Kerala
- Sep- 2020 -1 September
ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം : രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. അന്‍സര്‍, ഉണ്ണി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവരും കൊലപാതകത്തില്‍…
Read More » - 1 September
തുടര്‍ച്ചയായ ദിവസങ്ങളിൽ വില ഇടിഞ്ഞതിന് ശേഷം സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. തുടര്‍ച്ചയായ ദിവസങ്ങളിൽ വില ഇടിഞ്ഞതിന് ശേഷം പവന് 200 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. 37,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4725 രൂപയാണ് ഗ്രാമിന്റെ…
Read More » - 1 September
മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു
ഭുവനേശ്വർ: മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു. ഒഡീഷയിലെ സംബൽപുരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന് എസ്.എസ്. രാജു(47), മകള്‍ മീന…
Read More » - 1 September
സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കടന്നു. ഇന്നലെ വരെയുള്ള 51,542 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ 1530 പേര്‍ക്ക് കൂടി…
Read More » - 1 September
കേരളത്തിൽ അക്രമ രാഷ്ട്രീയത്തിനും, കൊലപാതക രാഷ്ട്രീയത്തിനും ഒരു റോൾ മോഡൽ ഉണ്ടെങ്കിൽ അത് സിപിഎം തന്നെയാണ് : ശ്യാം രാജ്
വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ എം സ്വരാജിന്റെ വൈകാരിക പോസ്റ്റിനു മറുപടിയുമായി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ്. കണ്ണൂർ ജില്ല ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂർ മനോജിന്റെ…
Read More » - 1 September
കൂടുതല്‍ കരുത്തുമായി ജോസ് പക്ഷം ഇടതുമുന്നണിയിലേക്കെന്ന് സൂചന, ജോസഫ് പക്ഷത്തെ അയോഗ്യരാക്കിയേക്കും
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ കരുത്താര്‍ജ്ജിച്ച് ജോസ് കെ.മാണി പക്ഷം. കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്…
Read More » - 1 September
മലപ്പുറത്ത് അഗ്നിബാധ : വൻ നാശനഷ്ടം
മലപ്പുറം : വൻ തീപിടിത്തം, മലപ്പുറത്ത് കരുവാങ്കല്ലിലം സി പി ഹോം അപ്ലയൻസ് എന്ന കടയിലാണ് പുലർച്ചെ മൂന്ന് മണിയോടെ തീപിടിത്തമുണ്ടായത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, കോഴിക്കോട്, മലപ്പുറം,…
Read More » - 1 September
ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്ത് : സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ സെക്രട്ടറിയേറ്റിൽ
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇന്ന് എന്‍.ഐ.എ സെക്രട്ടറിയേറ്റിലെത്തും.കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ ഈ വര്‍ഷം ജൂലൈ 10 വരെയുള്ള സിസിടിവി…
Read More » - 1 September
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാവൂര്‍ സ്വദേശി കമ്മുക്കുട്ടി(58) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വൃക്കരോഗിയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം…
Read More » - 1 September
ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം : ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ആറുപേരുടെ അറസ്റ്റ് ഇന്ന്. സജീവ്, സനൽ, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് ഇന്ന്…
Read More » - 1 September
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം, ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: ജില്ലയിൽ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ…
Read More » - 1 September
വെഞ്ഞാറമൂട് കൊലപാതകം: ഹക്കീമിന്റെ ഭാര്യ നാല് മാസം ഗർഭിണി: അന്ത്യചുംബന കാഴ്ച താങ്ങാനായില്ലെന്ന് എ.എ റഹീം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട രണ്ട് പേരും കുടുംബങ്ങളുടെ ഏക ആശ്രയം. വിവിധ തൊഴിലുകള്‍ ചെയ്താണ് രണ്ടുപേരും കുടുംബത്തെ നോക്കിയിരുന്നത്. ഹക്കീമിന്റെ ഭാര്യ നാല് മാസം ഗർഭിണിയാണെന്നും അന്ത്യചുംബന…
Read More » - 1 September
കോൺഗ്രസ് ഓഫീസിന് നേരെ ബോംബെറിഞ്ഞു
