Kerala
- Aug- 2020 -25 August
ഇടുക്കിയില്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം;അഞ്ചുപേര്‍ക്ക് പരിക്ക്
ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം . ഒരു സംഘം ആളുകള്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു . പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയടക്കം…
Read More » - 25 August
അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ തോന്നിയ ബുദ്ധിയെ പ്രതിപക്ഷം ശപിക്കുകയായിരിക്കും ; തോമസ് ഐസക്
തിരുവനന്തപുരം : സ്വര്ണക്കടത്ത്ക്കേസിന്റെയും അവിശ്വാസ പ്രമേയത്തിന്റെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന 14ാം കേരള നിയമസഭയുടെ 20ാം സമ്മേളനം അവസാനിച്ചത് റെക്കോര്‍ഡുകള്‍ ഇട്ടിട്ടായിരുന്നു. അഞ്ച് മണിക്ക് അവസാനിക്കേണ്ട സഭ അവസാനിച്ചത്…
Read More » - 25 August
പാമ്പ് പിടിത്തം നിയമവിധേയമാക്കാന്‍ ആപ്പുമായി വനംവകുപ്പ്
മലപ്പുറം : പാമ്പ് പിടിത്തം നിയമവിധേയമാക്കാന്‍ ആപ്പുമായി വനംവകുപ്പ്. വനം വകുപ്പിന്റെ ആപ് SARPA എന്ന പേരില്‍ നിലവില്‍ വന്നു. പൊതു ജനം (പബ്ലിക്), പാമ്പ്…
Read More » - 25 August
ജലീലിന് മതാചാരം നിര്‍വഹിക്കാന്‍ അവസരം ഒരുക്കുക മാത്രമാണ് ചെയ്തത് എന്ന് മുഖ്യമന്ത്രിയുടെ വാദം
തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ വിവാദത്തിലായ ഖുറാന് വിതരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായി ഒന്നും ഇല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നൂറ്റാണ്ടുകളായി ഇന്ത്യയുമായി ബന്ധമുള്ള യു എ…
Read More » - 25 August
ഒ രാജഗോപാല്‍ ജി യുടെ ശബ്ദത്തെ ഇരുമുന്നണികളും ഭയപ്പെടുന്നു എന്നതിന് തെളിവാണ് വിമാനത്താവള വിഷയത്തില്‍ എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കാതിരുന്നത് ; ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : സ്വര്ണക്കടത്ത്ക്കേസിന്റെയും അവിശ്വാസ പ്രമേയത്തിന്റെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന 14ാം കേരള നിയമസഭയുടെ 20ാം സമ്മേളനത്തില്‍ ബിജെപിയുടെ ഏക എംഎല്‍എ ആയ ഒ രാജഗോപാലിന് സംസാരിക്കാന്‍ അനുവാദിക്കാതിരുന്നതിനെതിരെ…
Read More » - 25 August
കൊച്ചിയിൽ 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നു പേർ അറസ്റ്റിൽ
എറണാകുളം മഞ്ഞുമലില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീടിന്…
Read More » - 25 August
14 കാരിയെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ആറ് മാസമായി പീഡനം : മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി : പതിനാലു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിഥി തൊളിലാളികളായ മൂന്നു പേര് പിടിയില്‍. ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്, ഹനീഫ എന്നിവരാണ് പിടിയിലായത്.…
Read More » - 25 August
ഓണം സമൃദ്ധി 2020 : കൃഷിവകുപ്പ് ഓണം പഴം പച്ചക്കറി മേള സംഘടിപ്പിക്കുന്നു,
തിരുവനന്തപുരം : കേരള സർക്കാർ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണം പഴം പച്ചക്കറി വിപണി സംഘടിപ്പിക്കുന്നു. ആഗസ്ത് 27 മുതൽ 30 വരെ വഴുതക്കാട് കോട്ടൺ ഹിൽ…
Read More » - 25 August
50 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണം ഏല്‍പ്പിച്ചില്ല, ഗള്‍ഫില്‍ നിന്ന് എത്തിയ യുവാവിനെ തേടി ഗുണ്ടാം സംഘം ക്വാറന്റയിന്‍ കേന്ദ്രത്തില്‍
കൂത്തുപറമ്പ് : നഗരമധ്യത്തില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറാലില്‍ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ ഇരിട്ടി സ്വദേശിയായ…
Read More » - 25 August
ഉളുപ്പില്ലായ്മ മുണ്ടും ഷർട്ടും ധരിച്ച് മനുഷ്യ രൂപത്തിൽ എത്തിയാൽ പിണറായി വിജയൻ ആകും; മുഖ്യമന്ത്രി 4 മണിക്കൂർ ഉപയോഗിച്ചത് പച്ചക്കള്ളവും വർഗ്ഗീയതയും പറയാൻ : സന്ദീപ് വചസ്പതി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വചസ്പതി. നിയമസഭയുടെ ആനുകൂല്യത്തിൽ മുഖ്യമന്ത്രി 4 മണിക്കൂർ ഉപയോഗിച്ചത്. പച്ചക്കള്ളവും വർഗ്ഗീയതയും പറയാൻ. ഉളുപ്പില്ലായ്മ മുണ്ടും…
Read More » - 24 August
പാരമ്പര്യത്തനിമ കാക്കുന്ന മലയാള മണ്ണിന്റെ ഓണപ്പൂക്കളം
ഓണത്തിന്റെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. ‘അത്തം പത്തോണം’ എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി…
Read More » - 24 August
‘ഏതു കെടുതി ഉണ്ടായാലും കാക്കാൻ പിണറായി ഉണ്ടെന്നാണ് കേരളം പറയുന്നത് ‘ ; മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി എം സ്വരാജ്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എം സ്വരാജ്. ലൈഫ് മിഷൻ ,സ്വർണ്ണക്കടത്ത് വിവാദങ്ങളിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ്…
Read More » - 24 August
അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്
