Kerala
- Apr- 2020 -17 April
ഭര്‍ത്താവ് നിരപരാധി, സംഭവം നടന്ന ദിവസം ഭർത്താവ് സ്കൂളിൽ ഇല്ല, സമഗ്ര അന്വേഷണം വേണം : പാലത്തായി പീഡനക്കേസിലെ പ്രതിയുടെ ഭാര്യ ഡി ജി പിക്ക് പരാതി നല്കി
തലശേരി: പോക്സോ കേസില്‍ അറസ്റ്റിലായ ബി ജെ പി നേതാവിന്റെ ഭാര്യ കേസിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഡി ജി പി ലോക് നാഥ് ബെഹ്റയ്ക്ക് പരാതി നല്കി.…
Read More » - 17 April
തല കുനിക്കൂ മലയാളികളെ; കേരളത്തിൽ ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്നത് കുഞ്ഞുങ്ങളുടെ നഗ്നത; സംഭവം ഞെട്ടിക്കുന്നതാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും എഡിജിപി
തിരുവനന്തപുരം; ലോക്ക്ഡൗൺ നടപ്പിൽ വന്നതിൽ പിന്നെ കേരളത്തിൽ അശ്ലീല സൈറ്റുകൾ കാണുന്നതിൽ വൻ വർധനയെന്ന് വ്യക്തമാക്കി സൈബർ ഡോം. വീടുകളിൽ കഴിയുന്ന കുട്ടികളുടെതടക്കം ചിത്രങ്ങളും വീഡിയോകളും ഇത്തരത്തിൽ…
Read More » - 17 April
തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: കാസര്‍ഗോഡ് ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്…
Read More » - 17 April
കേരളത്തില്‍ മറ്റൊരു അമിത് ഷാ വേണ്ട; സുരേന്ദ്രന് തെറ്റിയിട്ടില്ല; വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് ഷാഫിയുടെ പ്രതികരണം. സുരേന്ദ്രന് തെറ്റിയിട്ടില്ല. കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍…
Read More » - 17 April
വിരമിക്കാന്‍ ദിനങ്ങള്‍ ബാക്കിനില്‍ക്കേ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി
തിരുവനന്തപുരം: ബിനാമി സ്വത്ത് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന്…
Read More » - 17 April
കെ.എം.ഷാജി എം.എല്‍.എയ്ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അപഹാസ്യം- കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം • കെ.എം.ഷാജി എം.എല്‍.എയെ വിജിലന്‍സ് കേസില്‍പ്പെടുത്തി പ്രതികാര നടപടികള്‍ സ്വീകരിച്ച് നിശബ്ദനാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം തികഞ്ഞ പാപ്പരത്തമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്…
Read More » - 17 April
സംസ്ഥാനത്ത് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ മരിച്ചു
കൊച്ചി: ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ മരിച്ചു. കളമശേരി മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ, ആസാം സ്വദേശി ബിജോയ് കൃഷ്ണൻ (23) ആണ് മരിച്ചത്. ഗുരുതര കരൾ…
Read More » - 17 April
കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി ദുബായില്‍ ആത്മഹത്യ ചെയ്തു
കൊല്ലം: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം സ്വദേശി ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു. കൊല്ലം പ്രാക്കുളം കാലമാടനയ്യത്ത് വീട്ടില്‍ പുരുഷോത്തമന്റെ മകന് അശോകനാണ് മരിച്ചത്. ഉച്ചയോടെയാണ്…
Read More » - 17 April
സംസ്ഥാനത്ത് ഒരാള്‍ക്ക് കോവിഡ്-19 : ഇന്ന് 10 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം 10 പേര് കൂടി…
Read More » - 17 April
കെഎം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം, പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത് : കുഞ്ഞാലിക്കുട്ടി
മലപ്പുറം: അഴീക്കോട് സ്കൂളുമായി ബന്ധപ്പെട്ട് 25 ;ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസ് എടുത്ത സംഭവത്തിൽ…
Read More » - 17 April
സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം : സത്യാവസ്ഥയിങ്ങനെ
തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. വ്യാജ സന്ദേശം…
Read More » - 17 April
കൊല്ലത്തെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലും നേതാവ് : സംഭവം അന്വേഷിക്കാൻ ബിജെപി നേതാക്കൾ എത്തിയപ്പോൾ ഇയാളുടെ വീട്ടിൽ ഐ.എന്‍.ടി.യു.സിയുടെ കമ്മറ്റി
കൊല്ലം: ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലും സജീവ നേതാവ്. ബി.ജെ.പിയുടെ നിയോജക മണ്ഡലം ഭാരവാഹി കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയിലും ഭാരവാഹിയാണ്. ബി.ജെ.പിയുടെ ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ്…
Read More » - 17 April
കേരളം ഡാറ്റാ മാഫിയയുടെ പിടിയില്‍; സാമ്രാജ്യത്വ ശക്തികളുടെ പാവയായി മാറിയ കേരള സർക്കാർ ഇതിനെല്ലാം സമാധാനം പറയേണ്ടി വരും- കുമ്മനം രാജശേഖരന്
തിരുവനന്തപുരം • ഡാറ്റ വാണിജ്യമേഖലയിലെ അന്താരാഷ്ട്ര ഭീമന്മാരുടെ ഇരയാണ് കേരളമെന്ന് ബി.ജെ.പി നേതാവും മുന്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്. ഡാറ്റ എന്നത് നിധിയാണ്. സ്വർണ്ണമാണ്. അതുള്ളവൻ…
