Kerala
- Sep- 2020 -1 September
ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കും ; സിപിഎമ്മിനു നേരെ ഭീഷണിയുമായി കെ സുധാകരന്
കണ്ണൂര്‍: ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍…
Read More » - 1 September
ടോമിന് ജെ.തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍ ഉത്തരവ് : ഏറ്റവും പ്രധാന പദവി നോട്ടമിട്ട് തച്ചങ്കരി
തിരുവനന്തപുരം : ടോമിന് ജെ.തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍ ഉത്തരവ് , ഏറ്റവും പ്രധാന പദവി നോട്ടമിട്ട് തച്ചങ്കരി. റോഡ് സുരക്ഷാ കമ്മിഷണര്‍…
Read More » - 1 September
വാമനമൂർത്തി വിവാദം, ധനമന്ത്രി തോമസ് ഐസക്കിനെതിരെ പോലീസിൽ പരാതി
കോട്ടയം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരാതി നൽകി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് പൊതുസമൂഹത്തിൽ വിഭജനവും സ്പർദ്ധയുമുണ്ടാക്കാൻ നിരന്തരം…
Read More » - 1 September
ഗുരുദേവജയന്തി ദിനത്തില്‍ കരിദിനം; സി.പി.എം പിന്മാറണം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തില്‍ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സിപിഎം പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ചതയദിനത്തെ കരിദിനമാക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന്…
Read More » - 1 September
സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകള്‍, 12 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് ഇന്ന് 11 പുതിയ പ്രദേസങ്ങള്‍ കൂടി ഹോട്ടസ്പോട്ട് പട്ടികയില്‍ ചേര്‍ത്തു. 12 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികള്‍ നിന്നും ഓഴിവാക്കി. നിലവില്‍ 580 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.…
Read More » - 1 September
കമാൻഡോ അകമ്പടിയോടെ എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ അറിയിച്ചു. സെക്രട്ടറിയേറ്റില്‍…
Read More » - 1 September
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍…
Read More » - 1 September
സംസ്ഥാനത്ത് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു : വരാനിക്കുന്നത് എന്തിന്റേയോ ദുസൂചന
പനമരം : സംസ്ഥാനത്ത് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, വരാനിക്കുന്നത് എന്തിന്റേയോ ദുസൂചന. മഴ മാറി 10 ദിവസം കഴിയും മുന്‍പേ വയനാട് ജില്ലയില്‍ ഇക്കുറിയും മണ്ണിരകള്‍ കൂട്ടത്തോടെ…
Read More » - 1 September
തിരുവോണനാളില്‍ കേരളത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം : കൊലപ്പെടുത്തിയെന്ന് അക്രമികള്‍ ആദ്യം വിവരം ധരിപ്പിച്ചത് അടൂര്‍ പ്രകാശിനെയാണെന്ന ആരോപണം : പ്രതികരണവുമായി അടൂര്‍ പ്രകാശ് എം.പി : ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശീലിച്ച കാര്യം
തിരുവനന്തപുരം : തിരുവോണനാളില്‍ കേരളത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം ,കൊലപ്പെടുത്തിയെന്ന് അക്രമികള്‍ ആദ്യം വിവരം ധരിപ്പിച്ചത് അടൂര്‍ പ്രകാശിനെയാണെന്ന ആരോപണം . ഇതുസംബന്ധിച്ച് പ്രതികരണവുമായി അടൂര്‍ പ്രകാശ്…
Read More » - 1 September
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസ് ; 4 പ്രതികള്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍, കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം, ഗൂഢാലോചന നടത്തിയത് ഫാംഹൗസില്‍ വച്ച് ; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായ 4 പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡിലായത്. നെടുമങ്ങാട്…
Read More » - 1 September
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. സെപ്റ്റംബര്‍ നാലുവരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും…
Read More » - 1 September
ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിരിക്കുന്നത് മൃഗീയമായി : മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറി : പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്
തിരുവനന്തപുരം : ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിരിക്കുന്നത് മൃഗീയമായി, മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറി . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്. ഹക്ക് മുഹമ്മദിനെയും…
Read More » - 1 September
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി, വലിയ സന്തോഷം തോന്നി: മുഖ്യമന്ത്രിയെക്കുറിച്ച് കെ.ടി ജലീൽ