റായിഗഡ്: അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക് . മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലാണ് കെട്ടിടം തകര്‍ന്ന് വീണ് 15 പേര്‍ക്ക് പരിക്കേറ്റത്. എഴുപതോളം…
Read More » - 24 August
ഇത് തകര്‍ക്കാന്‍ പറ്റാത്ത കപ്പലാണ്… ഇതിന് നല്ലൊരു കപ്പിത്താനുമുണ്ട് … പ്രതിപക്ഷത്തിന് ചുട്ട മറുപടിയുമായി വീണ ജോര്‍ജ് എംഎല്‍എ
തിരുവനന്തപുരം: ഇത് തകര്‍ക്കാന്‍ പറ്റാത്ത കപ്പലാണ്… ഇതിന് നല്ലൊരു കപ്പിത്താനുമുണ്ട് … പ്രതിപക്ഷത്തിന് ചുട്ട മറുപടിയുമായി വീണ ജോര്‍ജ് എംഎല്‍എ. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി…
Read More » - 24 August
കേരളത്തിൽ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 : സമ്പര്‍ക്കം മൂലം രോഗം വന്നത് 1081 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ . തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169…
Read More » - 24 August
‘രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന് പ്രഖ്യാപിച്ച സ്പീക്കർക്കെതിരെ സന്ദീപ് വാര്യർ
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ…
Read More » - 24 August
പഠനാവശ്യാര്‍ഥം ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല-നഗ്നതാ പ്രദര്‍ശനം : കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കയറാന്‍ ഭയം
മലപ്പുറം: പഠനാവശ്യാര്‍ഥം ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല-നഗ്നതാ പ്രദര്‍ശനം , കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കയറാന്‍ ഭയം. പഠനാവശ്യാര്‍ഥം ആരംഭിച്ച വാട്സ്ആപ് ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ ക്ലാസുകളിലും സംഘടിപ്പിക്കുന്ന സൂം…
Read More » - 24 August
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
തിരുവനന്തപുരം • ഇന്ന് (ആഗസ്റ്റ് 24) നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ലോക് താന്ത്രിക് ജനതാദള്‍ സ്ഥാനാര്‍ഥി എം.വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശ്രേയാംസ്…
Read More » - 24 August
ബിജെപിയുമായി സഹകരണം : മലക്കം മറിഞ്ഞ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി : ബിജെപിയുമായി സഹകരണം, മലക്കം മറിഞ്ഞ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയത് ബിജെപിയുമായി സഹകരിക്കുന്ന നേതാക്കളാണെന്ന് രാഹുല്‍…
Read More » - 24 August
അദാനിയുടെ കണ്ണൂരിലെ ക്ഷേത്ര സന്ദര്‍ശനം ദുരൂഹം… ചെയ്തതാകട്ടെ ശത്രുസംഹാര പൂജയും … അതിലെന്തോ സംശയം ഉണ്ട്… പി.സി.ജോര്‍ജ് എം.എല്‍.എ
തിരുവനന്തപുരം: അദാനിയുടെ കണ്ണൂരിലെ ക്ഷേത്ര സന്ദര്‍ശനം ദുരൂഹം… ചെയ്തതാകട്ടെ ശത്രുസംഹാര പൂജയും … അതിലെന്തോ സംശയം ഉണ്ട്… പി.സി.ജോര്‍ജ് എം.എല്‍.എ. നിയമസഭയില്‍ പ്രമേയം ചര്‍ച്ച ചെയ്യവെയാണ് പി.സി…
Read More » - 24 August
‘മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കാണ്, കൊവിഡിന് മുമ്പ് തന്നെ വിഎസിനായി ക്വാറന്റൈന് കണ്ടുപിടിച്ച മുഖ്യമന്ത്രി ‘ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ എം ഷാജി
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പിണറായി സര്‍ക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയന് ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സീനിയര്‍…
Read More » - 24 August
‘അള്ളാഹുവിനെ ഓര്‍ത്ത് ജലീലേ നുണ പറയരുത്, ഖുറാന് എന്ന പേരില്‍ കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണം’; കടുത്ത ആരോപണവുമായി പി.സി. ജോര്‍ജ്
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കള്ളക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിനെ വിമര്‍ശിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്നെത്തിയത് സ്വര്‍ണമായിരുന്നെന്ന്…
Read More » - 24 August
കോവിഡ് ബാധിതനായ പ്രതി വീണ്ടും തടവുചാടി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിതനായ പ്രതി വീണ്ടും തടവുചാടി. കാസര്‍കോട് കൂളിക്കുന്ന് സ്വദേശിയായ റംസാന് സൈനുദ്ദീന്‍ (22) ആണ് രക്ഷപ്പെട്ടത്. രണ്ടാമത് പിടികൂടി നിരീക്ഷണത്തിലാക്കിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ്…
Read More » - 24 August
സമരം ശക്തമാക്കി ബി.ജെ.പി; കെ.സുരേന്ദ്രനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് പൊലീസ്: സംസ്ഥാനവ്യാപകമായി പ്രതിഷേധം : പിണറായി വിജയൻ രാജിവെക്കും വരെ സമരം തുടരും: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച്…
Read More » - 24 August
രാജ്യത്തെ ആദ്യ ഗവ. ഡെന്റല്‍ ലാബ് തിരുവനന്തപുരത്ത് ഒരുങ്ങി : ഉദ്ഘാടനം നാളെ
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ആഗസ്റ്റ് 25-ാം തീയതി…
Read More »