Kerala
- Jun- 2020 -17 June
സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്, 90പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 53പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ…
Read More » - 17 June
സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്നു : ജൂണ്‍ 30 വരെ ഭക്തരെ വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്നു , ജൂണ്‍ 30 വരെ ഭക്തരെ വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ജൂണ്‍ 30…
Read More » - 17 June
ചൈന ആഗോള ഭീകരതയുടെ വക്താക്കൾ : ജെ ആർ അനുരാജ്
തിരുവനന്തപുരം : ചൈനീസ് കടന്നുകയറ്റത്തിനും ചുവപ്പൻ ഭീകരവാദത്തിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് J…
Read More » - 17 June
കേന്ദ്ര സർക്കാർ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നത് : കെ.സുരേന്ദ്രൻ.
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്…
Read More » - 17 June
ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം: ക്യുആര്‍ കോഡ് സംവിധാനത്തിലേക്ക്
തിരുവനന്തപുരം: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി…
Read More » - 17 June
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 14.87 ലക്ഷം കന്നി വോട്ടര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് 14.87 ലക്ഷം കന്നി വോട്ടര്‍മാരാണ്. 180 ട്രാന്‍സ്ജെന്റേഴ്സും പട്ടികയിലുണ്ട്. അതേസമയം നാല് ലക്ഷം പേരെ പട്ടികയില്‍ നിന്ന്…
Read More » - 17 June
കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തി ; കടുവയുടെ ആക്രമണമെന്ന് സൂചന
വയനാട്: പുല്‍പ്പള്ളിയില്‍ വനത്തിലേക്ക് പോയതിനെ തുടര്‍ന്ന് വൈകിട്ട് മുതല്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തി. ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാറിന്റെ (24) മൃതദേഹമാണ് ചെതലയം…
Read More » - 17 June
വൃത്തിഹീനമായ അന്തരീക്ഷത്തിൽ വെറും പുഴുക്കളെപ്പോലെ ഞെരുങ്ങിക്കിടക്കുന്ന കുറെ മനുഷ്യർ; അവരുടെ നികുതിപ്പണത്തിൽ നിന്നും ശമ്പളം വാങ്ങിയെടുത്ത് ഭക്ഷണം കഴിച്ച് ചോരയോട്ടം കൂടിയിട്ടാണോ ജീവനക്കാർ അവരെ ഇങ്ങനെ നരകിപ്പിക്കുന്നത്? തെരുവുനായെപ്പോലെ ആട്ടിവിടുന്നത്..? ആരോഗ്യവകുപ്പു മന്ത്രിക്ക് യുവാവിന്റെ കുറിപ്പ്
പൂർണ്ണഗർഭിണിയും നഴ്സുമായ യുവതിക്ക് ചികിത്സ നിഷേധിച്ച സാഹചര്യത്തിൽ ഭർത്താവ് വേദനയോടെ ആരോഗ്യവകുപ്പു മന്ത്രിക്ക് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
Read More » - 17 June
വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം : നീരജിന്റെ ആരോപണത്തിൽ പ്രതികരണവുമായി കമൽ
മലയാള സിനിമയിലും വിവേചനവും മേധാവിത്വവുമുണ്ടെന്ന് തുറന്നു പറയുന്ന നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. ഒരു മാധ്യമത്തോടാണ് അദ്ദേഹം…
Read More » - 17 June
അടിമുടി പരിഷ്ക്കാരങ്ങളോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീരുമാനിച്ചു ; കോവിഡ് പശ്ചാത്തലത്തില്‍ പുത്തന്‍ നിബന്ധനകള്‍
തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ അടിമുടി പരിഷ്ക്കാരങ്ങളോടെ ഒക്ടോബര്‍ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. ഒക്ടോബര്‍ അവസാനം തിരഞ്ഞെടുപ്പ് നടത്തി നവംബര്‍…
Read More » - 17 June
കള്ളപ്പണക്കേസ്; ഇബ്രാഹിം കുഞ്ഞ് പ്രതിയായ കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറി
കള്ളപ്പണ കേസിലെ പരാതി പിൻവലിക്കാൻ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. ഇത് സംബന്ധിച്ച റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിക്ക്…
Read More » - 17 June
വരുമ്പോൾ തന്നെ കാരവൻ വേണം, കൂടെ അസിസ്റ്റന്റ് , മേക്കപ്പ് ടീം അങ്ങനെ പലതും: മുളയിലേ നുള്ളുന്ന ഒരു രീതിയും മലയാള സിനിമയില്‍ ഇല്ലെന്ന് നീരജിനോട് ഷിബു ജി സുശീലൻ
മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവനെ മുളയിലെ നുള്ളാൻ കൂടിയാലോചിക്കുന്ന സംഘമുണ്ടെന്ന് വ്യക്തമാക്കി നടൻ നീരജ് മാധവ് രംഗത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളറായ ഷിബു ജി…
Read More » - 17 June
ലൈംഗികാരോപണം നേരിട്ട വൈദികർക്കെതിരെ നടപടിയെടുത്ത് തലശേരി രൂപത; വിശ്വാസികളോട് മാപ്പ് ചോദിച്ചു
ലൈംഗികാരോപണം നേരിട്ട വൈദികർക്കെതിരെ നടപടി സ്വീകരിച്ച് തലശേരി രൂപത. സദാചാര ലംഘനം ഉണ്ടായതിൽ വിശ്വാസികളോട് തലശേരി രൂപത മാപ്പ് ചോദിച്ചു
