Kerala
- Jun- 2020 -18 June
വിദേശത്തുനിന്ന് എത്തുന്നവരിൽ 1.5 ശതമാനം കോവിഡ് രോഗബാധിതരാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവരിൽ 1.5 ശതമാനം പേരും കോവിഡ് രോഗബാധിതരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 16 വരെ 1366 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ…
Read More » - 18 June
നടൻ നീരജ് മാധവിന്റെ ‘മുളയിലെ നുള്ളൽ’ പരാമർശം; പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകർ
മലയാള സിനിമയിൽ വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളുന്ന സംഘമുണ്ടെന്നുള്ള നടൻ നീരജ് മാധവിന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകർ രംഗത്ത്. സംവിധായകൻ കമലും, നിർമ്മാതാവ് ഷിബു ജി സുശീലനുമാണ്…
Read More » - 18 June
ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു
തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളാണ് ഇക്കാര്യം പുറത്തുവിട്ടത്. ശ്രീശാന്ത് ഈ വര്‍ഷം രഞ്ജിയില്‍ കളിക്കുമെന്ന് കെസിഎ സെക്രട്ടറി…
Read More » - 18 June
വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളുന്ന മലയാളസിനിമയിലെ സംഘത്തിൽ ആരൊക്കെ? നീരജ് മാധവിനെതിരെ നിലപാട് കടുപ്പിച്ച് ഫെഫ്ക
വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളുന്ന മലയാളസിനിമയിലെ സംഘത്തിൽ ആരൊക്കെയെന്ന് നടന് നീരജ് മാധവ് വ്യക്തമാക്കണമെന്ന് ഫെഫ്ക. ഫെയ്സ്ബുക് പോസ്റ്റില്‍ പറഞ്ഞ സംഘത്തെ വെളിപ്പെടുത്താന്‍ നീരജിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്ക…
Read More » - 18 June
അദ്ദേഹത്തിന് എന്തോ കാര്യം മനസ്സിലാകാത്ത സ്ഥിതിയുണ്ട്: വി. മുരളീധരനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികൾക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സംസ്ഥാനസർക്കാർ നടപടിക്കെതിരെ രംഗത്തുവന്ന കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റു തരത്തിൽ…
Read More » - 18 June
വൈദ്യുതിബിൽ അഞ്ചുതവണകളായി അടയ്ക്കാൻ സൗകര്യം
തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അഞ്ചുതവണകളായി അടയ്ക്കാൻ സൗകര്യമുണ്ടെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്. പിള്ള. ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബില്ലിലെ…
Read More » - 18 June
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ അങ്ങോളമിങ്ങോളം ചൈനീസ് പതാക കത്തിച്ച് ബിജെപി യുവമോർച്ച പ്രതിഷേധം
തൃശൂര്‍ : ലഡാക്കില്‍ അതിക്രമിച്ച് കയറി ഇന്ത്യന്‍ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയ ചൈനീസ് സൈനികരുടെ നടപടിയില്‍ പ്രതിഷേധിച്ച് ചൈനയുടെ ദേശീയ പതാക കളക്ടറേറ്റിന് മുന്പില് ബി.ജെ.പി ജില്ലാ…
Read More » - 18 June
വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടന്നു: കെഎസ്ആര്‍ടിസി ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിൽ
തൃശൂര്‍: വിദേശത്ത് നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലിരിക്കാതെ കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തയാളെ പിടികൂടി ആശുപത്രിയിലാക്കി. ഇയാളോടൊപ്പം കെ.എസ്.ആര്.ടി.സി ഡ്രൈവര്‍, കണ്ടക്ടര്‍, ബസിലുണ്ടായിരുന്ന യാത്രക്കാര്‍ അടക്കമുളള്ള പത്ത് പേരെ…
Read More » - 18 June
സൗജന്യ പെട്രോൾ വിതരണം ചെയ്യുന്നതറിഞ്ഞ് ഓട്ടോറിക്ഷകൾ കൂട്ടമായി പെട്രോൾ പമ്പിൽ; കാര്യം അറിഞ്ഞപ്പോൾ ഡ്രൈവര്‍മാര്‍ക്ക് ഞെട്ടൽ
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ പെട്രോൾ വിതരണം ചെയ്യുന്നതറിഞ്ഞ് ഓട്ടോറിക്ഷകൾ കൂട്ടമായി പെരിന്തല്‍മണ്ണ പെട്രോൾ പമ്പിൽ തടിച്ചുകൂടി. പെരിന്തല്‍മണ്ണ ടൗണിനു സമീപമുള്ള യുവാവ് കുട്ടിയോടൊപ്പമെത്തി ഒരു ലക്ഷം രൂപ…
Read More » - 18 June
സംസ്ഥാനത്ത് ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 53പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19പേർക്കും(മഹാരാഷ്ട്ര 8,…
Read More » - 18 June
ജനങ്ങൾ നിയന്ത്രണങ്ങൾ സ്വയം പിന്തുടരുകയും മറ്റുള്ളവരെ രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത്, ആരോഗ്യ സന്ദേശ പ്രചാരകരായി മാറണം : മുഖ്യമന്ത്രി
തിരുവനന്തപുരം : ജനങ്ങൾ നിയന്ത്രണങ്ങൾ സ്വയം പിന്തുടരുകയും മറ്റുള്ളവരെ രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത് ആരോഗ്യ സന്ദേശ പ്രചാരകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 18 June
പ്രവാസികളെ രണ്ട് സര്‍ക്കാരുകളും മത്സരിച്ച് ദ്രോഹിക്കുകയാണെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം തടയാന്‍ സര്‍ക്കാര്‍ ശുഷ്കാന്തിയോടെ പ്രവർത്തിക്കണമെന്ന് കെ.മുരളീധരന് എംപി. കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നും എങ്കില്‍ മാത്രമെ കോവിഡിനെ തടയാനാകുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ആത്മഹത്യയുടെ…