Read More » - 17 April
കൊറോണയ്ക്കിടെ ഈ വർഷം കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു പ്രളയമോ? പ്രവചനങ്ങളുടെ കൃത്യതകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ തമിഴ്നാട് വെതര്‍മാന്റെ കണ്ടെത്തൽ ഇങ്ങനെ
ചെന്നൈ: 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയം ഇത്തവണ ആവർത്തിക്കുമോയെന്ന ആശങ്ക പങ്കുവെച്ച് തമിഴ്നാട് വെതര്‍മാന്‍. 1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍…
Read More » - 17 April
വിജലൻസ് കേസ് : പ്രതികരണവുമായി കെ.എം ഷാജി എംഎൽഎ
തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ തനിക്കെതിരായ വിജലൻസ് കേസിനെ കുറിച്ച് പ്രതികരണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എം.…
Read More » - 17 April
അഭിമാനത്തോടെ കേരളം… എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി: സന്തോഷിന്റെ വിഷമവും അനീഷിന്റെ ആശ്വാസവും
തിരുവനന്തപുരം • ലോകമെങ്ങും വലിയ ആശങ്കയോടെ കേള്‍ക്കുന്ന വാര്‍ത്തയാണ് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു എന്നത്. വളരെ മുന്‍കരുതലുകള്‍ എടുത്തിട്ടും നമ്മുടെ…
Read More » - 17 April
കൃഷി മന്ത്രിയുടെ വീടിന് മുന്നിൽ അടുപ്പ് കൂട്ടി പ്രതിഷേധം, അറസ്റ്റ്
തൃശൂർ: കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമൂഹ അടുക്കള മാത്രം പോലീസ് അടച്ചതിനെതിരെയും,സിപിഎമ്മിന്റെയും സിപിഐയുടേയും അടുക്കള…
Read More » - 17 April
ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം • സ്വന്തം കഴിവ്കേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് ഭൂഷണമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 17 April
കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്; കോണ്‍ഗ്രസിന്റെ യുവനേതാക്കളെ വിമർശിച്ച് ബെന്ന്യാമിന്
മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതിനെ പരിഹസിച്ച് രംഗത്തെത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ എഴുത്തുകാരന് ബെന്ന്യാമിന്. കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, കെ ശബരിനാഥന്, ഷാഫി…
Read More » - 17 April
25 ലക്ഷം രൂപ കോഴ: കെ.എം ഷാജിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം • ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം. 2017 ലാണ്…
Read More » - 17 April
കൈക്കൂലി നല്‍കിയില്ല ; ആര് ടി ഒയുടെ മര്‍ദനമേറ്റ് ലോറി ഡ്രൈവര്‍ അവശനിലയില്‍ ആശുപത്രിയില്‍
കണ്ണൂര്‍: കൈക്കൂലി നല്‍കാത്തതിന് ലോറി ഡ്രൈവറെ ആര് ടി ഒ മര്‍ദിച്ചതായി ആരോപണം. കണ്ണൂര്‍ പേരാവൂര്‍ കാട്ടിക്കുളം ചെക്ക് പോസ്റ്റില്‍ വച്ച് കൊളക്കാട് കിഴക്കേ മാവടിയിലെ നടുവത്താനിയില്‍…
Read More » - 17 April
സ്പ്രിഗ്ളർ വിവാദങ്ങൾക്ക് പുറകെ പോവാനില്ല; കമ്പനിയുമായുള്ള ഇടപാടിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം;- മന്ത്രി എ കെ ബാലൻ
സ്പ്രിഗ്ളർ വിവാദങ്ങൾക്ക് പുറകെ പോവാനില്ലെന്നും കമ്പനിയുമായുള്ള ഇടപാടിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും സാംസ്കാരിക മന്ത്രി എകെ ബാലൻ. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നതെന്നും എകെ…
Read More » - 17 April
അശ്ലീല ചിത്രങ്ങള്‍ : 150 ഓളം വാട്സ്ആപ്പ് , ടെലഗ്രാം ഗ്രൂപ്പുകള്‍ കണ്ടെത്തി നശിപ്പിച്ചു; അഡ്മിന്മാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി
തിരുവനന്തപുരം • ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് അശ്ലീലം കാണുന്നവരുടെ എണ്ണം കൂടിയെന്ന് കേരള പോലീസ് സൈബര്‍ ഡോം. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നവര്‍ സജീവമായതായും…
Read More » - 17 April
സ്പ്രിന്‍ക്ളര്‍ കരാര്‍ ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെ; കരാര്‍ രേഖ സൈറ്റില്‍ നിന്ന് കമ്പനി തന്നെ പിന്‍വലിച്ചു; സർക്കാരിനെതിരെ വിമർശനവുമായി ഉമ്മൻ ചാണ്ടി
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്പ്രിന്‍ക്ളര്‍ കരാര്‍ ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആക്ഷേപം ഉന്നയിച്ച സമയത്ത്…
Read More » - 17 April
പ്രവാസികളെ തിരികെ കൊണ്ടുവരുമെന്ന വാര്‍ത്ത : പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം • ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന തരത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തെറ്റിധാരണ പരത്താനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. കോവിഡ് പടരുന്ന…
Read More »