Read More » - 17 June
ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം, പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്‍ മരണം, വഴിതിരിവായത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ; അന്വേഷിക്കാന്‍ പ്രത്യേക സംഘം
തൃശൂര്‍: ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം, ശേഷം പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണം. തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) യാണ്…
Read More » - 17 June
പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി: വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങൾക്കും ബാധകം
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ…
Read More » - 17 June
ആര്.എസ്.എസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആര്.എസ്.എസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ പ്രതികളായ പന്തപ്ലാവിക്കോണം സ്വദേശികളായ മഹേഷ്(27), സുജിത്(27), പുല്ലമ്പാറ സ്വദേശി അംജത്…
Read More » - 17 June
പ്രവാസികള്‍ ആത്മഹത്യയുടെ വക്കിൽ: രണ്ട് സര്‍ക്കാരുകളും മത്സരിച്ച് ദ്രോഹിക്കുകയാണെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം തടയാന്‍ സര്‍ക്കാര്‍ ശുഷ്കാന്തിയോടെ പ്രവർത്തിക്കണമെന്ന് കെ.മുരളീധരന് എംപി. കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നും എങ്കില്‍ മാത്രമെ കോവിഡിനെ തടയാനാകുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ആത്മഹത്യയുടെ…
Read More » - 17 June
സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതി മരിച്ചു
ആലപ്പുഴ: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതി മരിച്ചു. കോട്ടയം വെച്ചൂര്‍ സ്വദേശിനി രാഖി എന്ന അഹല്യാദേവിയാണു…
Read More » - 17 June
വൻ കഞ്ചാവ് വേട്ട; സംസ്ഥാനത്ത് ലഹരി മരുന്ന് കടത്ത് വീണ്ടും ശക്തമായതായി എക്സൈസ്
കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. കോവിഡ് വ്യാപനം മൂലം പരിശോധനയും നിരീക്ഷണവും കുറഞ്ഞതോടെ സംസ്ഥാനത്ത് ലഹരി മരുന്ന് കടത്ത് ശക്തമായി. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും രഹസ്യവിവരത്തെ തുടർന്ന്…
Read More » - 17 June
ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം ബിൽ ഈടാക്കി: ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെഎസ്ഇബി
കൊച്ചി: ഉയർന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെഎസ്ഇബി. ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്ന് മുൻ ബില്ലുകളുടെ…
Read More » - 17 June
പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു, വധഭീഷണിയെന്ന് റിപ്പോർട്ട്
കണ്ണൂര്‍ : വധഭീഷണിയെ തുടര്‍ന്ന് സി പി എം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നേരത്തെയുള്ള ഒരു ഗണ്മാന്…
Read More » - 17 June
വോയിസ് കോളുകള്‍ക്കായി കുറഞ്ഞ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എൽ
ന്യൂഡൽഹി: ഉപഭോക്താക്കള്‍ക്കായി അഞ്ച് വോയ്സ് ഒണ്‍ലി സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഡേറ്റാ സേവനം ആവശ്യമില്ലാത്തവർക്കായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ വോയ്സ് മാത്രം നല്കുന്ന പ്ലാന്‍…
Read More » - 17 June
കണ്ണൂരിൽ സമൂഹ വ്യാപനമോ? എക്സൈസ് ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് അറിയാതെ അധികൃതർ
കണ്ണൂരിൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാതെ അധികൃതർ.ജില്ലയിൽ എക്സൈസ് ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മട്ടന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.…
Read More » - 17 June
പരിശോധനാഫലം വരാൻ വൈകി: നിരീക്ഷണം പൂർത്തിയാക്കി വീട്ടിൽ പോയ ശേഷം ലോറി ഡ്രൈവർക്ക് കോവിഡ്: എത്ര പേരുമായി സമ്പർക്കം പുലർത്തിയെന്ന് വ്യക്തമല്ല
കോഴിക്കോട്: കോവിഡ് ക്വാറന്റീൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ലോറി ഡ്രൈവറുടെ ഫലം പോസിറ്റീവ്. സ്രവസാംപിള്‍ ശേഖരിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് പരിശോധനാഫലം വന്നത്. ഒരു ദിവസം ഒട്ടേറെ…
Read More » - 17 June
പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം തിരൂരങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അജ്ഞലിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ…
Read More »