തിരുവോണനാളിൽ മുഖ്യമന്ത്രിയുടെ കരുതലിനെക്കുറിച്ച് കുറിപ്പുമായി മന്ത്രി കെ.ടി ജലീൽ. ക്വാറന്റീനില്‍ കഴിയുന്ന മന്ത്രിക്ക് ഓണനാളില്‍ പായസം എത്തിച്ചു നല്‍കിയത് മുഖ്യമന്ത്രി ആയിരുന്നു. ഇതേക്കുറിച്ചാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.…
Read More » - 1 September
47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടി
കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്, 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ മജീദിൽ നിന്നുമാണ്…
Read More » - 1 September
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് താനുമായി ബന്ധമുണ്ടെന്ന ഇ.പി. ജയരാജന്റെ ആരോപണത്തിനു മറുപടിയുമായി അടൂര്‍ പ്രകാശ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് താനുമായി ബന്ധമുണ്ടെന്ന മന്ത്രി ഇ.പി. ജയരാജന്റെ ആരോപണത്തിന് മറുപടിയുമായി അടൂര്‍ പ്രകാശ് എംപി രംഗത്ത്. പ്രതികളെ രക്ഷപ്പെടുത്താന്‍ താന്‍ ഇടപെട്ടിട്ടില്ല. പാര്‍ട്ടി…
Read More » - 1 September
താന്‍ പിണറായിക്ക് കീഴിലാണ് നീന്തല്‍ പഠിച്ചത്: അദ്ദേഹം പാട്ട് പാടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇ.പി ജയരാജന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കുറച്ച് വിശേഷങ്ങള്‍ പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജന്. മുഖ്യമന്ത്രിയുമായുള്ള തന്റെ സൗഹൃദം വിശദീകരിക്കുമ്പോഴാണ് അദ്ദേഹം പഴയ ഓര്‍മ്മകൾ…
Read More » - 1 September
എൻ.ഐ.എ സെക്രട്ടറിയേറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേട്; മുഖ്യമന്ത്രി ഉടൻ രാജിവെക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കേസ് അന്വേഷിക്കാൻ…
Read More » - 1 September
ഞങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസെന്ന് തെളിഞ്ഞു: വിട്ടുപോയവര്‍ക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടെന്ന് ജോസ് കെ മാണി
കോട്ടയം: ഞങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസെന്ന് തെളിഞ്ഞതായി ജോസ് കെ മാണി. . കെ എം മാണി വര്‍ഷങ്ങള്‍കൊണ്ട് കെട്ടിപ്പടുത്ത കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുളള തിരിച്ചടിയാണ്…
Read More » - 1 September
വെഞ്ഞാറമൂട് കൊലപാതകം: കൊല നടത്തിയ ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെ: മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമർശനവുമായി മന്ത്രി ഇ.പി ജയരാജന്. കൊല നടത്തിയ ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എം.പി അടൂര്‍ പ്രകാശിനെയാണെന്ന്…
Read More » - 1 September
വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വനിത പോലീസ് പിടിയിലായതായി സൂചന. സജീവിനെയും സനലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച വനിതയെ…
Read More » - 1 September
ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം : രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. അന്‍സര്‍, ഉണ്ണി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവരും കൊലപാതകത്തില്‍…
Read More » - 1 September
തുടര്‍ച്ചയായ ദിവസങ്ങളിൽ വില ഇടിഞ്ഞതിന് ശേഷം സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. തുടര്‍ച്ചയായ ദിവസങ്ങളിൽ വില ഇടിഞ്ഞതിന് ശേഷം പവന് 200 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. 37,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4725 രൂപയാണ് ഗ്രാമിന്റെ…
Read More » - 1 September
മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു
ഭുവനേശ്വർ: മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു. ഒഡീഷയിലെ സംബൽപുരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന് എസ്.എസ്. രാജു(47), മകള്‍ മീന…
Read More » - 1 September
സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കടന്നു. ഇന്നലെ വരെയുള്ള 51,542 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ 1530 പേര്‍ക്ക് കൂടി…
Read More » - 1 September
കേരളത്തിൽ അക്രമ രാഷ്ട്രീയത്തിനും, കൊലപാതക രാഷ്ട്രീയത്തിനും ഒരു റോൾ മോഡൽ ഉണ്ടെങ്കിൽ അത് സിപിഎം തന്നെയാണ് : ശ്യാം രാജ്
വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ എം സ്വരാജിന്റെ വൈകാരിക പോസ്റ്റിനു മറുപടിയുമായി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ്. കണ്ണൂർ ജില്ല ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂർ മനോജിന്റെ…
Read More »