Latest NewsKeralaNews

14 കാരിയെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ആറ് മാസമായി പീഡനം : മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി : പതിനാലു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിഥി തൊളിലാളികളായ മൂന്നു പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പിടിയിലായത്. പ്രതികളായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു.

Read Also : അയോധന കലയില്‍ വിദഗ്ധയാണെന്നറിയാതെ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, സ്വയം പ്രഖ്യാപിത സന്ന്യാസി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍നിന്നും നിര്‍ബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്. തൊഴിലാളികള്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചിലായിരു ആദ്യ ബലാല്‍സംഗം. ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവരുടെ മുറിയില്‍ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ജൂലൈ 30 ന് ഇടപ്പള്ളിയില്‍ വച്ചും, ഓഗസ്റ്റില്‍ കുന്നുംപുറത്ത്വച്ചും പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button