Kerala
- Mar- 2022 -19 March
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂർ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പുന്നയൂർക്കുളം ആൽത്തറ ചക്കിത്തേരിൽ വീട്ടിൽ അസ്ലം-നിഷ ദമ്പതികളുടെ മകൻ അൻസിൽ അസ്ലം(19) ആണ് മരിച്ചത്. ഇന്നലെ രാവിലെ…
Read More » - 19 March
സഹോദരനെ വെടിവച്ചശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
രാജാക്കാട്: കുത്തുങ്കൽ മാവറസിറ്റിയിൽ സഹോദരനെ എയർഗൺ കൊണ്ട് വെടിവച്ചശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ. മാവറസിറ്റി കൂനംമാക്കൽ സാന്റോ(42) യെ ഉടുമ്പൻചോല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. …
Read More » - 19 March
വച്ച കാല് പുറകോട്ട് വച്ചിട്ടില്ല, പൊലീസിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട, കെ റെയിൽ വിരുദ്ധ സമരം തുടരും: വിഡി സതീശൻ
തിരുവനന്തപുരം: കെ റയിലിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍…
Read More » - 19 March
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പൊലീസ് കസ്റ്റഡിയിൽ
ചങ്ങനാശേരി: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തൃക്കൊടിത്താനം സ്വദേശി അനീഷിനെ പൊലീസ് കസ്റ്റഡിയിൽ…
Read More » - 19 March
ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാതൃഭൂമിയുടെ ചാഞ്ചാട്ടം സംശയം: ശതാബ്ദി ആഘോഷത്തില്‍ മുഹമ്മദ് റിയാസ്
കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ വേദിയില്‍ പത്രത്തിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. ചിലര്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള…
Read More » - 19 March
കുടുംബത്തിലെ നാലു പേരെ തീവെച്ച് കൊലപ്പെടുത്തി: പിതാവ് അറസ്റ്റില്‍, സംഭവം കേരളത്തിൽ
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ…
Read More » - 19 March
നാമജപത്തിന്റെ ഗുണങ്ങൾ
നാമജപം, സ്തോത്ര പാരായണം, കീർത്തനം, മന്ത്രജപം ഇവയെല്ലാം മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും പ്രവർത്തിക്കാനുള്ള ഊർജ്ജവും നൽകുന്നു. ഏതു നാമവും മന്ത്രവും കൂടുതൽ കൂടുതൽ തവണ ജപിക്കുമ്പോൾ…
Read More » - 19 March
ദേവിയ്ക്ക് സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെണ്‍സുഹൃത്തിന് സമ്മാനിച്ചു: കൈയോടെ പൊക്കി ഭക്തര്‍
കൊച്ചി: ദേവിക്ക് ‘പുടവ കൊടുക്കല്‍’ പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്. അത്തരത്തിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം ഭഗവതിയ്ക്ക് പുടവകൊടുക്കൽ സമർപ്പണം ഉണ്ടായിരുന്നു. ഈ ചടങ്ങില്‍ ഭക്തരില്‍…
Read More » - 19 March
അക്രമം തുടങ്ങിയത് സഫ്നയെന്ന് എസ്എഫ്ഐ: ആരോപണത്തോട് പുച്ഛം മാത്രമെന്ന് സഫ്ന
തിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷത്തില്‍ കെഎസ്യു നേതാവ് സഫ്നയാണ് തുടക്കമിട്ടതെന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ദേവിന്റെ ആരോപണത്തിനെതിരെ കെഎസ്യു നേതാവ് സഫ്ന. ആരോപണത്തോടു പുച്ഛം മാത്രമാണുളളതെന്നു സഫ്ന…
Read More » - 19 March
എസ്എഫ്ഐക്ക് എതിരെ നടക്കുന്നത് തെറ്റായ പ്രചാരണം: കെഎസ്യു ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നു
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് എംഎല്‍എ. എസ്എഫ്ഐക്ക് എതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും…
Read More » - 18 March
2000 കോടി കടമെടുക്കാനൊരുങ്ങി കേരള സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ 2000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. വാർഷിക പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ്…
Read More » - 18 March
ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ: തടയാൻ സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും മാസ് ഡ്രിൽ നടത്തുന്നതായും ദേവസ്വം കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രി കെ. രാധാകൃഷ്ണൻ…
Read More » - 18 March
വിദേശത്ത് നിന്ന് 25 കിലോ സ്വര്‍ണം കടത്തിയ കേസ്, പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എംഡി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍
തിരുവനന്തപുരം: 2019ല്‍, തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിലായി. പ്രമുഖ ജുവലറി ഗ്രൂപ്പായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമന്റ്…
