Kerala
- Aug- 2020 -23 August
‘ജലീൽ ഇനി നാറാൻ ബാക്കിയില്ല, അടിമുടി നാറിയവനെ ചുമന്നാൽ ചുമക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഒപ്പം നാറും’; ബി.ജെ.പി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണൻ
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ.…
Read More » - 22 August
വിദേശത്ത് നിന്നെത്തുന്ന പ്രവാസി മലയാളികളുടെ ക്വാറന്റൈന് കാലയളവ് കുറച്ചു
തിരുവനന്തപുരം : വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസി മലയാളികളുടെ ക്വാറന്റൈന് 14 ദിവസമാക്കി കുറച്ചു. നേരത്തെ ഇത് 28 ദിവസമായിരുന്നു ക്വാറന്റൈന് കാലയളവ് എന്നാൽ ഇപ്പോൾ…
Read More » - 22 August
മലയാളികൾ മറന്നുതുടങ്ങുന്ന ഓണച്ചൊല്ലുകൾ
പൂവിളിയും ഓണപ്പാട്ടുമായി ഓണത്തപ്പനെ വരവേറ്റിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. എന്നാൽ ഓണാഘോഷങ്ങളിലെ പരമ്പരാഗതമായ പലതും നമുക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. അതിലൊന്നാണ് ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ. .…
Read More » - 22 August
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്
പാലക്കാട് : ഇരുപത്തഞ്ചുകാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. മുതലമട ഗോവിന്ദാപുരം അംബേദ്കർകോളനിയിലെ എസ്. ശിവരാജനെതിരെയാണ് (38) പോലീസ്…
Read More » - 22 August
ഭര്‍ത്താവിനെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയില്‍ നിന്ന് കോടികൾ തട്ടിയ മൗലവി അറസ്റ്റില്‍
കൊച്ചി : ഖത്തറിൽ ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ മതപുരോഹിതൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. മൂവാറ്റുപുഴ…
Read More » - 22 August
ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ തലസ്ഥാനത്ത് ഇന്ന് ഉപവസിക്കും
തിരുവനന്തപുരം : ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് തലസ്ഥാനത്ത് ഉപവസിക്കും. തിരുവനന്തപുരം സംസ്ഥാന…
Read More » - 22 August
അവര്‍ നിങ്ങളുടെ സുഹൃത്തായാല്‍ നിങ്ങളെ വീഡിയോ കോളിനോ അശ്ലീല ചാറ്റിനോ പ്രലോഭിപ്പിച്ചേക്കാം! പെട്ടുപോയാല്‍ ദേ ഇതായിരിക്കും അവസ്ഥ – മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം • ഫേസ്ബുക്ക് വഴിയുള്ള പുതിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിൽ ആകർഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളിൽ നിന്നും നിങ്ങൾക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ വന്നേക്കാം. സുഹൃത്തായാല്‍…
Read More » - 22 August
കരിപ്പൂര്‍ വിമാന അപകടം; ചികിത്സയിലിരുന്ന ഒരാൾ മരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. വയനാട് കരിങ്ങാരി സ്വദേശി വി. പി ഇബ്രാഹിം (58) ആണ് മരിച്ചത്. ഇതോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ…
Read More » - 22 August
സംസ്ഥാനത്ത് ഇന്ന് 25 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 17 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 25 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളാക്കി. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19),…
Read More » - 22 August
ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം മുക്കുപണ്ടമായി, അന്വേഷണം ആരംഭിച്ചു
കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തൃക്കാരിയൂര്‍ സ്ട്രോംഗ്റൂമില്‍ സൂക്ഷിച്ച സ്വര്‍ണത്തില്‍ മുക്കുപണ്ടം കണ്ടെത്തിയ സംഭവത്തില്‍ ബോര്‍ഡ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഇവിടെ കണക്കെടുപ്പ് നടന്നപ്പോള്‍ കോടനാട്…
Read More » - 22 August
വിദേശ സഹായം: ഏത് അന്വേഷണത്തിനും ആയിരംവട്ടം തയ്യാറെന്ന് മന്ത്രി കെ.ടി. ജലീല്‍
തിരുവനന്തപുരം : കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി കെ.ടി. ജലീല്‍. ഏതന്വേഷണവും നേരിടാന്‍ ആയിരം…
Read More » - 22 August
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 : 15 മരണങ്ങള് : 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…
Read More » - 22 August
ഓണക്കിറ്റിനായി എത്തിച്ച നാല് ലോഡ് ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ
പത്തനംതിട്ട: ഓണക്കിറ്റിനായി എത്തിച്ച ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ. ഈറോഡ് ആസ്ഥാനമായുള്ള എവിഎന്‍ ട്രേഡേഴ്സ് കേരളത്തിലെത്തിച്ച നാല് ലോഡ് ശര്‍ക്കര ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്. പല…
Read More » - 22 August
നാലാമത്തെ വഴിയുമടച്ച് ‘ലൈഫ്’ അഴിമതി അന്വേഷിക്കാന്‍ സിബിഐയും എത്തിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണ പദ്ധതിയിലെ കോഴയിടപാട് സംബന്ധിച്ച് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ അന്വേഷിക്കുമെന്നു സൂചന. യു.എ.ഇ സര്‍ക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ്…
Read More » - 22 August
‘മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കില്ല’; പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കെ എസ് ഹല്‍വി എന്ന അഭിഭാഷകന് സമര്‍പ്പിച്ച ഹരജിയാണ് ചീഫ്…
Read More » - 22 August
നാട്ടുകാർ പിടിച്ച മീൻ പിടിച്ചെടുത്ത് രഹസ്യമായി വിറ്റു: ബാക്കിവന്നവ വീട്ടിൽ കൊണ്ടുപോയി: മൂന്ന് പൊലീസുകാർക്കെതിരെ നടപടി
തിരുവനന്തപുരം: നാട്ടുകാർ വലയിലാക്കിയ കായൽമീൻ പിടിച്ചെടുത്ത് രഹസ്യമായി വിറ്റ പൊലീസ് നടപടി വിവാദത്തിൽ. മീൻ രഹസ്യമായി വിൽക്കുകയും ബാക്കിവന്നവ വീട്ടിൽ കൊണ്ടുപോവുകയും ചെയ്ത മംഗലപുരം പൊലീസ് സ്റ്റേഷനിലെ…
Read More » - 22 August
കോവിഡ് ഇല്ലാത്തയാൾക്ക് പോസിറ്റീവ്, സംസ്ഥാനത്തെ തെറ്റായ പരിശോധന ഫലത്തെ കുറിച്ച് യുവ സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമയിലെ യുവ സംവിധായകൻ ജോൺപോൾ ജോർജ് കോവിഡ് പരിശോധനാഫലത്തെ തുടർന്നുണ്ടായ ദുരനുഭവം വിവരിച്ചു കൊണ്ട് മുഖ്യമന്ത്രിക്കെഴുതിയ കത്ത് ശ്രദ്ധേയമാവുന്നു. ആദ്യ പരിശോധനയിൽ കോവിഡ് പോസറ്റീവ് എന്ന്…
Read More » - 22 August
മന്ത്രി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: സംസ്ഥാന മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ…
Read More » - 22 August
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി നൽകി നേരിടണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം പാലിക്കരുതെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. മറുപടി നൽകി നേരിടണമെന്നും പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ വിളിച്ച…
Read More » - 22 August
എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു; എയർപോർട്ട് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് പുനപരിശോധിക്കണമെന്ന് കെ.എസ് ശബരീനാഥന് എം.എല്‍.എ
തിരുവനന്തപുരം • കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് കരൺ അദാനിയുടെ ഭാര്യ പങ്കാളിയായ കമ്പനിയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ എയർപോർട്ട് വിഷയത്തിൽ കോൺഗ്രസ്…
Read More » - 22 August
ഈ ഓണം സോപ്പിട്ട് മാസ്ക്കിട്ട് ഗ്യാപ്പിട്ട്; വീട്ടിലെ ആഘോഷത്തിലും വേണം ജാഗ്രത
തിരുവനന്തപുരം • കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും…
Read More » - 22 August
തിരുവനന്തപുരം വിമാനത്താവളം ; സംസ്ഥാനത്തിന്റെ എതിര്‍പ്പിന് മുഖ്യമന്ത്രിക്ക് മലയാളത്തില്‍ മറുപടി നല്കി വ്യോമയാന മന്ത്രി
തിരുവനന്തപുരം : തലസ്ഥാന വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പുകള്‍ക്ക് മുഖ്യമന്ത്രിക്ക് മലയാളത്തില്‍ മറുപടി നല്കി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. കേരള…
Read More » - 22 August
എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് ഒന്ന് നേരാംവണ്ണം നടത്താൻ ഇന്നാട്ടിലെ ജനങ്ങൾ എന്ത് ചെയ്യണം സർക്കാരേ? അഡ്വ.ഹരീഷ് വാസുദേവന്‍
കൊച്ചി • തിരുവനന്തപുരം എയർപോർട്ട് ലേലത്തിൽ പിടിക്കാൻ പോയ വകയിലെ ചെലവ് ഒരു പൗരൻ വിവരാവകാശനിയമപ്രകാരം ചോദിച്ചു കിട്ടിയ മറുപടി ഒരാൾ അയച്ചു തന്നത് കണ്ടപ്പോള്‍ ഞെട്ടിയെന്ന്…
Read More » - 22 August
ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
അടൂര്‍ • കൊല്ലം അഞ്ചല്‍ ഏറത്ത് ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍.…
Read More » - 22 August
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലനടപടികളിൽ കേരള സർക്കാരിന്റെ അവിശുദ്ധബന്ധം പുറത്ത്
തിരുവനന്തപുരം : സംസ്ഥാന സർക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലനടപടികള്‍ക്ക് സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയിലെന്ന വിവരവകാശ രേഖ പുറത്ത്. അദാനിയുടെ മരുമകൾ പരീധി അദാനിയുടെ…
Read More »