Kerala
- Jun- 2020 -17 June
ഫേസ് ബുക്കിലൂടെ 25 ഓളം സ്ത്രീകളെ വശീകരിച്ച് പീഡനം: റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍
കോട്ടയം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി വശീകരിക്കുകയും നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ റെയില്‍വേ ടിക്കറ്റ്…
Read More » - 17 June
ആത്മനിര്‍ഭര്‍ പാക്കേജ്: കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ സംരംഭകര്‍ക്ക് കോടികൾ ലഭ്യമാക്കി കേന്ദ്ര സർക്കാർ
കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ സംരംഭകര്‍ക്ക് ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കോടികൾ ലഭ്യമാക്കി കേന്ദ്ര സർക്കാർ. ആത്മനിര്‍ഭര്‍ പാക്കേജിലെ വായ്പയിലൂടെ കേരളത്തിലെ സംരംഭകര്‍ ഇതുവരെ നേടിയത് 699.15 കോടി രൂപ.
Read More » - 17 June
കേരളത്തിൽ നിന്ന് പോയ അൻപതിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അന്വേഷണം നടത്താതെ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ അൻപതിലേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടും അന്വേഷണം നടത്താതെ സംസ്ഥാന സർക്കാർ. ഇതരസംസ്ഥാനങ്ങളിലേക്ക് പോയവരിൽ രോഗബാധ കണ്ടെത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ,…
Read More » - 17 June
ശബരി വിമാനത്താവളം,മറ്റു മാര്‍ഗങ്ങളിലേക്കാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ നീക്കത്തെ നിയമപരമായി നേരിടും: ബിലീവേഴ്സ് ചർച്ച്
കോട്ടയം: ശബരി വിമാനത്താവളം നിര്‍മാണത്തിനു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികളില്‍ സര്ക്കാര്നിര്ദേശങ്ങളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് എസ്റ്റേറ്റിന്റെ നിലവിലെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ച് അധികൃതര്‍ വ്യക്തമാക്കി.വിമാനത്താവളം നിര്‍മിക്കാനുള്ള തീരുമാനത്തെ…
Read More » - 17 June
ഇന്ത്യ- ചൈന സംഘർഷം; അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടോ? പ്രതികരണവുമായി മേജര്‍ രവി
ഇന്ത്യ- ചൈന അതിർത്തിയിൽ യുദ്ധ സമാനമായ സാഹചര്യം ഉണ്ടായിക്കാണില്ലെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും, സംവിധായകനുമായ മേജർ രവി. ഗാല്‍വന്‍ താഴ്വരയില് ഇരു സൈന്യങ്ങളും തമ്മില്‍ ഉന്തും തള്ളും…
Read More » - 17 June
ഇന്ത്യയുടെ ഏറ്റവും മികച്ച വില്പനയുടെ പ്രതീകമായ മാരുതി സുസുകി ആള്‍ട്ടോ തുടര്‍ച്ചയായ 16 വര്‍ഷങ്ങളായി അതിന്റെ ജൈത്രയാത തുടരുന്നു.
