Kerala
- Aug- 2020 -25 August
സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ടുകൾ: വിശദവിവരങ്ങൾ
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8),…
Read More » - 25 August
സെക്രട്ടേറിയറ്റിലെ തീപിടിത്തം; സ്വര്‍ണക്കടത്ത് തെളിവുകള്‍ അട്ടിമറിക്കാനെന്ന് പ്രതിപക്ഷം, സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തില്‍ തീപിടിത്തം. ഇന്നു വൈകിട്ടാണ് സംഭവം. പ്രോട്ടോക്കോള്‍ ഓഫിസിലാണ് അഗ്നിബാധ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ അടങ്ങുന്ന ഓഫിസിലാണ് തീപിടിത്തം. അതീവ സുരക്ഷ…
Read More » - 25 August
സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് : സമ്പർക്കരോഗികളുടെ എണ്ണം ആദ്യമായി 2000 കടന്നു
കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260…
Read More » - 25 August
സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം , ഫയലുകൾ കത്തി നശിച്ചതായി സൂചന
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വൻ തീപിടുത്തം, നിർണ്ണായക ഫയലുകള്‍ കത്തിനശിച്ചതായി സൂചന . പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച് ബ്ളോക്കിലാണ് തീപ്പിടുത്തം ഉണ്ടായത് . തീപിടുത്തത്തില്‍ ഏതാനും ഫയലുകളും…
Read More » - 25 August
രാഷ്ട്രീയ വൈരത്തിന്റെ പേരിൽ രണ്ടു ചെറുപ്പക്കാരെ മൃഗീയമായി കൊലപ്പെടുത്തിയ പ്രത്യയ ശാസ്ത്രത്തിനും ഒപ്പം ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാരെ രക്ഷിക്കാൻ കാണിച്ച ഭരണകൂട നെറികേടിനും ഏൽക്കേണ്ടി വന്ന നാണംകെട്ട തിരിച്ചടി – അഞ്ജു പാർവതി പ്രഭീഷ്
പെരിയ ഇരട്ടകൊലപാതകം കേരളീയ സമൂഹമനസാക്ഷിയെ ഞെട്ടിച്ചത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് ഇളംപ്രായത്തിലുള്ള രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃതപ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട്. രണ്ടാമത് ഇരകൾക്കൊപ്പം…
Read More » - 25 August
യുപിയിലെ അല്ല, കേരളത്തിലെ കാഴ്ച, മെഡിക്കൽ കോളേജിൽ രാവിലെ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം മാറ്റാതെ തൊട്ടടുത്തുള്ള ടേബിളിൽ ചായ വിളമ്പുന്ന വീഡിയോയുമായി ശബരീനാഥൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറ്റാതെ അതിനു തൊട്ടടുത്ത ടേബിളിൽ വെച്ച് ചായ വിളമ്പിയത് വിവാദമാകുന്നു. രോഗികൾ മൃതദേഹം താണ്ടിയാണ് ചായ വാങ്ങാൻ പോകേണ്ടിയിരുന്നത്. പലരും…
Read More » - 25 August
സംസ്ഥാനത്ത് ഈ ജില്ലയില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ തീവ്രരോഗവ്യാപനത്തിന് സാധ്യത, മുന്നറിയിപ്പുമായി കളക്ടര്‍
തിരുവനന്തപുരം: അടുത്ത മൂന്ന് ആഴ്ചകളില്‍ തീവ്രരോഗവ്യാപനത്തിന് സാധ്യത, മുന്നറിയിപ്പുമായി കളക്ടര്‍. തിരുവനന്തപുരം ജില്ലയിലാണ് അടുത്ത മൂന്ന് ആഴ്ചകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍…
Read More » - 25 August
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കികൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിര്‍ഗുണ പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും നിരവധി ആരോപണങ്ങളില്‍…
Read More » - 25 August
ബാലഭാസ്കറിന്റെ മരണം : സിബിഐയ്ക്ക് മുന്നില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി കലാഭവന്‍ സോബി
കൊച്ചി : ബാലഭാസ്കറിന്റെ മരണം , സിബിഐയ്ക്ക് മുന്നില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി കലാഭവന്‍ സോബി. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്നാണ്…
Read More » - 25 August
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ്(65)ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തിന്…
Read More » - 25 August
‘ആദ്യം മുതൽ അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് ചെയ്ത ക്യാപ്റ്റന്റെ ശരീരഭാഷയായിരുന്നു പിണറായിക്ക്’ ; കെ ടി ജലീല്‍
പിണറായി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ – ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികൾ അവിശ്വാസം പ്രകടിപ്പിച്ചെന്ന് മന്ത്രി കെ ടി ജലീല്‍. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും…
Read More » - 25 August
മഹാബലിയും വാമനനും മാത്രമല്ല ഓണ ചരിത്രത്തില്‍, ഐതീഹ്യങ്ങള്‍ വേറെയുമുണ്ട്
ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഓണവുമായി ബന്ധപ്പെട്ട് എന്നും പറഞ്ഞ് കേള്‍ക്കാറുള്ളത് മഹാബലിയും വാമനനും തമ്മിലുള്ള ഐതീഹ്യമാണ്. എന്നാല്‍ ഒന്നിലധികം ഐതീഹ്യങ്ങളാണ് ഓണവുമായി നിലനില്‍ക്കുന്നത്. മഹാബലിയും വാമനനും…
