Kerala
- Mar- 2022 -19 March
വൺ ടൂ ത്രീ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്: എംഎം മണി ഇന്ന് വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് തിരുവഞ്ചൂർ
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസിൽ കോടതി വിധി വന്നതിന് പിന്നാലെ, പ്രതികരണവുമായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം…
Read More » - 19 March
ടാങ്കിലെ വെള്ളം ഒഴുക്കിവിട്ട്, പവർകണക്ഷൻ വിച്ഛേദിച്ചു: എല്ലാവരും ഉറങ്ങാനായി കാത്തിരുന്ന ഹമീദ്: കൂസലില്ലാതെ സ്റ്റേഷനിലും
ഇടുക്കി: കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ…
Read More » - 19 March
ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്ത രാഷ്ട്രീയ ചരിത്രത്തിൽ ഇഎംഎസ് ഇപ്പോഴുമുണ്ട്: അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: താരതമ്യങ്ങൾക്കതീതനായ നേതാവാണ് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹം ഇപ്പോഴുമുണ്ടെന്നും, സഖാവിന്റെ സ്മരണകൾ എന്നത്തേക്കാളും പ്രസക്തമായ…
Read More » - 19 March
കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാം:ബിജെപിക്ക് ബദലായി ഒരു സഖ്യമുണ്ടാക്കാനാണ് ഇടതുപാര്‍ട്ടിയുടെ ശ്രമമെന്ന് കോടിയേരി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി പ്രതിഷേധിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നടക്കുന്നുതെന്നും കേരളത്തില്‍ ഇതാദ്യമായാണ്…
Read More » - 19 March
സ്ഥാനാര്‍ത്ഥിത്വം സ്ത്രീകള്‍ക്കുള്ള അംഗീകാരം:പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിർവഹിക്കുമെന്ന് ജെബി മേത്തര്‍
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർഥിത്വം വലിയ അംഗീകാരമെന്ന് ജെബി മേത്തർ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിർവഹിക്കും. ഭരണഘടനാ സംരക്ഷണത്തിന് ഒരു പോരാളിയാകാനുള്ള നിയോഗമായി ഇതിനെ കാണുന്നു എന്നും…
Read More » - 19 March
’40 വർഷത്തിന് ശേഷം കേരളത്തിൽ നിന്നും ഒരു വനിത’: ജെബിയെ തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് ഷമ മുഹമ്മദ്
ന്യൂഡൽഹി: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന് അഭിനന്ദനവുമായി കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്. കേരളത്തിൽ…
Read More » - 19 March
ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമം : മധ്യവയസ്കൻ പൊലീസ് പിടിയിൽ
പാണ്ടിക്കാട്: ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മധ്യവയസ്കൻ അറസ്റ്റിൽ. ചെമ്പ്രശ്ശേരി കാളമ്പാറയിലെ ആറുവിരലൻ ജബ്ബാറിനെയാണ് (55) അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പുളിവെണ്ട…
Read More » - 19 March
റിൻസി കൊലക്കേസ് പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂർ (തൃശൂർ): മക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി, റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയ വീട്ടിൽ റിയാസിനെ (26) ആണ് ആളൊഴിഞ്ഞ വീടിൻ്റെ…
Read More » - 19 March
പണയം വെയ്ക്കാന്‍ നല്കിയ സ്വര്‍ണം മടക്കി നല്‍കാത്തത് ചോദ്യംചെയ്ത വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം:മദ്ധ്യവയസ്കന് പിടിയിൽ
തിരുവല്ല: വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മദ്ധ്യവയസ്കൻ അറസ്റ്റിൽ. നിരണം മൈലമുക്ക് കളക്കുടിയില്‍ വീട്ടില്‍ മണിയന് (48) ആണ് അറസ്റ്റിലായത്. പുളിക്കീഴ്…
Read More » - 19 March
‘ഭാവി സിനിമ ഭാവന’, നിറഞ്ഞ കയ്യടികളെ സാക്ഷിയാക്കി ആൺ തലകൾക്ക് മീതേ അവൾ നടന്നു: ഒരുപാട് ഭാവനമാർ ഉണ്ടാവണം
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കയറിവന്നു. സംവിധായകൻ രഞ്ജിത്തിന്റെ അഭിനന്ദന പ്രവാഹങ്ങളിൽ കാണികൾ അവരെ തിരിച്ചറിഞ്ഞു. അത് ഭാവനയായിരുന്നു, അതിജീവിത എന്ന…
Read More » - 19 March
കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി മർദ്ദിച്ചു : മൂന്നുപേർ പിടിയിൽ
പത്തനംതിട്ട : കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോര്‍സ്…
Read More » - 19 March
‘നിങ്ങൾ കേരളത്തിന്റെ റോൾ മോഡൽ’: ഭാവനയോട് സജി ചെറിയാൻ
തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ അപ്രതീക്ഷിതമായി എത്തിയ നടി ഭാവനയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. ഭാവന കേരളത്തിന്റെ റോൾ മോഡൽ ആണെന്ന് സജി…
Read More » - 19 March
കെ റെയിലിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കും: സി.വി വര്‍ഗീസ്
ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍, സുധാകരന്റെ നെഞ്ചത്ത് കൂടി…
Read More » - 19 March
റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത: അന്വേഷണം ആവശ്യപ്പെട്ട് പിതാവ്
കോഴിക്കോട്: യുട്യൂബ് വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പിതാവ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും പിതാവ് റാഷിദ് കോഴിക്കോട് എസ്പിക്ക് പരാതി നൽകി. ദുബായിയിലെ താമസസ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച…
Read More » - 19 March
എസ്റ്റേറ്റ് ലയത്തിലെ നാലു വീടുകളിൽ തീ പിടിച്ചു : ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
മൂന്നാര്‍: കെ.ഡി.എച്ച്.പി കമ്പനിയിലെ എസ്റ്റേറ്റ് ലയത്തിൽ തീപിടുത്തം. നാലു വീടുകള്‍ കത്തി നശിച്ചു. ചെണ്ടുവര എസ്റ്റേറ്റിലെ പി.ആര്.ഡിവിഷനിലുള്ള വീടുകളാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം.…
Read More » - 19 March
ഭാവന എന്ന അതിജീവിതയ്ക്ക് സർക്കാർ നൽകുന്ന ആദരവ്: കാലം മാറിയെന്ന് മനില സി മോഹൻ
തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ നടി ഭാവനയെ പങ്കെടുപ്പിച്ച സർക്കാർ തീരുമാനത്തിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ. ഭാവന എന്ന അതിജീവിതയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന…
Read More » - 19 March
പതിമൂന്നുകാരനായ മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച `സിദ്ധൻ` പിടിയിൽ: ഇയാളുടെ ഇരകൾ വിവാഹമോചിതരും വിധവകളും
ബാലുശ്ശേരി: 13 വയസ്സുള്ള മകനെ ഉപേക്ഷിക്കാൻ യുവതിക്ക് പ്രേരണ നൽകിയ സംഭവത്തിൽ സ്വയം പ്രഖ്യാപിത സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പിൽ…
Read More » - 19 March
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നു: മന്ത്രി കെ. രാധാകൃഷ്ണന്
തിരുവനന്തപുരം: ആര്.എസ്.എസിനെതിരെ രൂക്ഷവിമർശനവുമായി ദേവസ്വം കെ. രാധാകൃഷ്ണന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതായും…
Read More » - 19 March
കഞ്ചാവ് വിൽപ്പന : നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ, കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി…
Read More » - 19 March
‘മുല്ലേ മുല്ലേ’ പാടി മനസ്സിൽ ഇടം പിടിച്ച ആയുഷ്, നാലാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വൈറൽ ഗാനം
സാമൂഹ്യമാധ്യമങ്ങളിൽ ഓരോ ദിവസവും ഒന്നിലധികം വൈറൽ മനുഷ്യരാണ് ജനിച്ചുകൊണ്ടിരിക്കുന്നത്. അവനവന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടാണ്, അതിൽ ഭൂരിഭാഗം മനുഷ്യരും പൊതു സമൂഹത്തിനു മുൻപിൽ ഏത്തപ്പെടുന്നത്. ഇത്തരത്തിൽ വൈറലായ…
Read More » - 19 March
കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
കുറ്റ്യാടി: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അല്ലാരഖയെയാണ് (28) പൊലീസ് പിടികൂടിയത്. വർഷങ്ങളായി ഇയാൾ കഞ്ചാവു വിൽപന നടത്തി വരുകയാണെന്ന് പൊലീസ്…
Read More » - 19 March
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: മലപ്പുറം സ്വദേശി അറസ്റ്റില്‍
മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാം (21) ആണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. 2021-ഡിസംബര്‍ മാസത്തിലാണ്…
Read More » - 19 March
‘പാര്‍ട്ടിക്കുവേണ്ടി ഞാന്‍ കവലച്ചട്ടമ്പിയാകും’: ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഓടിക്കുമെന്ന് സി.വി വര്‍ഗീസ്
നെടുങ്കണ്ടം: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് കുരുടനാണെന്നും തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ…
Read More » - 19 March
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: ഇരുനിറമുള്ള അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചയാൾക്ക് ഏകദേശം 65 വയസ്സ് തോന്നിക്കും. വ്യാഴാഴ്ചയാണ് അജ്ഞാത മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. വൈറ്റില മേൽപാലത്തിന് പടിഞ്ഞാറേ…
Read More » - 19 March
തമിഴ്നാട് സ്വദേശിയായ യുവാവ് താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ
മഞ്ചേരി: തമിഴ്നാട് സ്വദേശിയായ യുവാവ് മഞ്ചേരിയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കുംഭകോണം സ്വദേശി മഹാലിംഗത്തിന്റെ മകന് മഹാരാജ (36) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12…
Read More »