കൊച്ചി: മാരുതി സുസുകി ആള്‍ട്ടോ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള കാറിനുള്ള കിരീടം തുടര്‍ച്ചയായ 16 വര്‍ഷങ്ങളായി നേടിയിരിക്കുന്നു. ആദ്യമായി കാര്‍ വാങ്ങിക്കുന്നവരുടെ മാറാത്ത പ്രഥമ പരിഗണനയായും കാര്‍…
Read More » - 17 June
മാസ്കും ഡിസൈനര്‍ മാസ്കും ഫേസ് ഷീല്‍ഡും നിര്‍മിച്ചു : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇനി ഔഷധ ഗുണമുള്ള ആയുര്‍ മാസ്കും
തിരുവന്തപുരം•കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്കും ഡിസൈനര്‍ മാസ്കും ഫേസ് ഷീല്‍ഡും നിര്‍മിച്ച കുടുംബശ്രീ ഇനി ആയുര്‍ മാസ്ക് നിര്‍മാണ രംഗത്തേക്കും കടക്കുന്നു. സംസ്ഥാന ആയുഷ് വകുപ്പുമായി…
Read More » - 17 June
ചൊവ്വാഴ്ച 79 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 60 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ 79 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറത്തെ 15 പേർക്കും, എറണാകുളത്തെ 13…
Read More » - 17 June
ബാഹുബലിയെ കൈവിടാതെ സിനിമാപ്രേമികള്‍; പ്രഭാസിന് രാജ്യത്തിനകത്തും പുറത്തും ആരാധകര്‍
ബാഹുബലിയിലൂടെ ജനപ്രിയതാരമായ തെന്നിന്ത്യന്‍ താരം പ്രഭാസിന് ആരാധകരേറുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇപ്പോഴും താരത്തിന്റെ ആരാധകരായിട്ടുള്ളത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക്…
Read More » - 17 June
തൃശ്ശൂരിൽ മൂന്ന് പഞ്ചായത്തുകളെ കണ്ടയ്ൻമെന്റ് സോണുകളിൽ നിന്നൊഴിവാക്കി
കോവിഡ് വ്യാപനം തുടരുന്ന തൃശ്ശൂരിൽ മൂന്ന് പഞ്ചായത്തുകളെ കണ്ടയ്ൻമെന്റ് സോണുകളിൽ നിന്നൊഴിവാക്കി. അടച്ചിട്ട ആശുപത്രികൾ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. നഗരത്തിലെ മാർക്കറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചു.
Read More » - 17 June
ഭക്ഷ്യ സംസ്ക്കരണവും വിതരണവും മേഖലയിലെ മിനിമം വേതനം പുതുക്കി
സംസ്ഥാനത്തെ ഭക്ഷ്യ സംസ്ക്കരണവും വിതരണവും മേഖലയിലെ മിനിമം വേതനം പുതുക്കി. അടിസ്ഥാന വേതന നിരക്കില്‍ മാനേജര്‍ തസ്തികയ്ക്ക് 16790 രൂപയാണ് പുതുക്കിയ പ്രതിമാസ അടിസ്ഥാന വേതനം. മാര്‍ക്കറ്റിംഗ്…
Read More » - 17 June
ബ്രേക്ക് ദ ചെയിന്‍ സ്പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കി
തിരുവനന്തപുരം: കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പോസ്റ്റല്‍ വകുപ്പുമായി സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ ക്യമ്പയിന് സ്പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കി. ആരോഗ്യവകുപ്പ് മന്ത്രി…
Read More » - 17 June
എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ
തിരുവനന്തപുരം • മഴക്കാലത്ത് എലിപ്പനി വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആരംഭത്തിൽ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ…
Read More » - 17 June
ബാംബൂ കോർപറേഷൻ ഈറ്റയിലും മുളയിലും ഓഫീസ് സ്റ്റേഷനറി ഉത്പന്നങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം • സംസ്ഥാന ബാംബൂ കോർപറേഷൻ ഈറ്റയിലും മുളയിലും നിർമിച്ച ഓഫീസ് സ്റ്റേഷനറി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജൻ നിർവഹിച്ചു. ഹരിതകേരളം മിഷൻ…
Read More » - 17 June
ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് -കോവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു
തിരുവനന്തപുരം • ചാർട്ടേഡ് വിമാനത്തിൽ നാട്ടിൽ എത്തുന്നവർക്കായി കോവിഡ് ബാധയില്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി.…
Read More » - 17 June
പത്തനംതിട്ടയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ആശാ വര്‍ക്കറും