Read More » - 18 June
എല്ലാ മാസവും മീറ്റര്‍ റീഡിംഗ് നടത്തി വൈദ്യുതി ബില്‍ നല്‍കണമെന്ന ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി കെഎസ്ഇബി
കൊച്ചി: എല്ലാ മാസവും മീറ്റര്‍ റീഡിംഗ് നടത്തി വൈദ്യുതി ബില്‍ നൽകണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയോട് നിലപാട് വ്യക്തമാക്കി കെഎസ്ഇബി. എല്ലാ മാസവും ബിൽ നൽകേണ്ടി വന്നാൽ ഉപഭോക്താക്കള്‍ക്ക്…
Read More » - 18 June
വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട് മലയാള സിനിമയിൽ: വെളിപ്പെടുത്തലുമായി നീരജ് മാധവ്
മലയാള സിനിമയിലെ വിവേചനങ്ങളെ കുറിച്ചും മേധാവിത്വത്തെ കുറിച്ചും തുറന്നു പറച്ചിലുമായി നടൻ നീരജ് മാധവ്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം…
Read More » - 18 June
എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുൻകരുതലിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തണം : മുഖ്യമന്ത്രി
തിരുവനന്തപുരം : വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇവർക്ക് ആവശ്യമായ ചികിത്സ നൽകും. അതേസമയം സമ്പർക്കത്തിലൂടെ…
Read More » - 18 June
കാർ മരത്തിലിടിച്ച് അപകടം; പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് : കോഴിക്കോട് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരുക്കേറ്റ ആൾ മരിച്ചു. പതിമംഗലം ആമ്പ്രമ്മൽ ചുടലക്കണ്ടിയിൽ സി.കെ. അസീസ് (55 ) ആണ് മരിച്ചത്.…
Read More » - 17 June
ചൈന എന്ന് വാക്ക് പരാമർശിക്കാതിരിക്കാൻ വല്ലാതെ കഷ്ടപെട്ടിരിക്കുന്നു. : സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനക്കെതിരെ കെ.എസ്. ശബരീനാഥൻ
കോഴിക്കോട്: ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ സംഭവത്തിൽ .പി.എം പൊളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനക്കെതിരെ വിമർശനവുമായി കെ.എസ്. ശബരീനാഥൻ എം.എൽ.എ. പ്രസ്താവനയിൽ ചൈന എന്ന് വാക്ക് പരാമർശിക്കാതിരിക്കാൻ…
Read More » - 17 June
പെരുമ്പാവൂരിൽ വാഹനാപകടം; ഒരു യുവാവ് മരിച്ചു
എറണാകുളം : പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മാറമ്പിളളി കുന്നത്തുകര എള്ളുവരം ഇബ്രാഹിമിന്റെ മകൻ ബിലാൽ (21) ആണ് മരിച്ചത്. …
Read More » - 17 June
ആലപ്പുഴയിൽ വയോധികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
ആലപ്പുഴ : ആലപ്പുഴ നഗരത്തിൽ വയോധികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. കോൺവെന്റ് സ്ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തി 30…
Read More » - 17 June
കൊറോണ: കണ്ണൂര്‍ നഗരം പൂര്‍ണ്ണമായും അടയ്ക്കാന്‍ തീരുമാനം
കണ്ണൂര്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരം അടച്ചിടും. കണ്ണൂര്‍ കോര്‍പ്പറേഷനിലെ നഗര പരിധിയിലെ 3 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.സമ്പര്‍ക്കത്തിലുടെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ്…
Read More » - 17 June
മന്ത്രി എം എം മണി ആശുപത്രി വിട്ടു
തിരുവനന്തപുരം : തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം എം മണി ആശുപത്രി വിട്ടു. മന്ത്രിയുടെ…
Read More » - 17 June
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചതിനു പിന്നില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചതിനു പിന്നില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ മാത്രമാണ് കേരളത്തില്‍…
Read More » - 17 June
വിറകു ശേഖരിക്കാൻ പോയ യുവാവിനെ കടുവ കൊന്നു തിന്നു, ശിവകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
പുല്‍പ്പള്ളി : വയനാട് പുല്‍പ്പള്ളിയില്‍ വീടിനടുത്ത കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു. ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാര്‍ (22) ആണ് മരിച്ചത്.…
Read More » - 17 June
സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടാൻ തീരുമാനം : ഓര്‍ഡിനന്‍സായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടാനും, ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.…
Read More » - 17 June
തിരുവല്ലയില്‍ അച്ഛനെ ക്രൂരമായി മർദിച്ച മകനെതിരെ പോലീസ് കേസ്
പത്തനംതിട്ട : തിരുവല്ലയിൽ അച്ഛനെ ക്രൂരമായി മർദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. കവിയൂര്‍ സ്വദേശി എബ്രഹാം തോമസിനാണ് മര്‍ദ്ദനമേറ്റത്. മകന് അനില്‍ ഒളിവിലാണ്. മര്‍ദ്ദനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍…
Read More »