KeralaLatest NewsNews

47 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വർണം, കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടി

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്, 47 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീദിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. 937 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button