Read More » - 18 March
ഡൽഹിയിൽ പോയി കാര്യം നേടുന്നത് നിർത്താതെ ഈ പാർട്ടി രക്ഷപ്പെടില്ല: രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി
തിരുവനന്തപുരം: കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസ് അണികളും നേതാക്കളും ഉയർത്തുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 18 March
ബട്ടനിടാന്‍ ആവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: തല്ലിച്ചതച്ചത് 30 പേര് ചേര്‍ന്ന്
മലപ്പുറം: ജില്ലയില്‍ വീണ്ടും റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം. തിരുവാലി ഹിക്മിയ്യ സയൻസ് കോളേജിലെ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിചതച്ചത്. ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥിയായ…
Read More » - 18 March
സംസ്ഥാന സർക്കാർ പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം അട്ടിമറിക്കുന്നു- സെക്രട്ടേറിയറ്റ് മാർച്ച് നടത്തി പട്ടികജാതി മോർച്ച
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ. പട്ടികജാതി സംവരണ അട്ടിമറിക്കെതിരെയും, പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും,…
Read More » - 18 March
ആറു മാസം മുൻപ് വിവാഹിതയായ യുവതി തീ കൊളുത്തി മരിച്ച നിലയിൽ
തൃശൂർ: വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. കൊടകര മറ്റത്തൂർ നീരാട്ടുകുഴിയിൽ നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര(20)യാണ് മരിച്ചത്. ആറു മാസം മുൻപായിരുന്നു സാന്ദ്രയുടെ…
Read More » - 18 March
ജോലി കൊടുത്തപ്പോൾ റിൻസിയോട് പ്രണയം: ശല്യം കൂടിയതോടെ യുവതി ഭർത്താവിനോട് പരാതി പറഞ്ഞത് വൈരാഗ്യം കൂട്ടി
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി കൊലപാതകം നടത്തിയത് കരുതിക്കൂട്ടി തന്നെ. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ്…
Read More » - 18 March
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: അഞ്ജലി അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്, കോടതിയെ സമീപിക്കും
കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ അടക്കം ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ഇന്നും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ…
Read More » - 18 March
കുഴഞ്ഞ് വീണ് മരിച്ച ജയന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് രണ്ട് ഭാര്യമാരും രണ്ട് സഹോദരിമാരും: ഒടുവിൽ…
ഇടുക്കി: പോലീസിനെ വെട്ടിലാക്കിയ ഇടുക്കിയിലെ മൃതദേഹത്തെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം. കുഴഞ്ഞ് വീണ മരിച്ച വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ ലതാവിലാസം ജയന്റെ(43) മൃതദേഹത്തെ ചൊല്ലിയുള്ള തർക്കത്തിലാണ്…
Read More » - 18 March
ലോ കോളേജ് സംഘർഷം: സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സച്ചിന് ദേവ്
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് എംഎല്‍എ. സംഘര്‍ഷത്തോട് യോജിക്കാന്‍ കഴിയില്ലെന്നും സംഭവത്തിൽ എസ്എഫ്ഐ…
Read More » - 18 March
847 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 847 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട…
Read More » - 18 March
കെ റെയിൽ: ഭരണകൂടത്തിന്റെ കൈയേറ്റം ചെറുക്കാൻ പറ്റാത്തത് പ്രതിപക്ഷത്തിന്റെ കഴിവുകേടാണെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ
തിരുവനന്തപുരം: കെ റെയിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത് പ്രക്ഷോഭം നടക്കുന്നതിനിടെ സർക്കാരിനെ വിമർശിച്ച് റിട്ട. ജസ്റ്റിസ് കമാൽ പാഷ. കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു…
Read More » - 18 March
ഓണ്‍ലൈന്‍ -ടെലിഷോപ്പിങ് കമ്പനിയായ നാപ്റ്റോളിന്റെ പേരില്‍ തട്ടിപ്പ്, തൃശൂര്‍ സ്വദേശിക്ക് 30 ലക്ഷം രൂപ നഷ്ടമായി
തൃശൂര്‍: പ്രമുഖ ഓണ്‍ലൈന്‍ -ടെലിഷോപ്പിങ് കമ്പനിയായ നാപ്റ്റോളിന്റെ പേരില്‍ തട്ടിപ്പ്. തൃശൂര്‍ സ്വദേശിയായ യുവാവിന് 30 ലക്ഷം രൂപ നഷ്ടപ്പെട്ടു. നാപ്റ്റോളില്‍ നിന്ന് ബംബര്‍ സമ്മാനം…
Read More » - 18 March
കളമശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് നിർമാണ തൊഴിലാളി മരിച്ചു. നാല് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ…
Read More »