പത്തനംതിട്ട : പത്തനംതിട്ടയിൽ ഇന്ന് ആശാ വർക്കർ ഉൾപ്പെടെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഒരാൾ വിദേശത്ത് നിന്നെത്തിയതുമാണ്.…
Read More » - 16 June
രക്ത ബന്ധം കൊണ്ടല്ല, സ്നേഹം കൊണ്ട് കോവിഡ് ബാധിതരായ ദമ്പതികളുടെ ആറുമാസമായ കുഞ്ഞിന് അമ്മയായി അനിത ; കുഞ്ഞിനെ നോക്കാന്‍ വന്നത് സ്ക്കൂള് കുട്ടികളായ രണ്ട് മക്കള്‍ക്ക് ഏതാനും ദിവസത്തേയ്ക്കുള്ള ആഹാരം ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ച ശേഷം
രക്ത ബന്ധം കൊണ്ടല്ല, സ്നേഹം കൊണ്ട് കോവിഡ് ബാധിതരായ ദമ്പതികളുടെ ആറുമാസമായ കുഞ്ഞിന് അമ്മയായിരിക്കുകയാണ് അനിത. ദില്ലിയില്‍ നിന്ന് എത്തിയതാണ് കുഞ്ഞും ദില്ലിയില്‍ നഴ്സായി ജോലി ചെയ്യുന്ന…
Read More » - 16 June
മലപ്പുറത്ത് സ്കൂൾ അധ്യാപിക പാമ്പുകടിയേറ്റ് മരിച്ചു
മലപ്പുറം: പെരിന്തൽമണ്ണയിൽ പാമ്പുകടിയേറ്റ് സ്കൂൾ അധ്യാപിക മരിച്ചു. പുലാമന്തോൾ എടപ്പലം യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ ജീവ ശാസ്ത്രാധ്യാപിക അജിത ടീച്ചർ (47) ആണ് മരിച്ചത്. മാലിന്യം…
Read More » - 16 June
സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത
തിരുവനന്തപുരം: സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്കുന്നു എന്ന…
Read More » - 16 June
മലപ്പുറത്ത് പതിനാലുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം : തിരൂരങ്ങാടിയിൽ പതിനാലുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട് ദാസന്റെ മകൾ അജ്ഞലിയാണ് മരിച്ചത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ്…
Read More » - 16 June
അയ്യപ്പനും കോശിയുടെ സംവിധായകന് സച്ചിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട് ; ആദ്യ ശസ്ത്രക്രിയ വിജയകരം, രണ്ടാമത്തെ ശസ്ത്രക്രിയ്ക്കായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം
കൊച്ചി : ‘അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകനും ഡ്രൈവിങ് ലൈസന്‍സ് സിനിമയുടെ തിരാക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്നു റിപ്പോര്‍ട്ട്. തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി അധികൃതര്‍…
Read More » - 16 June
മന്ത്രി എം.എം.മണിയുടെ ശസ്ത്രക്രിയ പൂര്‍ണ വിജയം ; നിരീക്ഷണത്തിനായി ഐസിയുവില്‍ തന്നെ തുടരണം
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ മസ്തിഷ്ക ശസ്ത്രക്രിയ പൂര്‍ണ വിജയമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്…
Read More » - 16 June
കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം; മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടിസ്
കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ മുഖ്യമന്ത്രി ഫേസ്ബുക്കിൽ അനുശോചനം പങ്കുവെച്ചതിനെതിരെ ആര്‍എംപി വക്കീല്‍ നോട്ടിസയച്ചു. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരിലാണ്…
Read More » - 16 June
പെരിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
എറണാകുളം : പെരിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് ബിരുദ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ബി.ബി.എ വിദ്യാർത്ഥികളായ കോടനാട് ആലാട്ടുചിറ മീമ്പാറ…
Read More » - 16 June
പിഎം കെയേഴ്സ് ഫണ്ട് : നിബന്ധനകളില്‍ ഇളവ് വരുത്തണം : പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം; പിഎം കെയേഴ്സ് ഫണ്ട് :, നിബന്ധനകളില്‍ ഇളവ് വരുത്തണം. പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്ത് അയച്ചു. പിഎം കെയേഴ്സ് ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റം വരുത്തണമെന്നാവശ്യമാണ്…
Read More »