മലപ്പുറം : തിരൂരങ്ങാടിയിൽ പതിനാലുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട് ദാസന്‍റെ മകൾ അജ്ഞലിയാണ് മരിച്ചത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടത്.

Post Your Comments