നാദാപുരം: കോൺഗ്രസ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. കല്ലാച്ചി കോർട്ട് റോഡിൽ തിങ്കളാഴ്ച രാത്രി രാത്രി 9.45 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ…
Read More » - 1 September
ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയൻ: ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: വാമനമൂർത്തി ചതിയനാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ. ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണെന്നും മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനനെന്നും അദ്ദേഹം…
Read More » - 1 September
അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ
ആലപ്പുഴ: അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. സനോജ് , സല്‍വര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ചന്തിരൂരിലാണ് സംഭവം. അതിഥി തൊഴിലാളിയും…
Read More » - 1 September
തരൂരിനെ പുകഴ്ത്തിയും യെച്ചൂരിയെ ഇകഴ്ത്തിയും പോസ്റ്റ്: കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കല്‍
കല്‍പ്പറ്റ: ശശിതരൂരിനെ പുകഴ്ത്തിയും സീതറാം യെച്ചൂരിയെ ഇകഴ്ത്തിയും പോസ്റ്റിട്ട കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി.കെ. ബാബുവിന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കാരണം കാണിക്കല്‍ നോട്ടീസ് നല്കി.…
Read More » - 1 September
ചികിത്സാ സഹായം നൽകുന്ന കാരുണ്യ പദ്ധതി ഇനിമുതൽ പുതിയ രീതിയിലേക്ക്
തിരുവനന്തപുരം : പാവപ്പെട്ടവർക്ക് ചികിത്സാ സഹായം നൽകുന്ന സംസ്ഥാന സർക്കാരിന്റെ കാരുണ്യ പദ്ധതി പുതിയ രീതിയിലേക്ക്. ഇൻഷ്വറൻസ് കമ്പനികൾ ക്ളെയിം പരിശോധിച്ച് തുക തിട്ടപ്പെടുത്തി നൽകിയിരുന്ന സമ്പ്രദായം…
Read More » - Aug- 2020 -31 August
ഇന്നത്തെ തലമുറക്ക് അന്യംനിന്നു പോയ ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ സംഗീത ഉപകരണമായിരുന്ന ഓണവില്ലിനെ കുറിച്ച്
ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക…
Read More » - 31 August
കൊല്ലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി, ശരീരമാസകലം വെട്ട്
കൊല്ലം ചവറ തേവലക്കരിയില് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂര്‍ വിളയില്‍ തെക്കതില്‍ രാജേന്ദ്രന് പിളള (60) ആണ് ശരീരമാസകലം വെട്ടേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7ന് അരിനല്ലൂര്‍ അറുവലക്കുന്നില്‍…
Read More » - 31 August
പ്രണബ് മുഖര്‍ജിയുടെ നിര്യാണം: സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണം
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ആദരസൂചകമായി സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണം. സെപ്റ്റംബര്‍ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ…
Read More » - 31 August
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന മലപ്പുറം കടമ്പോട് സ്വദേശി മുഹമ്മദാണ് മരിച്ചത്. അതേസമയം ഇന്ന് ഏഴ് കോവിഡ്…
Read More » - 31 August
കൊന്നു തള്ളിയിട്ടും പക തീരാതെ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ട് ചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരമാണെന്ന് ഡിവൈഎഫ്ഐ. തിരുവനന്തപുരം…
Read More » - 31 August
ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്കി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശികളായ ജയന്, ശ്രീകുമാരി എന്നിവരുടെ മകളായ…
Read More » - 31 August
താങ്കളുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും ; പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍
മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശക്തനുമായ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്. പ്രണബ് ജിയുടെ സംഭാവനകള്‍…
Read More » - 31 August
വെഞ്ഞാറമൂട് കൊലപാതകം: കോൺഗ്രസ് ഓഫീസ് തീയിട്ടു, നാളെ യുഡിഎഫ് ഹര്‍ത്താല്‍
വെമ്പായം : വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് തീയിട്ട് നശിപ്പിച്ചു. വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക്…
Read More »