൊണ്ടുപോയതാണ്… വിമര്‍ശനവുമായി…
Read More » - 16 April
ജീവാംശമായി താനേ….അതിമനോഹരമായ പാട്ടുമായി നിരഞ്ജന; കുഞ്ഞു ഗായിക അത്ഭുതപ്പെടുത്തിയെന്ന് സംഗീത സംവിധായകൻ; വൈറൽ വീഡിയോ
മലയാളത്തിൽ ശ്രദ്ധേയനായ യുവ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ, തീവണ്ടിയിലെ ജീവാംശമായി താനേ നീയെന്നിൽ…….എന്ന ഗാനം കൈലാസിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ്. ഇന്നിതാ കൈലാസ് മേനോൻ പങ്കുവച്ചിരിക്കുന്നത്…
Read More » - 16 April
അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂജേഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.ന്യൂജേഴ്സിയിൽ സ്ഥിരതാമസക്കാരനായിരുന്ന മല്ലപ്പള്ളി സ്വദേശി മാമൻ ഈപ്പൻ (58) ആണ് മരിച്ചത്. ഇദ്ദേഹം രോഗബാധിതനായി വീട്ടിൽ ക്വാറന്റൈനിൽ…
Read More » - 16 April
കൊറോണഭീതിക്കിടെ ഇടുക്കിയിൽ വില്ലനായി ഡെങ്കിപ്പനിയും; സ്വയം ചികിത്സ അരുതെന്ന് ഡിഎംഒ
ഇടുക്കി : ഇടുക്കിയിൽ വില്ലനായി ഡെങ്കിപ്പനി, കൊറോണ വൈറസ് വ്യാപനത്തിനിടെ ആശങ്ക ഉയര്‍ത്തി ഇടുക്കിയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു, തൊടുപുഴയില്‍ പത്ത് പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്,, ആരോഗ്യപ്രവര്‍ത്തകര്‍…
Read More » - 16 April
‘ യ്യോ..അപ്പൊ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?; ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ’ പരിഹാസവുമായി ബൽറാം
കൊച്ചി: കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം. യ്യോ.. അപ്പോ നാളെ മുതല്‍…
Read More » - 16 April
പുറത്ത് പോയി വന്നപ്പോഴേക്കും വീട് ജപ്തി ചെയ്ത് പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍ : വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങി യുവാവും ഭാര്യയും
കോഴിക്കോട്: പുറത്ത് പോയി വന്നപ്പോഴേക്കും വീട് ജപ്തി ചെയ്ത് പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍,വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങി യുവാവും ഭാര്യയും. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. വീടും പുരയിടവും പണയം…
Read More »