Read More » - 25 August
‘കോടികൾ മുടക്കി അഭിഭാഷകരെ കൊണ്ടുവന്ന് കൊലയാളികളെ സംരക്ഷിക്കാൻ പോയ പിണറായി സർക്കാരിന് കിട്ടിയത് കനത്ത ആഘാതം’; വിമർശിച്ച് വി ഡി സതീശൻ
കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവും എം എൽ എയുമായ വി…
Read More » - 25 August
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട : രണ്ടു പേർ പിടിയിൽ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 88 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. സ്പൈസ് ജെറ്റ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി.ഷാരിഖ്…
Read More » - 25 August
ഇഷ്ട ദേവനായ ശബരിമല അയ്യപ്പനു മുന്നിൽ സംഗീതാർച്ചന നടത്തി മണിക്കൂറുകൾക്കകം എസ് പി ബിക്ക് കോവിഡ് നെഗറ്റീവ് ; വിശ്വാസികൾ പറയുന്നിതങ്ങനെ
തിരുവനന്തപുരം : പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി തിരിച്ചു വന്നത് ശബരീശന്റെ അനുഗ്രഹം കൊണ്ടെന്ന് വിശ്വാസികൾ. അദ്ദേഹം കോവിഡ് മുക്തനായി തിരിച്ചുവരാൻ പ്രാർത്ഥിക്കാത്ത…
Read More » - 25 August
മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി
മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്ട്രേഷന് എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര…
Read More » - 25 August
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന ഉൾപ്പെടെ 15 പ്രതികളുടെ റിമാൻഡ് നീട്ടി
കൊച്ചി : നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പ്രതികളുടെ റിമാൻഡ് നീട്ടി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരടക്കം…
Read More » - 25 August
മണിക്കൂറുകൾ കഴിഞ്ഞിട്ടും മരിച്ച രോഗിയുടെ മൃതദേഹം മാറ്റിയില്ല ; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മറ്റ് രോഗികളുടെ പ്രതിഷേധം
തിരുവനന്തപുരം : മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറ്റത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധം. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന്…
Read More » - 25 August
ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന ഇടതര്‍ക്ക് ഇടയ്ക്കിടെ വരുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്ന സേട്ടന് ആണെന്ന് തോന്നുന്നു പ്രസംഗം എഴുതിയത് ; മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിന്റെയും അവിശ്വാസ പ്രമേയത്തിന്റെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന 14ാം കേരള നിയമസഭയുടെ 20ാം സമ്മേളനത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് രാഷ്ട്രീയ…
Read More » - 25 August
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ് (65) ആണ് വണ്ടാനം മെഡിക്കൽ കോളേജിൽ…
Read More » - 25 August
സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ്. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിൽ…
Read More » - 25 August
‘ഇടതു മുന്നണിയുടെ എം.എൽ.എമാർ പിണറായിക്ക് നിയമസഭയിൽ മംഗളപത്രം വായിക്കുകയായിരുന്നു’; വിമർശനവുമായി പ്രതിപക്ഷനേതാവ്
തിരുവനന്തപുരം : മണിക്കൂറുകൾ നേരം നിയമസഭയിൽ സംസാരിച്ചിട്ടും ലൈഫ് മിഷൻ പദ്ധതിയിലെ കോഴ ഇടപാടിനെപ്പറ്റി മുഖ്യമന്ത്രി ഒരക്ഷരം പോലും സംസാരിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അഴിമതി…
Read More » - 25 August
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, അന്വേഷണം സിബിഐക്ക് വിട്ടു
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കൃപേഷ്, ശരത്ത് ലാല്‍ എന്നീ…
Read More » - 25 August
മുഖ്യമന്ത്രിയുടെ പ്രസംഗം വര്‍ഗീയ വിഷം ചീറ്റുന്നത്, പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സമയം നല്‍കിയില്ല ; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം വര്‍ഗീയതയുടെ വിഷം ചീറ്റുന്നതാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുഖ്യമന്ത്രി…
Read More » - 25 August
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഇടപെടൽ വേഗത്തിലാക്കി കേന്ദ്രം, ഇടക്കാല നഷ്ടപരിഹാരം നല്‍കിത്തുടങ്ങി, തുക ലഭിച്ചത് 55പേര്‍ക്ക്
കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും എയര്‍ ഇന്ത്യയുടെ അടിയന്തര ഇടക്കാല നഷ്ടപരിഹാരം. മരിച്ചവരില്‍ പന്ത്രണ്ട് വയസിന് മുകളിലുളളവര്‍ക്ക് 10 ലക്ഷംരൂപയും അതിന് താഴെയുളളവര്‍ക്ക് അഞ്ചുലക്ഷവുമാണ്…
Read More »